ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചിത്രകലാപ്രദർശനം സംഘടിപ്പിക്കും. ഓഗസ്റ്റിലാണ് പരിപാടി. ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് ചിത്രകലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക…
എന്‍റെ കേരളം വാർഷികാഘോഷത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാർക്കായുള്ള മൊബൈൽ മെഡിക്കൽ യൂണിറ്റ് - റിഹാബ് എക്സ്പ്രസ്സിന്‍റെ ഉദ്‌ഘാടനം മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ആലപ്പുഴ ബീച്ചിലാണിത് സജ്ജമാക്കിയിട്ടുള്ളത്. വിദഗ്ധ ഡോക്ടർമാരുടെ സേവനം, ഫിസിയോതെറാപ്പി, കേൾവി പരിശോധന, സ്‌പീച്…
ജില്ലാ പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്‌കൂട്ടറുകളുടെ വിതരണോദ്ഘാടനം ഫിഷറീസ്-സാംസ്കാരിക മന്ത്രി സജി ചെറിയാന്‍ നിർവഹിച്ചു. ഭിന്നശേഷിക്കാരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് സര്‍ക്കാര്‍ പ്രത്യേക പരിഗണന നല്‍കിവരുന്നതായി അദ്ദേഹം പറഞ്ഞു. ശ്രവണ സഹായികളുടെ വിതരണോദ്ഘാടനം എച്ച്.…
മാനസിക വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരുടെ പേരിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് നികുതി ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിച്ചതായി ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. ഓട്ടിസം, സെറിബ്രൽ പാൾസി, മൾട്ടിപ്പിൾ ഡിസബിലിറ്റി, മെന്റൽ റിട്ടാർഡേഷൻ തുടങ്ങി അവശതയനുഭവിക്കുന്ന…
വടകര നഗരസഭയിലെ ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു. വിതരണോദ്ഘാടനം നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി ബിന്ദു നിര്‍വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. സജീവ് കുമാര്‍ അധ്യക്ഷനായി. 2021-22 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ്…
കേരള നൈപുണ്യ വികസന അക്കാദമിയും ഐ. എച്ച്. ആർ.ഡിയും ചേർന്ന് ഭിന്നശേഷിയുള്ളവർക്കായി നടത്തുന്ന സൗജന്യ അക്കൗണ്ട്സ് എക്സിക്യൂട്ടീവ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പുതുപ്പള്ളിയിലെ കോളേജ് ഓഫ് അപ്ലൈയ്ഡ് സയൻസിൽ വെച്ചാണ് കോഴ്സ് നടത്തുക .…
ഭിന്നശേഷിക്കാർക്ക് യുഡിഐഡി കാർഡ് ലഭ്യമാക്കാൻ സംസ്ഥാനതലത്തിൽ ഡ്രൈവ് നടത്തുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. മെയ് 15നകം പരമാവധി ഭിന്നശേഷിക്കാർക്ക് കാർഡിനായുള്ള രജിസ്ട്രേഷൻ പൂർത്തീകരിക്കാൻ അവസരം ഒരുക്കാനാണ് ഡ്രൈവ്. നിലവിൽ…
ഭിന്നശേഷി വിഭാഗക്കാര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനായി കൂടുതല്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക് പറഞ്ഞു. അതിജീവനം അതിന്റെ ആദ്യഘട്ടം മാത്രമാണ്. വിദ്യാഭ്യാസ യോഗ്യതകള്‍ക്കനുസരിച്ചുള്ള തൊഴിലുകള്‍ നല്‍കാനാണ് ശ്രമിക്കുന്നത്. അതോടൊപ്പം ശാരീരിക…
നെയ്യാറ്റിൻകര കോ-ഓപ്പറേറ്റീവ് അർബൺ ബാങ്കിൽ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അറ്റൻഡന്റ് ആയി ജോലി ചെയ്തിരുന്ന ഭിന്നശേഷിക്കാരനെ ജോലിയിൽ നിന്നും പിരിച്ചുവിട്ട നടപടി റദ്ദാക്കി. 30 ദിവസത്തിനുള്ളിൽ ജോലിയിൽ തിരികെ പ്രവേശിപ്പിക്കാൻ സംസ്ഥാന ഭിന്നശേഷി കമ്മീഷണർ…
പരപ്പ ബ്ലോക്ക് പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ഉള്ള സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. നടപ്പ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ നല്‍കിയത്. പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് എം.…
