സംസ്ഥാനത്തെ 20 തദ്ദേശ വാർഡുകളിൽ നടന്ന വോട്ടെടുപ്പിൽ 72.98 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 10 ജില്ലകളിലായി ഒരു ജില്ലാ പഞ്ചായത്ത് രണ്ട് ബ്ലോക്ക് പഞ്ചായത്ത് നാല് മുനിസിപ്പാലിറ്റി…

രാഷ്ട്രപതി തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച തിരഞ്ഞെടുപ്പ് നിരീക്ഷക കേന്ദ്ര സർക്കാരിന്റെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറി അനുരാധാ താക്കൂർ തിരുവനന്തപുരത്തെത്തി. കേരള നിയമസഭയിലെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്കായി നിയമസഭയിൽ സജ്ജീകരിച്ചിട്ടുള്ള പോളിംഗ് ബൂത്തിലെ…

തദ്ദേശസ്ഥാപനങ്ങളിൽ 2020ൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ മത്സരിച്ച ചെലവ് കണക്ക് സമർപ്പിക്കാത്തതോ പരിധിയിൽ കൂടുതൽ ചെലവഴിച്ചതോ ആയ 9202 സ്ഥാനാർത്ഥികളുടെ കരട് ലിസ്റ്റ് അയോഗ്യത കൽപ്പിക്കുന്നതിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ (www.sec.kerala.gov.in) പ്രസിദ്ധീകരിച്ചു. കരട്…

കണ്ണൂർ ജില്ലയിൽ മട്ടന്നൂർ നഗരസഭയിലേക്ക് നടത്തുന്ന പൊതുതെരഞ്ഞെടുപ്പിന് ഒന്ന് മുതൽ 18 വരെ വാർഡുകൾക്ക് കണ്ണൂർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വരണാധികാരിയും മുനിസിപ്പൽ എഞ്ചിനീയർ ഉപവരണാധികാരിയും 19 മുതൽ 35 വരെ വാർഡുകൾക്ക് കണ്ണൂർ…

ഉപതെരതെരഞ്ഞെടുപ്പ് നടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലത്തിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ വോട്ടെടുപ്പു ദിനമായ മേയ് 31നു പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റേഷൻ ആക്ടിനു പരിധിയിൽ വരുന്ന വാണിജ്യ…

സംസ്ഥാനത്ത് 42 തദ്ദേശവാർഡുകളിൽ മേയ് 17 ന് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. എൽ ഡി എഫ് ഇരുപത്തിമൂന്നും യു ഡി എഫ് പന്ത്രണ്ടും എൻ ഡി എ ആറും സ്വതന്ത്രൻ ഒന്നും വാർഡുകളിൽ…

സംസ്ഥാനത്തെ 42 തദ്ദേശ വാർഡുകളിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിൽ 78.24 ശതമാനം പേർ വോട്ട് രേഖപ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 12 ജില്ലകളിൽ രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്,…

കോർപ്പറേഷൻ, മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് സ്പോർട്സ് കൗൺസിലുകൾ രൂപീകരിക്കുന്നതിനായുള്ള തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം ഇന്ന്(27 ഏപ്രിൽ) പുറപ്പെടുവിക്കും. നാമനിർദേശ പത്രികകൾ അതതു കോർപ്പറേഷൻ, മുനസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് വരണാധികാരിയുട ഓഫിസിൽനിന്ന് ഇന്നു മുതൽ മേയ് മൂന്നു…

സംസ്ഥാനത്ത് അംഗങ്ങളുടെയും കൗൺസിലർമാരുടെയും ഒഴിവുണ്ടായ 42 തദ്ദേശ വാർഡുകളിൽ മേയ് 17ന് ഉപതിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ അറിയിച്ചു. വിജ്ഞാപനം ഏപ്രിൽ 20ന് പുറപ്പെടുവിക്കും. 20 മുതൽ 27 വരെ…

ദേശീയ സമ്മതിദായകദിനത്തോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ നടത്തുന്ന സമ്മതിദായക ബോധവത്കരണ ഓൺലൈൻ മത്സരങ്ങൾക്കുള്ള സമയപരിധി മാർച്ച് 31 വരെ നീട്ടി. 'എന്റെ വോട്ട് എന്റെ ഭാവി ഒരു വോട്ടിന്റെ ശക്തി' എന്ന ആശയത്തെ…