ആലുവ യൂണിയൻ ക്രിസ്ത്യൻ കോളേജിന്റെയും ജില്ലാ ദുരന്ത നിവാരണ സമിതിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ദുരന്ത നിവാരണ ക്ലബ് രൂപീകരിക്കുകയും നൂറു വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ചെയ്തു. ജില്ല കളക്ടർ എൻ. എസ്. കെ. ഉമേഷ്…

ദുരന്തങ്ങളിൽ സഹജീവികൾക്ക് കൈത്താങ്ങാവാൻ താല്പര്യമുള്ളവർക്ക് കോഴിക്കോട് ജില്ലാ ദുരന്തനിവാരണ അതോറിറ്റി അവസരമൊരുക്കുന്നു. കുറഞ്ഞത് അഞ്ചു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ള അംഗീകൃത സന്നദ്ധ സംഘടനകൾക്ക് സംസ്ഥാന തലത്തിൽ ജില്ലയിൽ രൂപീകരിച്ചിട്ടുള്ള ഐ.എ.ജി (ഇന്റർ ഏജൻസി ഗ്രൂപ്പ്)ലേക്ക്…

പ്രതീകാത്മകമായി നടത്തിയ ഒരുക്കങ്ങൾ നാട്ടുകാരിൽ ചിലർക്ക് കൗതുകമായി ദേശീയ, സംസ്ഥാന, ജില്ലാ ദുരന്തനിവാരണ അതോറിറ്റികളുടെ സംയുക്താഭിമുഖ്യത്തിൽ പ്രളയ തയ്യാറെടുപ്പിൻറെ ഭാഗമായി ജില്ലയിൽ മോക് ഡ്രിൽ സംഘടിപ്പിച്ചു. കടക്കരപ്പള്ളി, വെൺമണി, ചെറുതന, ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തുകളിലും ആലപ്പുഴ…

പ്രളയ മുന്നൊരുക്കങ്ങളുടെ ഭാഗമായി കാവനൂര്‍ മൂഴിപ്പാടത്ത് മോക്ക് ഡ്രില്‍ നടത്തി. പ്രളയം വരുമ്പോള്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍, പ്രവര്‍ത്തന രീതികള്‍, ക്യാമ്പ് നടത്തിപ്പ് എന്നിവ മനസിലാക്കി കൊടുക്കാനും അടിയന്തര സാഹചര്യങ്ങളില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കാര്യക്ഷമമായി…

ദ്രുതഗതിയിൽ വിവരങ്ങൾ കൈമാറാൻ ഹാം സാങ്കേതിക വിദ്യ സംസ്ഥാനത്ത് ആദ്യമായി ഉപയോഗിച്ച് ചാലക്കുടിയിലെ മോക്ക് ഡ്രിൽ. ആറാട്ട് കടവിൽ നടന്ന പ്രളയ ബാധിത മോക്ക് ഡ്രില്ലിലാണ് വിവരങ്ങൾ ദ്രുതഗതിയിൽ കൈമാറുന്നതിന് ഹാംസ സാങ്കേതിക വിദ്യ…

പ്രളയ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജില്ലയില്‍ മോക് എക്‌സര്‍സൈസ് സംഘടിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടന്ന മോക്ക് എക്‌സര്‍സൈസുകളുടെ ഭാഗമായാണ് ജില്ലയിലും മോക്ക് എക്‌സര്‍സൈസ് സംഘടിപ്പിച്ചത്. അതിശക്തമായ മഴയുടെ…

ദുരന്തങ്ങളെ നേരിടാനൊരുങ്ങി ജില്ല വ്യാഴാഴ്ച രാവിലെ 9.40 ന് ഒല്ലൂർ ദേശീയപാതയിൽ ഫിനോയിൽ ചോർച്ചയുണ്ടെന്ന വിവരം. മിനിറ്റുകൾക്കുള്ളിൽ ഫയർഫോഴ്സിന്റെ ഫയർ എഞ്ചിനുകൾ ഹോണുകൾ മുഴക്കി ദേശീയപാതയിലേയ്ക്ക്. 9.50 ന് കുന്നംകുളം മുൻസിപ്പാലിറ്റി പരിധിയിലെ ചാട്ടുകുളത്ത്…

പ്രളയ സാധ്യതാ മുന്നറിയിപ്പുകൾ കേട്ട ജനം ആദ്യമൊന്ന് ഞെട്ടി, ദുരന്ത ലഘൂകരണ മോക്ഡ്രിൽ ആണെന്നറിഞ്ഞപ്പോൾ ആശ്വാസവും. ദേശിയ ദുരന്ത നിവാരണ അതോറിറ്റിയുടെയും സംസ്ഥാന സർക്കാരിന്റെയും നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടത്തിയ കാലവർഷത്തിനു മുന്നോടിയായുള്ള ദുരന്ത…

ജില്ലയില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി ഉരുള്‍പൊട്ടല്‍ ഭീഷണി സൃഷ്ടിച്ചാണ് മോക് ഡ്രില്‍ തുടങ്ങിയത്. പഞ്ചായത്ത് തലത്തിലുള്ള എമര്‍ജന്‍സി റെസ്പോണ്‍സിബിള്‍ ടീമാണ് (ഇ.ആര്‍.ടി) ദുരന്ത നിവാരണത്തിന് കഴിയാതെ വന്നതോടെ താലൂക്ക് തലത്തിലേക്കും തുടര്‍ന്ന് ജില്ലാ…

ജില്ലയില്‍ അഞ്ചിടങ്ങളില്‍ ദുരന്തനിവാരണ മോക് ഡ്രില്‍ പതറാതെ ദുരന്ത മുന്നൊരുക്കങ്ങള്‍, കര്‍മ്മനിരതരായി വകുപ്പുകള്‍ രാവിലെ നെല്ലറച്ചാലില്‍ നിന്നും കളക്‌ട്രേറ്റ് ദുരന്തനിവാരണ കാര്യാലയത്തിലേക്ക് ആദ്യ വിളിയെത്തി. ഉരുള്‍പൊട്ടലിന്റെ ദുരന്തമുഖത്ത് നെല്ലറച്ചാല്‍. മണ്ണിടിച്ചില്‍ ഭീതിയിലാഴ്ന്ന് നിരവധി കുടുംബങ്ങളുടെ നിലവിളികള്‍.…