'എന്റെ കേരളം' മേളയിൽ മൃഗസംരക്ഷണ വകുപ്പിന്റെ മേഖലാ കോഴി വളർത്തുകേന്ദ്രം സ്റ്റാളിൽ ഒട്ടക പക്ഷിയുടെ മുട്ട കൈവിരലുകൾ കൊണ്ട് തൊട്ടും കൈയിലെടുത്തും അനുഭവിച്ചറിയുകയായിരുന്നു വർക്കി മാഷ്. ആ കണ്ണുകളിൽ കൗതുകവും ചുണ്ടിൽ പുഞ്ചിരിയും നിറഞ്ഞു.…

രാജ്യത്തിനകത്തും പുറത്തും ഒരുപോലെ വിപണന സാധ്യതയുള്ളതാണ് കയര്‍ ഉത്പന്നങ്ങള്‍. ഗുണമേന്മ മനസിലാക്കി കയര്‍ ഉത്പന്നങ്ങള്‍ തേടിപ്പിടിച്ച് വാങ്ങുന്നവരും അനവധി. ഇത്തരക്കാരെ കാത്തിരിക്കുകയാണ് എന്റെ കേരളം മെഗാ എക്‌സിബിഷനിലെ കയര്‍വകുപ്പിന്റെ സ്റ്റാളുകള്‍. കയര്‍ ഫെഡ്, കേരള…

സ്‌കൂളുകളിലെ ഉദ്ഘാടനച്ചടങ്ങുകളിലെത്തുന്ന അതിഥികള്‍ക്ക് പൂച്ചെണ്ടുകളും ഉപഹാരങ്ങളും നല്‍കി സ്വീകരിക്കാന്‍ മാര്‍ക്കോ റെഡിയാണ്. അരോളി ജി എച്ച് എസ് എസിലെ ഒമ്പതാം തരം വിദ്യാര്‍ഥികള്‍ നിര്‍മിച്ച മാര്‍ക്കോ എന്ന കുഞ്ഞു റോബോട്ട് എന്റെ കേരളം എക്‌സിബിഷനിലെ…

  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികൾക്കും പൊതുജനങ്ങള്‍ക്കും ഇൻസ്റ്റഗ്രാം റീല്‍സ് മത്സരത്തില്‍…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേള സർക്കാരിന്റെ വികസന കുതിപ്പിന്റെ നേർക്കാഴ്ചയാകും. 'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന വിഷയത്തിൽ മെയ് 12 മുതൽ 18…

  സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദർശന വിപണന മേളയുടെ പ്രചരണത്തിന്റെ ഭാഗമായി കോഴിക്കോട് ബീച്ചിൽ മണൽ ശില്പം ഒരുക്കുന്നതിന് മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു. 'ബേപ്പൂർ ഉരു'വാണ്…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 12 മുതല്‍ 18 വരെ കോഴിക്കോട് ബീച്ചില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഭാഗമായി കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ താല്‍പര്യമുള്ള ജില്ലയിലെ കലാകാരന്‍മാരില്‍ നിന്നും അപേക്ഷകള്‍…

അസ്ഥി രോഗങ്ങൾ, സന്ധി സംബന്ധമായ വേദനകൾ, നടുവേദന, ഫ്രോസൺ ഷോൾഡർ മുതലായ  വിവിധ രോഗാവസ്ഥകൾക്ക് മർമ്മ ചികിത്സയിലൂടെ ആശ്വാസവുമായി ഭാരതീയ ചികിത്സാവകുപ്പിന്റെ സിദ്ധ വിഭാഗം. കണ്ണൂരിൽ  എന്റെ കേരളം പ്രദർശന മേളയിൽ ഭാരതീയ ചികിത്സ…

എന്റെ കേരളം മെഗാ പ്രദർശന മേളയിൽ ഉദ്യോഗാർഥികൾക്കായി വിവിധ ജോലി ഒഴിവുകളിലേക്ക് അഭിമുഖങ്ങൾ സംഘടിപ്പിച്ച് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചെഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ. നാല് ദിവസങ്ങളിലായാണ് മേളയുടെ ഭാഗമായുള്ള അഭിമുഖങ്ങൾ നടത്തുന്നത്. അത് കഴിഞ്ഞ്…

ജില്ലയുടെ ഹൃദയഭാഗത്ത് എട്ടു ദിവസം നീണ്ടുനിന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് പ്രൗഢ ഗംഭീരമായ സാംസ്കാരിക സദ സോടെ സമാപനം. സർക്കാരിൻ്റെ വികസന പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയായി സംഘടിപ്പിച്ച മേളയുടെ അവസാന ദിനം ചെറുകഥാകൃത്ത്…