സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നടന്ന എന്റെ കേരളം പ്രദർശന വിപണന മേളയോടനുബന്ധിച്ച് ഏർപ്പെടുത്തിയ മാധ്യമ അവാർഡുകൾക്ക് മെയ് 30 വരെ അപേക്ഷിക്കാം. അച്ചടി, ദൃശ്യ മാധ്യമങ്ങൾക്ക് വെവ്വേറെയാണ് അവാർഡ്. അച്ചടിമാധ്യമം…

ലഹരിക്കെതിരെയുള്ള പോരാട്ടത്തില്‍  'ജീവിതമാണ് ലഹരി' എന്ന  പ്രഖ്യാപനവുമായാണ് ' സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ വിമുക്തി മിഷന്‍   പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാള്‍ ഒരുക്കിയിരിക്കുന്നത്. സമൂഹത്തിന്റെ…

എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രം മുഖേന നടത്തിയ സ്റ്റാളുകളിൽ 49,36, 864 രൂപയുടെ വിൽപ്പന നടന്നു. 132 വിപണന സ്റ്റാളുകളാണ് വകുപ്പ് ഒരുക്കിയത്. ഇവയിൽ 77 സൂക്ഷ്മ,…

സംസ്ഥാന സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കോഴിക്കോട് ബീച്ചില്‍ സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ സ്റ്റാളുകള്‍ ഒരുക്കിയ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കും സംഘാടക സമിതി കണ്‍വീനര്‍മാര്‍ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. ജില്ലാ കലക്ടര്‍ എ…

പരാജയങ്ങളിൽ തളരാത്ത നിശ്ചയദാർഢ്യത്തിന്റെയും കഠിനാധ്വാനത്തിന്റെ പ്രതീകമായി റൈറ്റ് സഹോദരന്മാർക്ക് ബദലായി മാറിയിരിക്കുകയാണ് കോട്ടയത്തിന്റെ സ്വന്തം അൻസാരി സഹോദരന്മാർ. സഹോദരങ്ങളും മാന്നാനം സെന്റ് എഫ്രേംസ് ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികളുമായ മുഹമ്മദ് ആസിഫ് അൻസാരി, മുഹമ്മദ്…

കുറ്റാന്വേഷണ മികവ് കാണിക്കുന്ന കെ 9 സ്‌ക്വാഡിലെ ശ്വാനവീരന്മാർ കാണികളെ ത്രസിപ്പിച്ചു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി കോട്ടയം നാഗമ്പടത്ത് ജില്ലാ പൊലീസിലെ ഡോഗ് സ്‌ക്വാഡാണ് ശ്വാന പ്രദർശനം നടത്തിയത്. നിറഞ്ഞ…

നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള ഇന്ന് ( മേയ് 22 ) കൂടി മാത്രം. സ്റ്റാളുകൾ സന്ദർശിക്കുന്നതിനും ഉത്പന്നങ്ങൾ വാങ്ങുന്നതിനും ഓരോ ദിനവും തിരക്കേറുകയാണ്. കുടുംബശ്രീ, വ്യവസായ വാണിജ്യ…

തദ്ദേശ മത്സ്യകൃഷി ലാഭകരമാക്കാൻ സംരംഭക മനോഭാവത്തോടെ സമീപിക്കണമെന്ന് കോട്ടയം കൃഷി വിജ്ഞാനകേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ ഡോ. ആർ. നവ്യ അഭിപ്രായപ്പെട്ടു. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി മത്സ്യബന്ധന വകുപ്പ് സംഘടിപ്പിച്ച തദ്ദേശീയ…

കാർഷിക മൂല്യവർദ്ധിത ഉത്പന്നങ്ങളുടെ അനന്തസാധ്യതകൾ പറഞ്ഞ് കൃഷി വകുപ്പിന്റെ സ്റ്റാളുകൾ. ജില്ലയിലെ 70 കൃഷിഭവനുകളിലെ കർഷകർ ഉത്പാദിപ്പിച്ച നൂറ്റമ്പതോളം മൂല്യ വർദ്ധിത ഉത്പന്നങ്ങളുടെ ശേഖരമാണ് ആദ്യത്തെ സ്റ്റാളിലുള്ളത്. തേങ്ങ, തേൻ, വാഴപ്പഴം, ചക്ക, സുഗന്ധവ്യഞ്ജനങ്ങൾ,…

സ്‌കൂൾ തുറക്കുന്നതിനോടനുബന്ധിച്ച് സ്‌കൂൾവിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡിന്റെ സ്‌കൂൾ മാർക്കറ്റ്. നാഗമ്പടത്ത് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലാണ് സ്‌കൂൾ മാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. സ്‌കൂളിലേക്ക് ഒരു വിദ്യാർത്ഥിക്ക് ആവശ്യമായ മുഴുവൻ…