കാസർകോട് ജില്ലയിലെ കന്നി യുവവോട്ടർമാർക്ക് ജില്ലാ ഐ ഇ സി കോ ഓർഡിനേഷൻ കമ്മിറ്റിയുടെ കോവിഡ് ബോധവത്കരണ ക്യാമ്പയിനിന്റെ ഭാഗമാകാൻ അവസരം. 'എന്റെ കന്നി വോട്ട് കോവിഡ് ജാഗ്രതയോടെ' എന്ന് കന്നിവോട്ടർ പറയുന്ന വീഡിയോ…

കോട്ടയം:     സ്‌പെഷ്യല്‍ പോളിംഗ് ടീമുകള്‍ ഉപയോഗിക്കുന്ന പിപിഇ കിറ്റുകള്‍ ശാസ്ത്രീയമായി സംസ്‌കരിക്കും. മെഡിക്കൽ കോളേജ് ആശുപത്രി, മറ്റ് സര്‍ക്കാര്‍ ആശുപത്രികള്‍, വിവിധ തലങ്ങളിലുള്ള കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ഇവ സംസ്‌കരിക്കുന്നതിനുവേണ്ട…

തിരുവനന്തപുരം:  കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും സ്‌പെഷ്യൽ തപാൽ ബാലറ്റ് നൽകുന്നതിനു തയാറാക്കുന്ന സർട്ടിഫൈഡ് ലിസ്റ്റിൽ ആദ്യ ദിനം 8,197 പേർ. ഇവർക്ക് സ്‌പെഷ്യൽ പോളിങ് ഓഫിസർമാർ ബാലറ്റ് പേപ്പർ നൽകും. നവംബർ 29ന്…

മലപ്പുറം: തദ്ദേശ തെരെഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഒരുങ്ങും. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളില്‍ വൈദ്യുതി, കുടിവെള്ളം, ഫര്‍ണീച്ചര്‍, ടോയിലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ ലഭ്യമാണെന്ന് അതത് തദ്ദേശസ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍  ഉറപ്പുവരുത്തും.…

ആലപ്പുഴ: കോവിഡ് 19 പോസിറ്റീവായവർക്കും കോവിഡ് മൂലം ക്വാറന്റൈനില്‍ ആയവർക്കും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിച്ചിട്ടുള്ള പ്രത്യേക പോസ്റ്റൽ ബാലറ്റ് പേപ്പർ നൽകുന്നതിനുള്ള നടപടികളിൽ ജില്ലയില്‍ പൂർത്തിയായിവരുന്നു. സംശയ നിവാരണത്തിനായി കളക്ട്രേറ്റില്‍ പ്രത്യേക കാള്‍സെന്ററും…

പത്തനംതിട്ട: തദ്ദേശ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പെരുമാറ്റച്ചട്ടം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ സ്ഥാപിച്ചിരുന്ന 13,343 പ്രചാരണ സാമഗ്രികള്‍ രാഷ്ട്രീയ കക്ഷികളെയും സ്ഥാനാര്‍ഥികളെയും അറിയിച്ച് നീക്കം ചെയ്യിച്ചു. ആന്റി ഡിഫേയ്സ്മെന്റ്  സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ നവംബര്‍ 29 വരെയുള്ള…

ആലപ്പുഴ: തദ്ദേശ തെരെഞ്ഞെടുപ്പു പ്രചാരണം ചൂടുപിടിക്കുന്നതോടൊപ്പം കോവിഡ് കണക്കുകളിലും വര്‍ദ്ധനവ് ഉണ്ടാകുന്നത് കരുതലോടെ കാണണമെന്ന് ആരോഗ്യ വകുപ്പ്. പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൂടി പാലിക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും, പല സ്ഥലങ്ങളിലും മാനദണ്ഡങ്ങല്‍…

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞെടുപ്പിന് നിയോഗിക്കപ്പെട്ട ജില്ലയിലെ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ആരംഭിച്ചു. മാനന്തവാടി ബ്ലോക്ക്, നഗരസഭ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മാനന്തവാടി സെന്റ് പാട്രിക് സ്‌കൂളിലായിരുന്നു ആദ്യ പരിശീലന ക്ലാസ്. മാനന്തവാടി…

വയനാട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുള്ള അഭ്യര്‍ഥിച്ചു. വോട്ടെടുപ്പ് സമാപനത്തിന്…

എറണാകുളം: കോവിഡ് 19 പോസിറ്റീവ് ആയവര്‍ക്കും നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്കുമായുള്ള പോസ്റ്റല്‍ വോട്ടിങ്ങ് ജില്ലയില്‍ ഡിസംബര്‍ 2 ന് ആരംഭിക്കും. സ്‌പെഷ്യല്‍ പോളിങ്ങ് ഓഫീസറും സ്‌പെഷ്യല്‍ പോളിങ്ങ് അസിസ്റ്റൻറുമടങ്ങുന്ന സംഘം നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്ന ആളുകള്‍ക്ക്…