സംസ്ഥാനത്ത് പ്രളയ-ഉരുൾപൊട്ടൽ തയാറെടുപ്പുകൾ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടേയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടേയും നേതൃത്വത്തിൽ മോക്ക്ഡ്രിൽ സംഘടിപ്പിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രളയ സാധ്യതാ മോക്ക് ഡ്രില്ലും കോട്ടയം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിൽ ഉരുൾപൊട്ടൽ…

കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ഡിസംബർ 29 ന് സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും മോക് ഡ്രിൽ നടത്തും. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിൽ അന്നേദിവസം മോക് ഡ്രിൽ നടക്കും. കോഴിക്കോട് ജില്ലയിലെ നാലു…

കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത ലഘൂകരണ നടപടികളുടെ ഭാഗമായി ജില്ലയിൽ അഞ്ചിടങ്ങളിൽ മോക്ക് ഡ്രിൽ നടത്തുമെന്ന് ജില്ലാ കലക്ടർ ഡോ.എൻ .തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. താലൂക്ക് അടിസ്ഥാനത്തിൽ നാലും ജില്ലാതലത്തിലുമാണ് മോക്ക് ഡ്രിൽ നടത്തുക.…

ഇടുക്കി ജില്ലയിലെ സന്നദ്ധസേന പ്രവര്‍ത്തകര്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ദുരന്ത പ്രതികരണ പരിശീലനം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് നിര്‍വഹിച്ചു. ദുരന്ത രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ…

അന്താരാഷ്ട്ര ദുരന്തലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വിഭാഗം എന്നിവ സംയുക്തമായി ജലസുരക്ഷയില്‍ മോക്ക് ഡ്രില്‍ സംഘടിപ്പിച്ചു. തിരുനെല്ലായി പാലത്തിന് സമീപം യഥാര്‍ത്ഥ ടൂറിസ്റ്റുകള്‍ തന്നെ പുഴയില്‍…

അന്താരാഷ്ട്ര ദുരന്ത നിവാരണ ലഘൂകരണം ദിനാചരണത്തോടനുബന്ധിച്ച് സംസ്ഥാന ദുരന്ത നിവാരണ പരിശീലന കേന്ദ്രം (ഐ.എൽ.ഡി.എം) ഉരുൾപൊട്ടൽ ദുരന്ത ആഘാത ലഘൂകരണം എന്ന വിഭഷയത്തിൽ സംഘടിപ്പിക്കുന്ന ദ്വദിന ശില്പശാല ഇന്നും നാളെയും (വെള്ളി, ശനി) തിരുവനന്തപുരം പി.ടി.പി…

വിവിധ ലോകമാതൃകകൾ പഠിച്ചും ചർച്ച ചെയ്തും അന്താഷ്ട്ര നിലവാരത്തിലുള്ള ദുരന്ത പ്രതിരോധ മാർഗങ്ങൾക്കു കേരളം രൂപം നൽകുകയാണെന്ന് റവന്യു മന്ത്രി കെ രാജൻ. ഉരുൾപൊട്ടൽ ദുരന്ത ലഘൂകരണത്തെ  അടിസ്ഥാനമാക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ്…

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്ത് രൂപീകരിച്ച ദുരന്തനിവാരണസേന അംഗങ്ങൾക്ക് ഏകദിന പരിശീലനം നടത്തി. എസ്എൻ പുരം തേവർപ്ലാസ ഓഡിറ്റോറിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം എസ് മോഹനൻ്റെ അധ്യക്ഷതയിൽ നടത്തിയ ഏകദിന പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം  ഇ ടി…

ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തില്‍ മെയ് 17 മുതല്‍ ഓഗസ്റ്റ് 31 വരെ ജില്ലയില്‍ യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി…

പറവൂരിലെ വിവിധോദ്ദേശ്യ ചുഴലിക്കാറ്റ് അഭയകേന്ദ്രം നാടിന് സമര്‍പ്പിച്ചു അടിക്കടിയുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളെ ചെറുക്കാന്‍ സംസ്ഥാനത്ത് ദുരന്ത നിവാരണ സാക്ഷരതാ യജ്ഞം നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍ പറഞ്ഞു. ദുരന്ത ലഘൂകരണത്തിനായി…