കേരളം പ്രദർശന വിപണന മേള മൈതാനിയിൽ ഗിന്നസ് പക്രുവിന്റെ നേതൃത്വത്തിൽ നടന്ന അക്മ താരോത്സവം ചിരിയുടെ മാലപ്പടക്കം തീർത്തു. കോമഡി, നൃത്തം, ഗാനമേള, വൺമാൻ ഷോ എന്നിവ ഒത്തു ചേർന്ന മെഗാ ഷോ പ്രേക്ഷക…

കാതുകൾ കൊണ്ട് കേൾക്കാനായില്ലെങ്കിലും മനസ്സിലുറപ്പിച്ച ചുവടുകളും താളവും സമയവും കോർത്തിണക്കിയുള്ള ശ്രവണ പരിമിതരുടെ ഒപ്പന, ചക്ര കസേരയിൽ ചടുലമായി നീങ്ങിയ ചലന പരിമിതരുടെ ഒപ്പന എന്നിങ്ങനെ എന്റെ കേരളം മെഗാ മേളയിലെ നാലാം ദിനത്തിന്റെ…

ക്ഷീര കർഷിക മേഖലയിലെ വൈവിധ്യവത്കരണം എന്ന വിഷയത്തിൽ എന്റെ കേരളം പ്രദർശന വിപണന മേളയിൽ ബി ടു ബി മീറ്റ് സംഘടിപ്പിച്ചു. ക്ഷീര സഹകരണ സംഘങ്ങൾ ക്ഷീര കർഷകർക്കുള്ള പ്രാഥമിക സഹായ സേവന കേന്ദ്രങ്ങളായി…

കാട്ടു തേനിന്റെ സ്വാദും മുള കൊണ്ടുള്ള കരകൗശല വസ്തുക്കളുടെ സൗന്ദര്യവും നിറഞ്ഞു നിൽക്കുകയാണ് എന്റെ കേരളം പ്രദർശന വിപണന മേളയിലെ പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഡി.പി നിലമ്പൂരിന്റെ സ്റ്റാൾ. നിലമ്പൂർ മാഞ്ചീരി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മെയ് 12 മുതൽ 18 വരെ കോഴിക്കോട് ബീച്ചിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.'യുവതയുടെ കേരളം, കേരളം ഒന്നാമത്' എന്ന തലക്കെട്ടിൽ സംഘടിപ്പിക്കുന്ന…

രണ്ടാം പിണറായി സർക്കാരിൻറെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് നടക്കുന്ന എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയുടെ പ്രചരണാർത്ഥം സംഘടിപ്പിച്ച കുടുംബശ്രീ ബ്ലോക്ക് തല പാചക മത്സരം ശ്രദ്ധേയമായി. ആദ്യദിനമായിരുന്ന വെള്ളിയാഴ്ച അന്തിക്കാട് ബ്ലോക്ക്, പഴയന്നൂർ,…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 9 മുതല്‍ 15 വരെ തേക്കിന്‍കാട് മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ പ്രചരണ കലാജാഥ പര്യടനം പൂവ്വത്തൂർ ബസ് സ്റ്റാന്റിൽ മുരളി പെരുനെല്ലി…

സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം മെഗാ പ്രദർശന-വിപണന മേള മെയ് 8 മുതൽ 14 വരെ പൊന്നാനി എ.വി.എച്ച്.എസ് സ്‌കൂളിൽ നടക്കും.…

സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള എന്റെ കേരളം പ്രദര്‍ശന വിപണന മേള ഇന്ന് സമാപിക്കും. കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ മൈതാനത്തെ പ്രദര്‍ശന നഗരിയില്‍ വൈകീട്ട് 6 ന് നടക്കുന്ന സമാപന സമ്മേളനം വനം…

ഉറക്കാന്‍ ഉമ്മ പാടി തന്ന പാട്ടുകളില്‍ സംഗീതം കണ്ടെത്തിയ ബാല്യകാലത്തിൻ്റെ നൊമ്പരങ്ങളുമായി ഷഹബാസ് പാടി.. തൂമഴയിൽ നനഞ്ഞുതിർന്ന വരികളിൽ. എൻ്റെ കേരളം മേളയിലെ നിറഞ്ഞ സദസ്സും ഷഹബാസിൻ്റെ ഗസലുകളിൽ ഇമ്പമുളള പാട്ടുകളിൽ കോരിത്തരിച്ചു നിന്നു.…