പത്തനംതിട്ട: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് ബാധിതരെയും ക്വാറന്റൈനില്‍ ഉള്ളവരെയും പ്രത്യേക വിഭാഗം സമ്മതിദായകരായി (സ്‌പെഷ്യല്‍ വോട്ടര്‍) പരിഗണിച്ച് വോട്ട് രേഖപ്പെടുത്താന്‍ അനുമതി നല്‍കുന്ന വിജ്ഞാപനമായതിനെ തുര്‍ന്ന് വോട്ടു ചെയ്യുന്നതിനുള്ള മാര്‍ഗ നിര്‍ദേശങ്ങള്‍ സംസ്ഥാന തിരഞ്ഞെടുപ്പ്…
കൊല്ലം : ഡിസംബര്‍ എട്ടിന് ജില്ലയില്‍ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ജോലിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥര്‍ പോസ്റ്റല്‍ ബാലറ്റിനായി അപേക്ഷ നല്‍കണം. ഗ്രാമപഞ്ചായത്ത് ബാലറ്റിന് ഗ്രാമപഞ്ചായത്ത് വരണാധികാരികള്‍ക്കും ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത്…
കോട്ടയം: കോവിഡ് ബാധിതരെയും ക്വാറന്റയിനില്‍ കഴിയുന്നവരെയും കണ്ടെത്തി പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കോട്ടയം ജില്ലയില്‍ സ്‌പെഷ്യല്‍ സെല്‍ രൂപീകരിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജോര്‍ലി പി. മാത്യു , ജോസ് കെ. തോമസ്,…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ പരസഹായം വേണ്ട അന്ധര്‍ക്കും അവശര്‍ക്കും സഹായിയെ വച്ച് വോട്ടു ചെയ്യാം. അന്ധതയോ അവശതയോ കാരണം ചിഹ്നങ്ങള്‍ തിരിച്ചറിയാനോ ബാലറ്റ് യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്താനോ സാധിക്കാത്തവര്‍ക്കാണ് ഇത്തരം ആനുകൂല്യം നല്‍കുന്നത്.…
** കോവിഡ് രോഗികൾക്കായി പ്രത്യേക സർട്ടിഫൈഡ് ലിസ്റ്റ് ** സർട്ടിഫൈഡ് ലിസ്റ്റിലുള്ളവർക്ക് തപാൽ വോട്ട് മാത്രം ** പട്ടികയുടെ അടിസ്ഥാനത്തിൽ തപാൽ ബാലറ്റ് വീടുകളിലെത്തിക്കും തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോവിഡ് ബാധിതർക്കും ക്വാറന്റൈനിലുള്ളവർക്കും സ്‌പെഷ്യൽ…
കോട്ടയം : തിരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ തിരക്കിനിടയില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും കോവിഡ് പ്രതിരോധം മറന്നു പോകരുതെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന. കോട്ടയം ജില്ലാ പഞ്ചായത്തു തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ…
ഇടുക്കി: തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാതിരഞ്ഞെടുപ്പ് ഉദ്യാഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടര്‍ എച്ച്.ദിനേശന്‍. കലക്ട്രേറ്റില്‍ ചേര്‍ന്ന ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടേയും യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ…
തൃശ്ശൂർ: തദ്ദേശ തിരഞ്ഞെടുപ്പില്‍ കോവിഡ് രോഗികള്‍ക്കും നിരീക്ഷണത്തില്‍ ഇരിക്കുന്നവര്‍ക്കും വോട്ട് ചെയ്യാന്‍ അവസരം. കേരള മുനിസിപ്പാലിറ്റി, പഞ്ചായത്തീരാജ് നിയമത്തില്‍ ഭേദഗതി വരുത്തിയ വിജ്ഞാപനം പുറത്തിറക്കിയാണ് ഇവര്‍ക്ക് വോട്ടു ചെയ്യാനുള്ള അവസരം നല്‍കുന്നത്. കോവിഡ് രോഗികള്‍ക്കും…
തൃശ്ശൂര്‍: ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് ജോലികള്‍ നിര്‍വഹിക്കുന്ന പോളിങ് ഉദ്യോഗസ്ഥര്‍ക്ക് കോഡ് പ്രതിരോധത്തിനായുള്ള കിറ്റ് എത്തി. മാസ്‌ക്, ഗ്ലൗസ്, ഫേസ് ഷീല്‍ഡ് തുടങ്ങിയവയാണ് കിറ്റില്‍ ഉള്‍പ്പെടുന്നത്. 3331 പോളിങ് ബൂത്തുകളിലേക്കുള്ള കിറ്റുകളാണ് എത്തിയത്. ഒരു…
കൊല്ലം : ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഹരിത ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി ജില്ലാ കലക്ടര്‍ അധ്യക്ഷനായ ജില്ലാതല ഗ്രീന്‍പ്രോട്ടോകോള്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പരിശോധന വരുംദിവസങ്ങളില്‍ നടത്തും. പ്രകൃതി സൗഹൃദമല്ലാത്ത വസ്തുക്കള്‍ തിരഞ്ഞെടുപ്പ് പ്രചരണത്തില്‍…
