വളഞ്ഞുപുളഞ്ഞു പോകുന്ന റോളർ കോസ്റ്ററിൽ കയറണമെന്ന് ആഗ്രഹമുള്ളവർക്ക് നാഗമ്പടം എന്റെ കേരളം പ്രദർശന വിപണന മേളയിലേക്ക് വരാം. അത്യുഗ്രൻ റോളർ കോസ്റ്ററിൽ കയറിയ അനുഭവം തരുന്നത് കെൽട്രോൺ സ്റ്റാളിലെ വെർച്ച്വൽ റിയാലിറ്റിയാണ്. കളിട്രെയിനിൽ കയറ്റി…

അഭിപ്രായങ്ങൾ കൊണ്ടും നിർദ്ദേശങ്ങൾ കൊണ്ടും സമ്പന്നമായി മാലിന്യമുക്ത കോട്ടയം ചർച്ചാ സംഗമം. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ വേദിയിലാണ് മലിനീകരണ നിയന്ത്രണ ബോർഡിന്റെയും തദ്ദേശസ്വയം ഭരണ…

ചക്കയിൽ നിന്നും മൂല്യവർദ്ധിത ഉൽപന്നങ്ങൾ ഉണ്ടാക്കിയത് പോലെ മറ്റു ഉൽപന്നങ്ങളിൽ നിന്നും മൂല്യ വർധിത ഉൽപ്പന്നങ്ങളുടെ സാധ്യതകൾ കണ്ടെത്തണമെന്നു കുമരകം കൃഷി വിജ്ഞാന കേന്ദ്രം അസിസ്റ്റൻറ് പ്രൊഫസർ ഡോ. ജിഷ എ പ്രഭ. നാഗമ്പടത്തെ…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷിക ആഘോഷ സമാപനം മേയ് 20ന്.  തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പു വേളയിൽ ജനങ്ങൾക്കു മുൻപാകെ…

നവ സംരംഭകർക്ക് താങ്ങേകി മേളയിലെ ബിസിനസ് ടു ബിസിനസ്, ഡി. പി. ആർ ക്ലിനിക്കുകൾക്ക് തുടക്കമായി. ബി ടു ബി മീറ്റിന്റെയും ഡി. പി. ആർ ക്ലിനിക്കിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.…

നഗരത്തിലെ കൊടും ചൂടിൽ നിന്ന് ഇടുക്കിയിലെ ഏലത്തോട്ടത്തിലേക്ക് ഒരു യാത്ര പോകാം. അത് കാസർഗോഡിലെ സുരങ്ക കടന്നാണെങ്കിലോ? മടക്കം മറയൂരിന്റെ മുനിയറ കടന്നാകാം. നാഗമ്പടത്തെ എന്റെ കേരളം പ്രദർശന വിപണന മേളയിൽ വിനോദസഞ്ചാരവകുപ്പ് ഒരുക്കിയ…

ക്ഷീരകർഷകരുടെ അധ്വാനത്തിന് ഉതകുന്ന രീതിയിൽ പാലിന് വില ലഭിക്കാത്തതും കന്നുകാലികൾക്കുണ്ടാകുന്ന രോഗങ്ങളും ക്ഷീരമേഖലയ്ക്ക് തിരിച്ചടിയുണ്ടാക്കുന്നതായി പി.ബി.എഫ് കാപ്പാട് പ്രോജക്ട് ഓഫീസർ ഡോ. സജി തോമസ് പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നാഗമ്പടത്ത് നടക്കുന്ന…

ഒരായിരം രാവുകളില്‍ ഹൃദയത്തില്‍ സൂക്ഷിക്കാവുന്ന ഒരുപിടി മധുരഗാനങ്ങളിലൂടെ ആസ്വാദകര്‍ക്ക് സ്മൃതി മധുരം പകര്‍ന്ന സംഗീതരാവ് ഒരുക്കി അപര്‍ണ രാജീവും സംഘവും. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച എന്റെ കേരളം പ്രദര്‍ശന വിപണന…

കാര്‍ഷിക മേഖലയുടെ പുരോഗതിക്ക് കാര്‍ഷിക ഉല്‍പന്നങ്ങളുടെ വൈവിധ്യവല്‍ക്കരണത്തോടൊപ്പം ഉല്‍പാദനവും ഉല്‍പാദന ക്ഷമതയും വര്‍ധിപ്പിക്കേണ്ടത് അനിവാര്യമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന…

രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തിൽ നടത്തുന്ന 'എന്റെ കേരളം' പ്രദർശന വിപണന മേളയോടനുബന്ധിച്ച് പത്തനംതിട്ട ജില്ലാ കഥകളി ക്ലബ് അവതരിപ്പിച്ച 'കിരാതം' കഥകളി പ്രേക്ഷകർക്ക് പുതിയ…