ചേര്‍ത്തല താലൂക്ക് പട്ടണക്കാട് വില്ലേജിലെ ഡിജിറ്റല്‍ സര്‍വ്വെയും അതിരടയാളവും പൂര്‍ത്തിയായിട്ടുണ്ട്. പൂര്‍ത്തിയായ സര്‍വെ റിക്കാര്‍ഡുകള്‍ എന്റെ ഭൂമി പോര്‍ട്ടലിലും പട്ടണക്കാട് പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ഡിജിറ്റല്‍ സര്‍വ്വെ ക്യാമ്പ് ഓഫീസിലും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭൂവുടമകള്‍ക്ക് http://entebhoomi.kerala.gov.in…
‘എന്റെ ഭൂമി’ ഡിജിറ്റൽ സർവെ പദ്ധതി പ്രകാരം മലപ്പുറം ജില്ലയിൽ മലപ്പുറം വില്ലേജിന്റെ ഫീൽഡ് സർവെ നടപടികൾ പൂർത്തീകരിച്ച് സർവ്വേ അതിരടയാള നിയമം വകുപ്പ് 9(2) പ്രകാരമുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചതായി റീസർവെ അസിസ്റ്റന്റ് ഡയറക്ടർ…
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, ഫെഡറേഷന്‍ ഓഫ് ബ്ലൈന്റ് അധ്യാപക ഫോറവുമായി ചേര്‍ന്ന് കാഴ്ച്ച വെല്ലുവിളി നേരിടുന്നവര്‍ക്ക് വേണ്ടിയുള്ള ദീപ്തി ബ്രെയില്‍ സാക്ഷരത സര്‍വ്വേ ജില്ലയില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി…
തവിഞ്ഞാല്‍ പ്രദേശത്തെ പട്ടയ വിഷയം പരിഹരിക്കുന്നതിനായി നവംബര്‍ മാസത്തില്‍ തന്നെ ഡിജിറ്റല്‍ സര്‍വ്വെ നടപടികള്‍ ആരംഭിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു. പട്ടയ മിഷന്‍റെ ഭാഗമായി വയനാട് ജില്ലയിലെ പട്ടയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനുള്ള അവലോകന…
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെ സാമൂഹിക, സാമ്പത്തിക പശ്ചാത്തല സ്ഥിതിവിവരങ്ങൾ ശേഖരിക്കുന്നതിനായി പട്ടികജാതിവികസന വകുപ്പ് നടത്തുന്ന ഡിജിറ്റല്‍ സര്‍വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി…
പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെട്ട കുടുംബങ്ങളുടെയും സങ്കേതങ്ങളുടെയും വിവരശേഖരണത്തിനായി സംസ്ഥാന വ്യാപകമായി നടത്തുന്ന ഡിജിറ്റല്‍ സര്‍വ്വേക്ക് മുന്നോടിയായി ജില്ലയിലെ എസ്.സി പ്രൊമോട്ടര്‍മാര്‍ക്ക് പരിശീലനം നല്‍കി. സിവില്‍ സ്റ്റേഷന്‍ എ.പി.ജെ ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത്…
രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തെ ആദ്യ സര്‍വേ പേരോല്‍ വില്ലേജില്‍ എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ഡിജിറ്റല്‍ സര്‍വേയുടെ രണ്ടാം ഘട്ടത്തിന് ജില്ലയില്‍…
ജില്ലയിൽ ഡിജിറ്റൽ സർവ്വേക്കായി ഒന്നാംഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട 14 വില്ലേജുകളിൽ ഒമ്പത് വില്ലേജുകളുടെ ഡിജിറ്റൽ സർവ്വേ പൂർത്തിയായി. 14 വില്ലേജുകളിൽ അഴീക്കോട് സൗത്ത്, വളപട്ടണം, കണിച്ചാർ, തലശ്ശേരി, കോട്ടയം, പുഴാതി, പള്ളിക്കുന്ന്, കണ്ണൂർ-2, കരിക്കോട്ടക്കരി എന്നീ…
നവംബറോടുകൂടി എല്ലാ റവന്യു ഓഫീസുകളും ഡിജിറ്റല്‍ കരുമാലൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനം ചെയ്തു എല്ലാ വില്ലേജ് ഓഫീസുകളിലും ജനകീയ സമിതികളുടെ പ്രവര്‍ത്തനം കാര്യക്ഷമമായി മുന്നോട്ട് പോകണമെന്നും സമിതി യോഗം നടക്കാത്ത ഇടങ്ങളില്‍ കര്‍ശന…
‘എല്ലാവർക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാർട്ട്’ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായി നാല് വർഷം കൊണ്ട് കേരളത്തെ ഏറ്റവും ശാസ്ത്രീയമായ രീതിയിൽ സർവ്വെ ചെയ്ത് കൃത്യമായ റിക്കാഡുകൾ തയ്യാറാക്കുന്നതിന് സംസ്ഥാനത്തെ…