എന്റെ ജില്ല മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിവിധ വകുപ്പുകള്‍ക്ക് പൊതുജനങ്ങള്‍ സമര്‍പ്പിക്കുന്ന പരാതികളും അഭിപ്രായങ്ങളും കൃത്യമായി നിരീക്ഷിക്കുകയും സമയബന്ധിതമായി നടപടി സ്വീകരിച്ച് മറുപടി നല്‍കുന്നതിനും വകുപ്പ് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ എ. ഗീത നിര്‍ദ്ദേശിച്ചു.…

സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സര്‍ക്കാര്‍ ഓഫീസുകളുടെ ലൊക്കേഷന്‍ കണ്ടെത്താനും ഫോണിലും ഇ-മെയിലിലും ബന്ധപ്പെടാനും പ്രവര്‍ത്തനം വിലയിരുത്താനും പരാതി നല്‍കാനുമൊക്കെയുള്ള സൗകര്യങ്ങളോടെ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്റര്‍ വികസിപ്പിച്ച എന്റെ ജില്ല’ മൊബൈല്‍ ആപ്ലിക്കേഷൻ ഇനി ഐഫോണിലും…

എന്റെ ജില്ല മൊബൈല്‍ ആപ്പിന്റെ പ്രചരണാര്‍ഥം ഡിസംബര്‍ 19 ന് രാവിലെ എട്ടിന് കാസര്‍കോട് പെഡല്ലേഴ്‌സ് സൈക്കിള്‍ ക്ലബിന്റെയും ജില്ലാ ഭരണസംവിധാനത്തിന്റെയും സഹകരണത്തോടെ കാഞ്ഞങ്ങാട് മിനി സിവില്‍ സ്റ്റേഷനില്‍ നിന്ന് സൈക്കിള്‍ റാലി ആരംഭിക്കും.…

വിട്ടുപോയ ഓഫീസുകള്‍ ഉള്‍പ്പെടുത്തണം 'എന്റെ ജില്ല' മൊബൈല്‍ ആപ്പില്‍ സര്‍ക്കാര്‍ ഓഫിസുകളുടെ വിവരശേഖരണം പുരോഗമിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്ന് അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും സ്വീകരിക്കുന്നതിനായി കേരള സര്‍ക്കാര്‍ തയ്യാറാക്കിയതാണ് 'എന്റെ ജില്ല' മൊബൈല്‍ ആപ്പ്.…

ആലപ്പുഴ: എന്‍റെ ജില്ല മൊബൈൽ ആപ്ലിക്കേഷന്‍റെ പ്രചാരണത്തിനായി തയ്യാറാക്കിയ പോസ്റ്റർ ജില്ലാ കളക്ടര്‍ എ. അലക്സാണ്ടര്‍ പ്രകാശനം ചെയ്തു. കളക്ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ജി. ജയദേവ്‍, ജില്ലാ വികസന കമ്മീഷണര്‍…

എന്റെ ജില്ലാ മൊബൈല്‍ ആപ്ലിക്കേഷന്റെ പ്രചാരണത്തിനായി തൃശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് തയ്യാറാക്കിയ പോസ്റ്ററിന്റെയും വീഡിയോയുടെയും പ്രകാശനം ജില്ലാ കലക്ടര്‍ ഹരിത വി കുമാര്‍ നിര്‍വഹിച്ചു. സര്‍ക്കാര്‍ ഓഫീസുകളെ കുറിച്ച് അറിയാനും അവയെ റേറ്റ്…

മലപ്പുറം: ജില്ലയിലെ സര്‍ക്കാര്‍ വകുപ്പുകളുടെ വിവരങ്ങളും സേവനങ്ങളും ഫോണ്‍ നമ്പറും വിരല്‍ത്തുമ്പിലെത്തിച്ച് 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷന്‍. ഓഫീസിന്റെ പേര്, എവിടെയാണ് സ്ഥിതി ചെയ്യുന്നത്, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ മാത്രമല്ല പോകേണ്ട…

കാസർഗോഡ്: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി മറ്റെവിടെയും തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം അഭിനന്ദിക്കാനോ ഏതെങ്കിലും ഓഫീസില്‍ ദുരനുഭവം നേരിട്ടാല്‍ മേലധികാരികളെ…

വിരല്‍ത്തുമ്പിലുണ്ട് സര്‍ക്കാര്‍ ഓഫീസുകള്‍; വിവരങ്ങള്‍ അറിയാം, വിലയിരുത്താം ആലപ്പുഴ: സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങളെക്കുറിച്ച് അറിയാനും ഓഫീസുകളില്‍ ഫോണില്‍ ബന്ധപ്പെടാനും ഇനി ഗൂഗിളില്‍ തിരയേണ്ടതില്ല. പെരുമാറ്റത്തിലും സേവനത്തിലും മികവു പുലര്‍ത്തുന്ന ഉദ്യോഗസ്ഥരെ നാലു പേര്‍ അറിയുംവിധം…

പാലക്കാട്: 'എന്റെ ജില്ല' മൊബൈല്‍ ആപ്ലിക്കേഷനില്‍ ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളും ഓരോ ഓഫീസ് സ്ഥിതി ചെയ്യുന്ന സ്ഥലം, വിലാസം, ഉദ്യോഗസ്ഥരുടെ മൊബൈല്‍ നമ്പര്‍, ഇ-മെയില്‍ വിലാസം എന്നിവ പരിശോധിച്ച്, ആവശ്യമെങ്കില്‍ തിരുത്തല്‍ വരുത്തിയ…