കാരിക്കോട് ജില്ലാ ആശുപത്രിയിലേക്കുള്ള റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഗതാഗത്തിനായി തുറന്നു കൊടുത്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് ഉദ്ഘാടനം നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ മുടക്കിയാണ്…

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസ വേതന വ്യവസ്ഥയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ വിവിധ ഒഴിവുകളിലേക്ക് നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗൃത, പ്രായപരിധി, എന്നീ ക്രമത്തില്‍: 1. ഡേറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,…

നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഒരു എക്‌സ്‌റേ ടെക്‌നീഷ്യനെ താത്കാലികമായി നിയമിക്കുന്നതിന് 16ന് രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും.  ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം രാവിലെ 10 മണിക്ക്…

പാലക്കാട്: ജില്ലാ ആശുപത്രിയിൽ . 7.5 കോടി ചെലവിൽ ഒരുക്കിയ എം.ആർ.ഐ സ്കാനിംഗ് സൗകര്യം സജ്ജമായി. എം.എൽ.എന്മാരായ ഷാഫി പറമ്പിൽ, കെ പ്രേംകുമാർ എന്നിവർ സംയുക്തമായി  എം.ആർ. ഐ സ്കാനിംഗ് സംവിധാനം നാടിന് സമർപ്പിച്ചു.…

കൊല്ലം: ജില്ലാ ആശുപത്രിയുടെ സമഗ്ര വികസനത്തിനായി സര്‍ക്കാര്‍ കിഫ്ബി ഫണ്ടില്‍ നിന്നും 104 കോടി രൂപ അനുവദിച്ചു. പദ്ധതിയുടെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ…

ഇടുക്കി: തൊടുപുഴ ജില്ല ആശുപത്രിയില്‍ ദേശിയ ആരോഗ്യ ദൗത്യത്തിന്റെ സഹായത്തോടെ നിര്‍മ്മാണം പുര്‍ത്തിയാക്കിയ കോവിഡ് ഐസിയു, ഓപ്പറേഷന്‍ തിയേറ്റര്‍ എന്നിവയുടെ ഉത്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു. സംസ്ഥാന സര്‍ക്കാറിന്റെ…

‍പാലക്കാട്: ആരോഗ്യവകുപ്പ് മുഖേന കഴിഞ്ഞ അഞ്ചു വര്‍ഷക്കാലയളവില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി 24 ബെഡുകളോടെ മെഡിക്കല്‍ ഐ.സി.യു ഉള്‍പ്പെടെയുളള സജ്ജീകരണങ്ങളാണ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ നടപ്പാക്കിയത്. ത്വക്ക്രോഗ വിഭാഗത്തില്‍ സ്‌കിന്‍ ഒ.ടി പ്രവര്‍ത്തനമാരംഭിച്ചതിന് പുറമെ ഇലക്ട്രോ…

ജില്ലാ ആസ്പത്രിയുടെ സമഗ്രവികസനത്തിനായി പ്രത്യേകം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍ പറഞ്ഞു. ജില്ല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളോടൊത്ത് ആസ്പത്രിയില്‍ നടത്തിയ സന്ദര്‍ശനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഇരുപത്തിയഞ്ച് വര്‍ഷം…