ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിലിനായി 'സ്വാശ്രയ' തീവ്രമായ ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവരെ സംരക്ഷിക്കുന്ന സ്ത്രീകൾക്ക് സ്വയംതൊഴിൽ ആരംഭിക്കാനുള്ള ഒറ്റത്തവണ ധനസഹായ പദ്ധതിയാണ് സ്വാശ്രയ. ജീവിതത്തിൽ പല കാരണങ്ങളാൽ ഒറ്റപ്പെട്ടുപോയ…

ഹെലൻ കെല്ലർ ദിനത്തിന്റെ ഭാഗമായി എരഞ്ഞോളി ഗ്രാമപഞ്ചായത്തും സിഡിഎംആർപിയും ഭിന്നശേഷിക്കാരായ കുട്ടികൾക്കും രക്ഷിതാക്കൾക്കുമായി കരകൗശല നൈപുണ്യ പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം പി ശ്രീഷ ഉദ്ഘാടനം ചെയ്തു. തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത്…

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പേയാട് സ്വദേശിയായ ഭിന്നശേഷിക്കാരനെ (60) ഡോക്ടർ പരിശോധിക്കാൻ വിസമ്മതിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിശദീകരണം തേടി. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട മന്ത്രി…

സംസ്ഥാനത്തെ എല്ലാ സർക്കാർ ആശുപത്രികളിലും സ്പെഷ്യാലിറ്റി സൗകര്യമുള്ളവയടക്കമുള്ള സ്വകാര്യ ആശുപത്രികളിലും ഭിന്നശേഷിക്കാർക്കു ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കണമെന്നു സംസ്ഥാന ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ ഉത്തരവു പുറപ്പെടുവിച്ചു. ഭിന്നശേഷിക്കാരുടെ ചികിത്സാ ആവശ്യങ്ങൾക്ക് പ്രത്യേക ക്യൂ ഏർപ്പെടുത്തണം.…

കോട്ടയം പാർലമെന്റ് നിയോജകമണ്ഡലം സമ്പൂർണ ഭിന്നശേഷി സൗഹൃദമാക്കുമെന്ന് തോമസ് ചാഴികാടൻ എം.പി. കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ ഭിന്നശേഷിക്കാരായ മുഴുവൻ ആളുകൾക്കും സഹായഉപകരണങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിന്റെ വൈക്കം ബ്ലോക്ക് തല വിതരണോദ്ഘാടനം ബ്ലോക്ക് പഞ്ചായത്തിൽ…

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ വ്യക്തികൾക്കായി ഇലക്‌ട്രോണിക്, പ്രിന്റിംഗ് ആൻഡ് ഡി.റ്റി.പി, ആട്ടോമൊബൈൽ റിപ്പയറിംഗ്, വെൽഡിംഗ് ആൻഡ് ഫിറ്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ്  എംബ്രോയിഡറി, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ്  സ്റ്റെനോഗ്രാഫി, വാച്ച്…

ഭിന്നശേഷി അവകാശ നിയമ പ്രകാരം ഭിന്നശേഷി സംവരണം ലഭിക്കുന്നതിന് ഭിന്നശേഷി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്/യു.ഡി.ഐ.ഡി. മാത്രമാണു യോഗ്യതാ മാനദണ്ഡമെന്നും വ്യക്തിയുടേയോ കുടുംബത്തിന്റേയോ വരുമാനം മാനദണ്ഡമായി കാണേണ്ടതില്ലെന്നും ഭിന്നശേഷി കമ്മിഷണർ എസ്.എച്ച്. പഞ്ചാപകേശൻ. ഭിന്നശേഷി സംവരണം സംബന്ധിച്ച…

ചിറ്റിലപ്പിള്ളി ഐ ഇ എസ് പബ്ലിക് സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കലക്ട്രേറ്റിലേക്ക് രണ്ട് വീല്‍ചെയറുകള്‍ കൈമാറി. ഇഫ്താര്‍ വിരുന്നു നടത്തിയതില്‍ നിന്ന് മിച്ചം പിടിച്ച തുകകൊണ്ട് വാങ്ങിയ വില്‍ ചെയറുകളാണ് കുട്ടികള്‍ കലക്ട്രേറ്റിലെത്തി…

ഭിന്നശേഷിക്കാർക്കു തടസങ്ങളില്ലാതെ എവിടെയും സഞ്ചരിക്കാൻ കഴിയുന്ന സാഹചര്യമൊരുക്കി ബാരിയർ ഫ്രീ സംസ്ഥാനമാക്കി കേരളത്തെ മാറ്റുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഭിന്നശേഷി സൗഹൃദ സംസ്ഥാനമെന്ന പദവിയിലേക്കുള്ള പ്രയാണത്തിൽ ഏറെ പ്രധാനപ്പെട്ടതാണിതെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരം…

ഭിന്നശേഷിക്കാർക്കുള്ള ദേശീയ തൊഴിൽ സേവന കേന്ദ്രം ഭിന്നശേഷിക്കാരായ കലാകാരൻമാരുടെ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിന് ചിത്രകലാപ്രദർശനം സംഘടിപ്പിക്കും. ഓഗസ്റ്റിലാണ് പരിപാടി. ശാരീരിക മാനസിക വെല്ലുവിളികളെ അതിജീവിച്ച് ചിത്രകലാരംഗത്ത് മികവ് തെളിയിച്ച വ്യക്തികൾക്ക് കഴിവ് പ്രദർശിപ്പിക്കാൻ അവസരം ഒരുക്കുക…