മലപ്പുറം ജില്ലയിൽ താപനില ഉയരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് ജാഗ്രതാ മുന്നറിയിപ്പ് നൽകി ജില്ലാ ദുരന്തനിവാരണ അതോറിറ്റി. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും പൊതുജനങ്ങൾ താഴെ പറയുന്ന…

ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. * പകൽ 11 am മുതല്‍ വൈകുന്നേരം 3 pm വരെയുള്ള…

അടിയന്തര സാഹചര്യം നേരിടാനുള്ള സുസജ്ജ സംവിധാനം കലോത്സവുമായി ബന്ധപ്പെട്ട് ഏര്‍പ്പെടുത്തി. ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ദുരന്തനിവാരണ അതോറിറ്റിയാണ് സംവിധാനം ഒരുക്കിയത്. അടിയന്തര കാര്യനിര്‍വഹണ കേന്ദ്രമാണ് ആശ്രാമം മൈതാനത്ത് പ്രവര്‍ത്തിക്കുന്നത്. അടിയന്തരാവശ്യങ്ങള്‍ തത്സമയം കണ്‍ട്രോള്‍…

സാമൂഹിക സന്നദ്ധ സേന ഡയറക്ടറേറ്റ് ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് താലൂക്ക് തലത്തിൽ സന്നദ്ധ സേനാ പ്രവർത്തകർക്ക് നൽകുന്ന പരിശീലന പരിപാടി മുവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ മുവാറ്റുപുഴ ഫയർ ആൻഡ് റെസ്‌ക്യു സ്റ്റേഷൻ ഓഫീസറുടെ…

കൃഷി രീതിയില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ നിര്‍ദ്ദേശം ജില്ലയില്‍ മഴ ലഭ്യതയിലുണ്ടായ വലിയ തോതിലുള്ള കുറവ് അണക്കെട്ടുകളിലെ ജലനിരപ്പ് കുത്തനെ കുറയാന്‍ കാരണമായതായി വിലയിരുത്തല്‍. ഇതുമായി ബന്ധപ്പെട്ട് ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…

പാലക്കാട് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ദുരന്ത പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലയിലെ സന്നദ്ധ സേന പ്രവർത്തകർക്കും ആശ-കുടുംബശ്രീ പ്രവർത്തകർക്കുമായി കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച പരിശീലന പരിപാടി…

വിനോദസഞ്ചാര വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ഓണം വാരാഘോഷത്തിൽ കലാപരിപാടികൾ അവതരിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. കലാപരിപാടികളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കലാകാരൻമാർക്കും കലാസംഘടനകൾക്കും അപേക്ഷ സമർപ്പിക്കാം. സെപ്റ്റംബർ 6 മുതൽ 12 വരെ തിരുവനന്തപുരം ജില്ലയിലെ  വിവിധ…

സംസ്ഥാനത്ത് മഴ ശക്തമായി പെയ്യുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു . ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും . ഇറിഗേഷൻ ,കെഎസ്ഇബി,മോട്ടോർ…

ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെയും കോഴിക്കോട് ബി.എന്‍.ഐ മാസ്റ്റേഴ്‌സിന്റെയും നേതൃത്വത്തില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയ്ക്ക് റെയിന്‍കോട്ടുകള്‍ നല്‍കി. കളക്ടറുടെ ചേമ്പറില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ എ.ഗീത ബി.എന്‍.ഐ മാസ്റ്റേഴ്‌സ് പ്രസിഡന്റ് പി.റഹീമില്‍ നിന്നും…