വിനോദ സഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി ജില്ലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടി പൊന്നോണം 2023 ന്റെ ഭാഗമായി മികച്ച രീതിയിൽ ദീപാലങ്കാരം നടത്തിയവർക്കുള്ള പുരസ്കാരം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ…

വർത്തമാനകാലത്ത് ഇനിയും ഉത്തരം കിട്ടിയിട്ടില്ലാത്ത നിരവധി ചോദ്യങ്ങൾ മുന്നോട്ട് വയ്ക്കുകയാണ് 'പണ്ടു രണ്ടു കൂട്ടുകാരികൾ' എന്ന നാടകം. ടൗൺ ഹാളിൽ പോന്നോണം 2023 നാടകോത്സവത്തിലാണ് പ്രദീപ് കുമാർ കാവുന്തറ എഴുതി രാജീവൻ മമ്മിളി സംവിധാനം…

കേരളത്തിലെ മതസൗഹാർദ അന്തരീക്ഷം നിലനിർത്തുന്നതിൽ ഓണാഘോഷങ്ങൾക്ക് വലിയ പങ്കാണ് ഉള്ളതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ജില്ലാതല ഓണം ടൂറിസം വാരാഘോഷ സമാപന സമ്മേളനം നെടുങ്കണ്ടത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതേതര കാഴ്ചപ്പാടുകൾക്ക്…

സംസ്ഥാന വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികള്‍ ശ്രാവണപൊലിമ സമാപിച്ചു. രാപ്പാടി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി…

ഓണം ടൂറിസം വാരാഘോഷം ഏറ്റെടുത്ത് മൂന്നാർ. ദേവികുളം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന ഓണാഘോഷം നാടെങ്ങും ഉത്സവ പ്രതീതി ഉണർത്തി. മൂന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി സതീഷ് കുമാർ അധ്യക്ഷത വഹിച്ച…

ജില്ലാതല ഓണം ടൂറിസം വാരാഘോഷത്തിന് ചെറുതോണിയിൽ കൊടിയേറി. ഉദ്ഘാടനം അഡ്വ. എ.രാജ എം.എൽ.എ നിർവഹിച്ചു. ചിങ്ങമാസം ഓണത്തിന്റെയും പുതിയ പ്രതീക്ഷയുടെയും കൃഷി ആരംഭത്തിന്റെയും മാസമാണ്. ലോകത്തിലെ എല്ലാ മലയാളികളും ഒരുമയുടെ ഉത്സവമായാണ് ഓണം ആഘോഷിക്കുന്നതെന്നും…

ദേവികുളം മണ്ഡലതല ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച വർണാഭമായ ഘോഷയാത്ര മൂന്നാർ ടൗണിനെ ഉത്സവ ആവേശത്തിലാഴ്ത്തി. ചെണ്ടമേളത്തിന്റെയും നാസിക് ഡോളിന്റെയും അകമ്പടിയോടെ താള മേളങ്ങൾക്കൊപ്പം ചുവട് വച്ച് പുലികളിയും, മാവേലി മന്നൻമാരും, വിവിധ വർണങ്ങളിലുള്ള…

ടൂറിസം വകുപ്പ് നടത്തുന്ന ഓണാഘോഷം 2023 ന്റെ ഭാഗമായി ആഗസ്റ്റ് 27ന് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 25,000, 15,000, 10,000 രൂപ ക്യാഷ് പ്രൈസുണ്ട്. മികച്ച രീതിയിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും പ്രോത്സാഹന സമ്മാനമായി 3,000 രൂപ വീതം…

ജില്ലയിലെ ഈ വര്‍ഷത്തെ ഓണം വാരാഘോഷ പരിപാടികള്‍ ആഗസ്റ്റ് 26 മുതല്‍ സെപ്റ്റംബര്‍ രണ്ട് വരെ വിപുലമായി സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. എം.എം മണി എംഎല്‍എ, ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ കളക്ടറേറ്റില്‍…

നാടൻപാട്ടുകളുടെ താളം കൊണ്ട് വേദിയിൽ നിറഞ്ഞ് കോഴിക്കോട് നാന്തലക്കൂട്ടം. വിനോദസഞ്ചാര വകുപ്പും ജില്ലാ ഭരണകൂടവും ഡി.ടി.പി.സിയും സംയുക്തമായി സംഘടിപ്പിക്കുന്ന കോഴിക്കോടിന്റെ ഓണോത്സവത്തിലാണ് നാടൻപാട്ടുകളുടെ വിരുന്നൊരുങ്ങിയത്. കോഴിക്കോട് ബീച്ചിലെ വേദിയിലെത്തിയ നാന്തലക്കൂട്ടം നിറഞ്ഞ സദസ്സിനെ ഇളക്കി…