വകുപ്പില്‍ സുതാര്യത ഉറപ്പു വരുത്തുമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പൊതുമരാമത്ത് വകുപ്പ് പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നു. ഡിസംബര്‍ അവസാനത്തോടെ പൂര്‍ണമായും ഇ-ഓഫീസ് സംവിധാനം നടപ്പിലാക്കുവാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ. മുഹമ്മദ്…

എറണാകുളം: സർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയുടെ ഭാഗമായി ആലുവ താലൂക്കിൽ ഇ- ഓഫീസ് നടപ്പാക്കുന്നതിന്റെ ഉദ്ഘാടനം റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിക്കും. താലൂക്ക് കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 12 30ന് നടക്കുന്ന…

താമരശ്ശേരി താലൂക്ക് ഓഫീസിലെ മുഴുവന്‍ സെക്ഷനുകളും താലൂക്കിന് കീഴിലെ 20 വില്ലേജ് ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം പ്രവര്‍ത്തനമാരംഭിച്ചു. ഫയലുകളുടെ കൈമാറ്റം ഓണ്‍ലൈനായി നടത്തുന്നതിനും കത്തിടപാടുകള്‍ക്കുള്ള കാലതാമസം ഒഴിവാക്കാനും പദ്ധതിയിലൂടെ സാധിക്കും. ജില്ലാ കലക്ടര്‍ ഡോ.…

പട്ടികജാതി വികസന വകുപ്പ് ഡയറക്ടറേറ്റ് ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ സ്വിച്ച് ഓൺ കർമ്മം പട്ടികജാതി പട്ടികവർഗ്ഗ പിന്നാക്ക വിഭാഗ ക്ഷേമ, ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ നിർവഹിച്ചു. വകുപ്പിന്റെ ഓഫീസ് പ്രവർത്തനങ്ങൾ…

കാസർഗോഡ്: മൃഗ സംരക്ഷണവകുപ്പിന്റെ എല്ലാ ഓഫീസുകളും ഇ ഓഫീസുകളാക്കി മാറ്റിയ സംസ്ഥാനത്തെ ആദ്യ ജില്ല എന്ന ബഹുമതി ഇനി കാസര്‍കോടിന് സ്വന്തം. സമ്പൂര്‍ണ്ണ ഇ ഓഫീസ് പ്രഖ്യാപനം കാസര്‍കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി…

പദ്ധതി നടപ്പാക്കുന്നത് സംസ്ഥാനത്ത് ആദ്യമായി കാസര്‍കോട് കാസര്‍കോട്: ജില്ലയിലെ മൃഗസംരക്ഷണ വകുപ്പ് ഓഫീസ് ഇനി കടലാസു രഹിതമാകും. വകുപ്പിന് കീഴിലുള്ള ജില്ലയിലെ എല്ലാ സ്ഥാപനങ്ങളും ഇഓഫീസ് സംവിധാനത്തിലേക്ക് മാറുകയാണ്. ജൂലൈ അഞ്ചിന് രാവിലെ 10.30…

കാസർഗോഡ്: കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളായി അഡ്വ.സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ പ്രഖ്യാപിച്ചു. വിവരസാങ്കേതിക വിദ്യയുടെ ആധുനീകവത്കരണ കാലഘട്ടത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സുതാര്യമായും കൃത്യതയോടെയും വേഗത്തിലും…

 കാസർഗോഡ്: കാറഡുക്ക, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തുകള്‍ ഇ ഓഫീസ് സംവിധാനം ഏര്‍പ്പെടുത്തുന്ന കേരളത്തിലെ ആദ്യ ബ്ലോക്കുകളാകുന്നു. ഇ ഓഫീസ് പ്രഖ്യാപനം നാളെ (ജൂലൈ ഒന്ന്) സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വ്വഹിക്കും. ഗ്രാമ വികസന കമ്മീഷണര്‍…

ഇ -ഓഫീസ് പ്രഖ്യാപനം മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിച്ചു മലപ്പുറം: ഏറനാട് താലൂക്ക് ഇ-ഓഫീസ് പ്രഖ്യാപനം റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. താലൂക്ക് പൂര്‍ണമായും ഡിജിറ്റല്‍ സംവിധാനത്തിലേക്ക് കടന്നതോടെ പൊതുജനങ്ങള്‍ക്ക് സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമായി…