ഡബിൾ ഡക്കർ ബസിൽ നഗരം ചുറ്റിയും എന്റെ കേരളം പ്രദർശന വിപണനമേളയിൽ പാട്ടു പാടിയും ഡാൻസ് കളിച്ചും അവധിക്കാലം ആസ്വദിക്കാനിറങ്ങി തിരുവഞ്ചൂർ ചിൽഡ്രൻസ് ഹോമിലെ വിദ്യാർത്ഥികൾ. 31 കുട്ടികളാണ് മേള കാണാൻ എത്തിയത്. വനിതാ…

നിയമസഭാംഗങ്ങളെ മാത്രമല്ല തോക്കിനേയും വരുതിയിലാക്കാന്‍ കഴിയുമെന്ന് തെളിയിച്ച് നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം പ്രദര്‍ശന വിപണനമേളയില്‍ ജില്ലാ…

360 ഡിഗ്രിയിലൊരു സെല്‍ഫി വീഡിയോ വേണോ, അതോ നല്ല കിടിലന്‍ റീല്‍സ് സ്പോട്ട് വേണോ, എങ്കില്‍ വേഗം ജില്ലാ സ്‌റ്റേഡിയത്തിലേക്ക് പോന്നോളൂ...സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചിട്ടുള്ള എന്റെ കേരളം…

എന്റെ കേരളം പ്രദർശന വിപണന മേളയിൽ വനിതാ ശിശു വികസന വകുപ്പിന്റെ ആക്ടിവിറ്റി ഏരിയയിൽ കുട്ടികൾക്കായുള്ള പേപ്പർ ക്രാഫ്റ്റ് മത്സരം നടന്നു. പ്ലേ സോണിൽ കളിച്ചും സ്‌പോട് ഡാൻസിൽ പങ്കെടുത്തുമാണ് വിദ്യാർത്ഥികൾ മടങ്ങിയത്. കുട്ടികളിലെ…

സംസ്ഥാന സർക്കാർ തൊഴിലാളി സംരക്ഷണത്തിന് സ്വീകരിക്കുന്ന നടപടികൾ പ്രശംസാർഹമാണെന്നും തൊഴിലിടങ്ങളിൽ ലിംഗ വ്യത്യാസമില്ലാതെ തുല്യ പരിഗണന ലഭിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും എന്റെ കേരളം പ്രദർനെ മേളയിൽ സംഘടിപ്പിച്ച സെമിനാർ. തൊഴിൽ നിയമങ്ങളെക്കുറിച്ചുള്ള അവബോധം തൊഴിൽ…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവധിക്കാല ക്യാമ്പില്‍ പങ്കെടുത്ത കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി. ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ വച്ച് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍…

റാന്നി എംഎല്‍എ അഡ്വ. പ്രമോദ് നാരായണനുമായി വാള്‍പ്പയറ്റ് നടത്തി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന…

ബെല്‍ജിയത്തില്‍ നടക്കുന്ന സ്പെഷ്യല്‍ ഒളിംപിക്സില്‍ പങ്കെടുക്കുന്ന ജില്ലയുടെ അഭിമാനമായ വിദ്യാര്‍ഥികളെ സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ ഉദ്ഘാടന ചടങ്ങില്‍…

സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾ ഒരു കുടക്കീഴിൽ ഒരുക്കിയിരിക്കുകയാണ് കോട്ടയം നാഗമ്പടത്തെ എന്റെ കേരളം പ്രദർശന നഗരിയിൽ . പവേശന കവാടത്തിലൂടെ സ്റ്റാൾ നമ്പർ 3, 4, 5 ലെത്തിയാൽ ഉയരം, ഭാരം, രക്തസമർദം,…

രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ചു നാഗമ്പടം മൈതാനത്തു നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിലെ ഐ.ടി. മിഷൻ സ്റ്റാളിൽ തിരക്കേറുന്നു. ഐ. ടി. മിഷനും കോട്ടയം അക്ഷയ പദ്ധതിയും ചേർന്ന് നടത്തുന്ന…