മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു.…
ഇരിങ്ങാലക്കുട മണ്ഡലത്തിൽ കാട്ടൂർ ഗ്രാമപഞ്ചായത്തിലെ മധുരമ്പിള്ളി കോളനിയിൽ അംബേദ്കർ ഗ്രാമം പ്രാഥമിക ഗുണഭോക്തൃയോഗവും മുരിയാട് ഗ്രാമ പഞ്ചായത്തിലെ കുന്നത്തറ അബേദ്ക്കർ ഗ്രാമം മോണിറ്ററിംഗ് കമ്മിറ്റി യോഗവും ചേർന്നു. ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ്…
ലഹരിവിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനായി കാളജ്, സ്‌കൂള്‍ തലങ്ങള്‍ മുതല്‍ സര്‍ക്കാര്‍ വിവിധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതായി ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു. നേര്‍ക്കൂട്ടം, ശ്രദ്ധ, ആസ്വാദ് തുടങ്ങിയ പദ്ധതികള്‍ മുഖേന വിദ്യാര്‍ഥികളില്‍…
പണി പൂർത്തിയാകുമ്പോൾ ഹൈക്കോടതി കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും വലിയ കോടതി സമുച്ചയമായിരിക്കും ഇരിങ്ങാലക്കുടയിലെ കോടതി സമുച്ചയമെന്ന് ഉന്നത വിദ്യാഭ്യാസ - സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്ത്…
ആനന്ദപുരം - നെല്ലായി റോഡിന്റെ നവീകരണം ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡ് എന്ന നിലയില്‍ ജനങ്ങള്‍ക്ക് വലിയ തരത്തില്‍ പ്രയോജനപ്പെടുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇരിങ്ങാലക്കുട പുതുക്കാട് മണ്ഡലങ്ങളിലൂടെ കടന്നുപോകുന്ന…
നാടിന്റെ വികസനം, ജനങ്ങളുടെ ക്ഷേമം എന്നിവ സംബന്ധിച്ച വിശദാംശങ്ങളാണ് നവകേരള സദസ്സ് ചര്‍ച്ച ചെയ്യുന്നതെന്ന് ഉന്നത വിദ്യാഭ്യാസ- സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് സംഘാടകസമിതി…
തൊഴിലും വിദ്യാഭ്യാസവും തമ്മിൽ നിലനിൽക്കുന്ന നൈപുണ്യ വിടവ് ഇല്ലാതാക്കാൻ യംഗ് ഇന്നൊവേറ്റേഴ്സ് ക്ലബ്ബിലൂടെ സാധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു. വിദ്യാഭ്യാസത്തിന്റെ സാമൂഹ്യമായ പരിപ്രേക്ഷമാണ് യംഗ് ഇന്നൊവേറ്റേഴ്സ്…
ശിശു ദിനത്തോടനുബന്ധിച്ച് ജില്ലയിൽ വർണ്ണാഭമായ ശിശുദിന റാലി സംഘടിപ്പിച്ചു. സിഎംഎസ് സ്കൂൾ മുതൽ റീജിയണൽ തിയേറ്റർ വരെ സംഘടിപ്പിച്ച ശിശുദിന റാലിയിൽ ഏഴായിരത്തോളം കുട്ടികൾ പങ്കെടുത്തു. ജില്ലാ ഭരണകൂടം, ശിശുക്ഷേമ സമിതി, ജില്ലാ പഞ്ചായത്ത്,…
സാമൂഹ്യവൽക്കരണ പ്രക്രിയയുടെ ആദ്യപടി ആരംഭിക്കുന്നത് അങ്കണവാടികളിൽ നിന്നാണെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. കാറളം പഞ്ചായത്തിലെ സൂര്യ അങ്കണവാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ശിശു പരിചരണം ശാസ്ത്രീയമായി…
സംരംഭകത്വ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കണം: മന്ത്രി ഡോ. ആര്‍. ബിന്ദു സംരംഭകത്വ വിദ്യാഭ്യാസത്തിന് ഊന്നല്‍ നല്‍കുന്ന കോഴ്‌സുകള്‍ പ്രോത്സാഹിപ്പിക്കാന്‍ പോളിടെക്‌നിക് കോളേജുകള്‍ മുന്നോട്ട് വരണമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.…