ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളി, കോളേജ് ഓഫ് എഞ്ചിനീയറിംഗ് കല്ലൂപ്പാറ എന്നീ എഞ്ചിനീയറിംഗ് കോളേജുകളിൽ 3 വർഷ D.Voc (ഡിപ്ലോമ ഇൻ വൊക്കേഷൻ) കോഴ്‌സുകൾ ആരംഭിച്ചു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് റോബോട്ടിക്‌സ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ്…

 2023-24 അധ്യയന വർഷത്തെ കേരള എൻജിനിയറിങ് /ആർക്കിടെക്ചർ / ഫാർമസി / മെഡിക്കൽ/ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം…

2023 ലെ കേരളാ എൻജിനീയറിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാ വിവിധ കോളജുകളെയും, കോഴ്‌സുകളെയും, എൻജിനീയറിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെയും സംബന്ധിച്ച്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയനിവാരണത്തിന് ഈ മേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട ഹെൽപ്പ് ഡെസ്‌ക് പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംങ് കോളജിൽ…

കോഴിക്കോട്, വടകര എഞ്ചിനീയറിംഗ്‌ കോളജില്‍ 2023-24 അധ്യയന വര്‍ഷത്തിലെ ബി.ടെക്‌ - എന്‍.ആര്‍.ഐ ഒഴിവുള്ള സീറ്റുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഈ അധ്യയന വര്‍ഷത്തിലെ വിവിധ എഞ്ചിനീയറിംഗ്‌ കോഴ്‌സുകളിലേക്കുളള പൊതുപ്രവേശന പരീക്ഷ എഴുതാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. ഇലക്ടിക്കല്‍…

കേരള സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്വാശ്രയ കോളേജായ മൂന്നാർ എൻജിനിയറിങ് കോളേജിൽ 2022-23 അദ്ധ്യയന വർഷം കമ്പ്യൂട്ടർ സയൻസ് ആൻഡ്…

സംസ്ഥാനത്തെ വിവിധ പ്രൊഫഷണൽ കോളജുകളിൽ മെഡിക്കൽ, എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി കോഴ്സുകളിൽ 2022-23 വർഷത്തെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി ഈ മാസം 30നു വൈകിട്ട് അഞ്ചു വരെ അപേക്ഷിക്കാം. എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എച്ച്.എം.എസ്(ഹോമിയോ),…

പട്ടികവര്‍ഗ വകുപ്പിന്റെ നേതൃത്വത്തില്‍ 2022 ലെ നീറ്റ്/ എന്‍ജിനീയറിങ്ങ് പ്രവേശന പരീക്ഷയ്ക്ക് മുന്നോടിയായി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ദീര്‍ഘകാല പരിശീലനം നല്‍കുന്നു. 2021 മാര്‍ച്ചിലെ പ്ലസ്ടു സയന്‍സ്, കണക്ക് വിഷയമെടുത്ത് കുറഞ്ഞത് നാല് വിഷയത്തിനെങ്കിലും ബി…

കോ-ഓപ്പറേറ്റീവ് അക്കാഡമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന് കീഴിലുള്ള മുട്ടത്തറ, പെരുമൺ, പത്തനാപുരം, പുന്നപ്ര, ആറൻമുള, കിടങ്ങൂർ, വടകര, തലശ്ശേരി, തൃക്കരിപ്പൂർ എൻജിനിയറിങ് കോളേജുകളിൽ ബി.ടെക് കോഴ്‌സിന് എൻ.ആർ.ഐ സീറ്റുകളിൽ ഓൺലൈനായി അപേക്ഷിക്കാം. www.capekerala.org യിലോ കോളേജുകളുടെ…