മഞ്ചേശ്വരം ഗോവിന്ദ പൈ കോളേജില്‍ മെഗാ തിരുവാതിര നടത്തി പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ യജ്ഞത്തിന്റെ പ്രചാരണത്തിനായി ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം മഞ്ചേശ്വരം ഗോവിന്ദ പൈ സ്മാരക ഗവണ്‍മെന്റ് കോളേജില്‍ മെഗാ തിരുവാതിര സംഘടിപ്പിച്ചു.…
പുതുപ്പള്ളി നിയമസഭ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥികളുടെ നാമനിർദേശപട്ടിക പിൻവലിക്കാനുള്ള സമയം അവസാനിച്ചതോടെ മത്സരരംഗത്തെ കളം തെളിഞ്ഞു. ആരും പത്രിക പിൻവലിച്ചിട്ടില്ല. ഏഴുസ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. സ്ഥാനാർഥികൾക്കു ചിഹ്നങ്ങളും അനുവദിച്ചു. അഡ്വ. ചാണ്ടി ഉമ്മൻ (ഇന്ത്യൻ നാഷണൽ…
യു.ഡി.എഫ്- 8 ,എല്‍.ഡി.എഫ്- 7, എൻ.ഡി.എ- 1 , സ്വതന്ത്രൻ-1 സംസ്ഥാനത്ത് ഇന്നലെ (ആഗസ്റ്റ് 10) നടന്ന 17 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.എട്ടും എൽ.ഡി.എഫ്. ഏഴും എൻ.ഡി.എ. ഒന്നും സ്വതന്ത്രർ…
ഒൻപത് ജില്ലകളിലായി 19 തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് മെയ് 30 ന് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം മെയ് 4 ന് പുറപ്പെടുവിക്കും. നാമനിർദേശ പത്രിക 11 വരെ…
അഞ്ചല്‍ ഗ്രാമപഞ്ചായത്തിലെ തഴമേല്‍ (പട്ടികജാതി) വാര്‍ഡിലെ ആകസ്മിക ഒഴിവ് നികത്തുന്നതിനുള്ള ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടിക പുതുക്കുന്നത് സംബന്ധിച്ച് യോഗം ചേര്‍ന്നു. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഏപ്രില്‍ നാലിന് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും.…
ജില്ലാ ശിശുക്ഷേമ സമിതി ഭാരവാഹികളുടെയും ഏക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങളുടെയും തിരഞ്ഞെടുപ്പ് ഏപ്രില്‍ 26 ന് നടത്തും. ഇതിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക ഏപ്രില്‍ മൂന്നിന് ഉളിയക്കോവില്‍, വിലപ്പുറം റോഡില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന ശിശുക്ഷേമ സമിതിയുടെ…
കേരള സ്‌റ്റേറ്റ് കൗൺസിൽ ഫോർ ചൈൽഡ് വെൽഫെയർ ഭരണസമിതി തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ ആക്ഷേപം സമർപ്പിക്കുന്നതിനുള്ള സമയം ജനുവരി 25ന് വൈകിട്ട് അഞ്ചിന് അവസാനിക്കും. നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 8ന് വൈകിട്ട് അഞ്ചുവരെയാണ്.…
കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ 2023-26ലെ ഭരണ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പ് ഫെബ്രുവരി 24 ന് തിരുവനന്തപുരം തൈക്കാട് സമിതി ആസ്ഥാനത്ത് നടക്കും. സംസ്ഥാന ശിശുക്ഷേമ സമിതിയിലെ ലൈഫ് മെമ്പർമാർക്ക് മാത്രമായിരിക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാനും വോട്ട് രേഖപ്പെടുത്താനുമുള്ള അവകാശം. തെരഞ്ഞെടുപ്പിനായുള്ള…
ജില്ലയിലെ സ്‌കൂളുകളിലും കോളേജുകളിലും രൂപീകരിച്ച തിരഞ്ഞെടുപ്പ് സാക്ഷരതാ ക്ലബ്ബുകളുടെ കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ഏകദിന പരിശീലനം സംഘടിപ്പിച്ചു. കല്‍പ്പറ്റ സ്പോര്‍ട്സ് കൗണ്‍സില്‍ ഹാളില്‍ നടന്ന പരിശീലനം എ.ഡി.എം എന്‍.ഐ ഷാജു ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍…
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ൻറ ഭാഗമായി വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനൊപ്പം സമ്മാനം നേടാനും തൃശ്ശൂർ ജില്ലക്കാർക്ക് സുവർണ്ണാവസരം. നിങ്ങൾ ചെയ്യേണ്ടത് ഇത്രമാത്രം... 2022 ഡിസംബർ 7, 8 തീയതികളിൽ…