പ്രളയവും കോവിഡും കവര്‍ന്നെടുത്ത ഇന്നെലകളില്‍ നിന്നും കരകയറി വരികയാണ് ഒരു കാലം. കുടില്‍ വ്യവസായം മുതല്‍ വാണിജ്യ വ്യാപാര കേന്ദ്രങ്ങള്‍ വരെയും മുട്ടുകുത്തിയ ദുരിത സാഹചര്യങ്ങള്‍. അതിജീവനത്തിന്റെ പുതിയ പാഠങ്ങളുമായി ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ജില്ലയിലെ ചെറുതും…
കാടിന്റെ തണലില്‍ മണ്ണിലേക്ക് ആഴ്ന്നിറങ്ങിയ കിഴങ്ങു വര്‍ഗ്ഗങ്ങള്‍. കാട്ടുകിഴങ്ങുകളെന്ന് പേരിട്ടു വിളിച്ചു. കാലങ്ങളോളം കാടിറമ്പങ്ങളുടെ ആരോഗ്യം കാത്തുവെച്ച് ഈ കിഴങ്ങുവര്‍ഗ്ഗങ്ങളെ പരിചയപ്പെടാം. വൈവിധ്യങ്ങളുടെ കുടക്കീഴില്‍ എന്റെ കേരളം പ്രദര്‍ശന മേളയിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് തിരുനെല്ലി…
എൻ്റെ കേരളം പ്രദർശന മേളയിൽ ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിൻ്റെ സ്റ്റാളിൽ നടത്തുന്ന അടിക്കുറിപ്പ് മത്സരം വേറിട്ട അനുഭവമാകുന്നു. മേളയിൽ നിന്നെടുക്കുന്ന വേറിട്ട ചിത്രങ്ങളാണ് മത്സരത്തിനായി നൽകുന്നത്. മേളയുടെ ആദ്യ മണിക്കൂറിൽ തന്നെ മത്സരത്തെ…
കൽപ്പറ്റ നഗരസഭയുടെ വെള്ളാരംകുന്ന് പ്ലാന്റിൽ പ്രവർത്തിക്കുന്ന വിൻഡ്രോ കമ്പോസ്റ്റ് പ്ലാൻ്റിൽ ഉത്പാദിപ്പിച്ച ആർദ്ര ജൈവവളത്തിന്റെ വിപണനോദ്ഘാടനം കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ സജ്ജീകരിച്ച എന്റെ കേരളം പ്രദർശന മേളയിലെ നഗരസഭാ സ്റ്റാളിൽ കൽപ്പറ്റ നഗരസഭാ…
ജനകീയാരോഗ്യത്തിലൂടെ ഒരു യാത്രയാണ് ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൊരുക്കിയ ജനകീയാരോഗ്യം സ്‌റ്റാളില്‍. സംസ്ഥാനത്ത എല്ലാ ഈ ഹെല്‍ത്ത് അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യു.എച്ച്.ഐ.ഡി കാര്‍ഡുകള്‍ സൗജന്യമായി സ്‌റ്റാളില്‍ ചെയ്‌തു…
വീട്ടിലിരുന്ന് വൈദ്യുതി ബില്‍ അടക്കാനുള്ള നിരവധി ഓണ്‍ലൈന്‍ മാര്‍ഗങ്ങള്‍, വൈദ്യുതി ചോര്‍ച്ചയും ഇലക്ടിക് ഷോക്കും ഒഴിവാക്കി പുരപ്പുറം സൗരോര്‍ജ്ജ നിലയം സ്ഥാപിക്കുന്നതിലെ സംശയ നിവാരണം അങ്ങനെ കെഎസ്‌ഇബിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ സംബന്ധിച്ച സംശങ്ങള്‍ക്കുള്ള മറുപടി…
വിപണനകേന്ദ്രത്തില്‍ ഇരിക്കുന്നത് ആരാണെന്ന് തിരിച്ചറിഞ്ഞില്ല പലരും. സ്റ്റാളില്‍ എത്തുന്നവരോട് ഓരോ ഉല്‍പന്നങ്ങളെക്കുറിച്ചും അതുണ്ടാക്കിയെടുക്കാന്‍ നിര്‍ധന രോഗികള്‍ അനുഭവിക്കുന്ന ത്യാഗത്തിന്റെ കഥകളും അവര്‍ വിവരിച്ചുകൊണ്ടിരുന്നു. മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനിയില്‍…
ഇരുന്നൂറോളം സ്‌റ്റാളുകളും സാംസ്‌കാരിക പരിപാടികളും സെമിനാറുകളും നൂതന സാങ്കേതിക സംവിധാനങ്ങളും കോര്‍ത്തിണക്കിയ ജില്ലയിലെ ഏറ്റവും വലിയ പ്രദര്‍ശന വിപണന മേള എന്റെ കേരളത്തിന് തിരക്കേറുന്നു. ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ നേതൃത്വത്തിൽ കല്‍പ്പറ്റ എസ്.കെ.എം.ജെ…
ഗദാമാരി, ആപ്പിള്‍ ആകൃതിയിലുള്ള ആപ്പിള്‍ റുമാനിയ, ഒരെണ്ണം കഴിച്ചാല്‍ വയറുനിറയുന്ന ഓംലൈറ്റ് മാങ്ങ, ട്യൂബ് ലൈറ്റ് മാങ്ങ, നാട്ടി മാങ്ങുടെ ഏഴിനങ്ങള്‍ ഇങ്ങനെ മാധുരിക്കും മാങ്ങകളുമായി കാര്‍ഷിക സമൃദ്ധിയുടെ നീണ്ട കാഴ്‌ചകള്‍. കാര്‍ഷിക വികസന…
എൻ്റെ കേരളം പ്രദർശന വിപണന മേളയുടെ രണ്ടാം ദിവസമായ ഇന്ന് (ചൊവ്വ) രാവിലെ 10 ന് മൃഗസംരക്ഷണ വകുപ്പിൻ്റെ നേതൃത്വത്തിൽ 'കാലാവസ്ഥ വ്യതിയാനം മൃഗസംരക്ഷണ മേഖലയിലെ പ്രതിസന്ധികൾ' എന്ന വിഷയത്തിൽ സെമിനാർ നടക്കും. റിട്ട.…