മറൈൻ ഡ്രൈവിൽ ഗിന്നസ് പക്രുവും സംഘവും അരങ്ങ് തകർത്തപ്പോൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ സമാപന വേദിയിലേക്ക് ഒഴുകിയെത്തിയത് ആയിരങ്ങൾ. മേളയുടെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഗിന്നസ് പക്രു മെഗാ ഷോയാണ് ആസ്വാദകർക്ക്…

എന്റെ കേരളം മെഗാ പ്രദർശന വിപണന മേള എറണാകുളത്തിന് ഉത്സവ സമാനമായ ദിനങ്ങളാണ് സമ്മാനിച്ചതെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. മേളയുടെ സമാപന - സാംസ്കാരിക സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടക്കത്തിലുണ്ടായ…

ആഘോഷങ്ങളും ആരവങ്ങളും നിറഞ്ഞ എട്ട് ദിനരാത്രങ്ങൾക്കൊടുവിൽ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയ്ക്ക് ഗംഭീര സമാപനം. കൊച്ചി മറൈൻഡ്രൈവിലെ വേദിയിൽ പ്രൊഫ. എം.കെ സാനു ഉദ്ഘാടനം ചെയ്ത സാംസ്കാരിക സമ്മേളനത്തോടെയായിരുന്നു മേള അവസാനിച്ചത്.…

എന്റെ കേരളം മെഗാ പ്രദർശന വിപണനമേളയിൽ മികച്ച ഗവൺമെന്റ് സ്റ്റാളിനുള്ള പുരസ്കാരം ഏറ്റുവാങ്ങി പോലീസ് വകുപ്പ്. സ്ത്രീ സുരക്ഷയ്ക്ക് പ്രാധാന്യം നൽകികൊണ്ടായിരുന്നു സ്റ്റാൾ സജ്ജീകരിച്ചിരുന്നത്. അതിക്രമം നേരിടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിരോധ മുറകളുടെ പരിശീലനം,…

ജീവിതത്തിൽ ആരോഗ്യത്തിനുള്ള പ്രാധാന്യം ചർച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാർ. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ മൂന്ന് വിഭാഗത്തിലായിരുന്നു ക്ലാസ്സ് നടത്തിയത്. ബേസിക് ലൈഫ് സപ്പോർട്ടും പ്രാഥമിക ശുശ്രൂഷയും…

സംസ്ഥാന സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയൊരുക്കി എൻ്റെ കേരളം മെഗാ പ്രദർശന മേളയിൽ വേറിട്ട അനുഭവം നൽകുകയാണ് പൊതുമരാമത്ത് വകുപ്പ്. സർക്കാരിൻ്റെ പ്രധാന വികസന പദ്ധതികളുടെ മാതൃകകൾ ചേർത്തുവച്ച് മേളയിൽ എത്തുന്ന പൊതുജനങ്ങൾക്ക് വികസന…