പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനുമായി ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…
എറണാകുളം: കോവിഡിനെ പ്രതിരോധിക്കാൻ തിരഞ്ഞെടുപ്പ് ജീവനക്കാർക്കുള്ള സാനിറ്റൈസറ്റുകളുടെയും എൻ 95 മാസ്കുകളുടെയും കൈയുറകളുടെയും വിതരണം ആരംഭിച്ചു . ജില്ലാ കളക്ടർ എസ്.സുഹാസ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിന് നൽകി വിതരണോദ്ഘാടനം നടത്തി.…
കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാലു പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. ഭരണങ്ങാനം, പൂഞ്ഞാര്‍, വാകത്താനം, പുതുപ്പള്ളി ഡിവിഷനുകളിലേക്ക് ഓരോ സ്ഥാനാര്‍ത്ഥികള്‍ വീതമാണ് തിങ്കളാഴ്ച (നവംബര്‍ 16) വരണാധികാരിയായ ജില്ലാ കളക്ടര്‍ എം.…
കോഴിക്കോട് : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലേക്ക് ജില്ലയില്‍ ഇതുവരെ 1242 പത്രികകള്‍ ലഭിച്ചു. ജില്ലാ പഞ്ചായത്തിലേക്ക് 40 സ്ഥാനാര്‍ത്ഥികള്‍ക്കായി 64 പത്രികകളാണ് ലഭിച്ചത്. വരണാധികാരിയായ ജില്ലാ കലക്ടര്‍ സാംബശിവറാവുവാണ് ജില്ലാ പഞ്ചായത്തിലേക്കുള്ള പത്രികകള്‍…
തദ്ദേശ പൊതു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന രാഷ്ട്രീയകക്ഷികളും സ്ഥാനാര്‍ത്ഥികളും അച്ചടിശാല ഉടമസ്ഥരും തിരഞ്ഞെടുപ്പിന്റെ ആവശ്യത്തിലേക്കായി അച്ചടിക്കുന്ന ലഘുലേഖകള്‍, പോസ്റ്ററുകള്‍ തുടങ്ങിയവയില്‍ അച്ചടിക്കുന്ന ആളിന്റെയും പ്രസാധകന്റെയും പേരും മേല്‍വിലാസവും ഉണ്ടായിരിക്കണമെന്ന പഞ്ചായത്ത് രാജ്/ മുനിസിപ്പല്‍ അക്ടിലെ വ്യവസ്ഥകള്‍…
ആലപ്പുഴ: തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് നിവാരണം നടത്തുന്നതിനും പരാതികളില്‍ അടിയന്തര നടപടി സ്വീകരിക്കുന്നതിനും രൂപീകരിച്ച ജില്ലാതല മോണിറ്ററിംഗ് സെല്‍ ഇന്ന് (നവംബർ17) വൈകീട്ട് മൂന്നിന് കളക്ടറുടെ ചേമ്പറില്‍ ആദ്യയോഗം…
എറണാകുളം: കോവിഡ് ഉള്‍പ്പടെയുള്ള പകര്‍ച്ച വ്യാധികള്‍ ബാധിച്ചവര്‍, ഏഴു മാസമോ അതിലധികമോ ഗര്‍ഭിണികളായവര്‍, രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളുടെ അമ്മമാര്‍, ക്യാന്‍സര്‍ രോഗികള്‍, നിലവിലോ മുമ്പോ ജനപ്രതിനിധികളായിരുന്നവര്‍, ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍, വൈദികര്‍,…
കോട്ടയം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്‍റെ പ്രചാരണ പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍കൂടിയായ ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. അധികാരികളുടെ രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ…
കണ്ണൂർ: സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകാ പെരുമാറ്റച്ചട്ടം പാലിക്കണമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ ടി വി സുഭാഷ്…
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ യോഗ്യതകളും അയോഗ്യതകളും പൊതു അവബോധത്തിനായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധപ്പെടുത്തി. ഇത് ആധികാരിക രേഖയായി കണക്കാക്കാതെ ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും പരിശോധിച്ച് യോഗ്യതകളും അയോഗ്യതകളും തീരുമാനിക്കുന്നത്…