ഇടുക്കി  : തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് 2020 - മായി ബന്ധപ്പെട്ട ഇടുക്കി ജില്ലയിലെ കമ്മ്യൂണിക്കേഷൻ ഡയറക്ടറി ചുവടെ ചേർത്തിരിക്കുന്ന ലിങ്കിൽ ലഭ്യമാണ്. പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുള്ള പരാതികൾക്കും സംശയങ്ങൾക്കും ബന്ധപ്പെട്ട വരണാധികാരികളും ഉപവരണാധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.…

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ,  സ്ഥാനാർത്ഥികൾ പ്രചരണ സംഘങ്ങൾ, തുടങ്ങിയവർ പാലിക്കേണ്ട നിർദ്ദേശങ്ങൾ കൊല്ലം: ഗൃഹസന്ദര്‍ശനത്തിന് പോകുന്ന സംഘത്തില്‍ അഞ്ചു പേരില്‍ കൂടാന്‍ പാടില്ല. രണ്ട് മീറ്റര്‍ അകലം പാലിച്ചു ആശയവിനിമയം നടത്തണം. സ്ഥാനാര്‍ഥിയും പ്രചരണ…

എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം സംബന്ധിച്ച പരാതികള്‍ പരിഹരിക്കാനും സംശയങ്ങള്‍ ദുരീകരിക്കാനും ആവശ്യമായ നിയമ നടപടി സ്വീകരിക്കാനും ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി രൂപീകരിച്ചു. ജില്ല കളക്ടര്‍ ആണ്…

എറണാകുളം: തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നത് സംബന്ധിച്ച പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് നിർദ്ദേശം നൽകി. പ്രചാരണ പ്രവർത്തനങ്ങൾ വിലക്കിയിട്ടുള്ള പൊതു സ്ഥലങ്ങളിൽ പോസ്റ്ററുകളും ബാനറുകളും…

* സൂക്ഷ്മ പരിശോധന 20ന് തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി  വ്യാഴാഴ്ച (നവംബര്‍ 19) അവസാനിക്കും. പത്രികകളുടെ സൂക്ഷ്മ പരിശോധന വെള്ളിയാഴ്ച്ച(നവംബര്‍ 20) നടക്കും. കേരള പഞ്ചായത്തിരാജ് നിയമത്തിലെയും മുനിസിപ്പാലിറ്റി…

കോട്ടയം : വോട്ടെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എളുപ്പത്തില്‍ കൈമാറാന്‍ ഉപകരിക്കുന്ന പോള്‍ മാനേജര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ തദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കും. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രവും പോളിംഗ് സാമഗ്രികളുമായി വോട്ടെടുപ്പിന്റെ തലേന്ന് ഉദ്യോഗസ്ഥര്‍…

എറണാകുളം : തദ്ദേശ സ്വയം ഭരണ സ്ഥാപങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി നാലാം ദിവസം നാമ നിർദ്ദേശ പത്രിക സമർപ്പിച്ചത് സ്ഥാനാർത്ഥികൾ. 1960 നാമ നിർദേശ പത്രികകൾ ആണ് നാലാം ദിനം സമർപ്പിച്ചത്. ഗ്രാമ പഞ്ചായത്തുകളിൽ 875…

എറണാകുളം: ജില്ലയിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി തയാറാകുന്നത് 3132 പോളിംഗ് ബൂത്തുകൾ. ഗ്രാമപഞ്ചായത്തുകളിൽ 2366 പോളിംഗ് ബൂത്തുകളും മുനിസിപ്പാലിറ്റികളിൽ 439 പോളിംഗ് ബൂത്തുകളും കോർപറേഷനിൽ 327 പോളിംഗ് ബൂത്തുകളുമാണുള്ളത്. ജില്ലയിലെ 1833 വാർഡുകളിലാണ് പോളിംഗ്…

പത്തനംതിട്ട: തദ്ദേശ സ്വയംഭരണ സ്ഥാപന പൊതുതെരഞ്ഞെടുപ്പില്‍ മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന പരാതികളില്‍ നടപടി സ്വീകരിക്കുന്നതിനും സംശയങ്ങള്‍ നിവാരണം ചെയ്യുന്നതിനുമായി ജില്ലാതല മോണിറ്ററിംഗ് സമിതി രൂപീകരിച്ചു ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍…

എറണാകുളം: കോവിഡിനെ പ്രതിരോധിക്കാൻ തിരഞ്ഞെടുപ്പ് ജീവനക്കാർക്കുള്ള സാനിറ്റൈസറ്റുകളുടെയും എൻ 95 മാസ്കുകളുടെയും കൈയുറകളുടെയും വിതരണം ആരംഭിച്ചു . ജില്ലാ കളക്ടർ എസ്.സുഹാസ് റിട്ടേണിംഗ് ഓഫീസർ കൂടിയായ ഡപ്യൂട്ടി കളക്ടർ പി.ബി.സുനിലാലിന് നൽകി വിതരണോദ്ഘാടനം നടത്തി.…