വൈദ്യുതി മിതഉപഭോഗത്തിന്റെ പ്രാധാന്യവും, സുരക്ഷിതത്വമാര്‍ഗങ്ങളും ഓണ്‍ലൈന്‍ സേവനങ്ങളെക്കുറിച്ചും അവബോധം നല്‍കി ശ്രദ്ധേയമാകുകയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ കെ.എസ്.ഇ.ബി സ്റ്റാള്‍. ഓഫിസില്‍ എത്താതെ ഓണ്‍ലൈനില്‍ എങ്ങനെ ബില്ല് അടക്കാം, പുതിയ കണക്ഷന് എങ്ങനെ…

പൊതുവിദ്യാഭ്യാസത്തിന്റെ ശക്തമായ അടിത്തറ കേരളീയ സമൂഹത്തിന് കരുത്തുറ്റ ദിശാബോധം നല്‍കിയതായി സമഗ്ര ശിക്ഷാ കേരളം സെമിനാര്‍ വിലയിരുത്തി. എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ വര്‍ത്തമാനവും കേരളത്തിന്റെ ഭാവിയും എന്ന വിഷയത്തില്‍ നടന്ന സെമിനാറാണ്…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷത്തിന്റെ ഭാഗമായി എന്റെ കേരളം പ്രദര്‍ശന വിപണനമേള ഇന്ന് തുടങ്ങുമെന്ന് ആരോഗ്യ -കുടുംബക്ഷേമ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാജോജ്ജ് വാര്‍ത്താ സമ്മേളനത്തില്‍…

ഇടുക്കി ഡോഗ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ ശ്വാന പ്രദര്‍ശനവും പ്രകടനവും നടത്തി രണ്ടാം പിണറായി സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പില്‍ ഒരുക്കിയിട്ടുള്ള എൻ്റെ കേരളം ജില്ലാതല പ്രദർശന-വിപണന മേളയില്‍ കൈയ്യടി നേടി ഡോളിയും സ്റ്റെഫിയും…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ജില്ലാതല ആഘോഷത്തോടനുബന്ധിച്ച് നടത്തിയ സാംസ്‌കാരിക ഘോഷയാത്ര ജനസാഗരമായി. ചെറുതോണി പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും മേളനഗരിയായ വാഴത്തോപ്പ് ജി.വി.എച്ച്.എസ് സ്‌കൂള്‍ മൈതാനിയിലേക്ക് ചെണ്ടമേളത്തോടെയും വിവിധ കലാരൂപങ്ങളുടെയും…

കാര്‍ഷികോത്പന്നങ്ങളുടെ വൈവിധ്യവത്കരണം മുതല്‍ സൈബര്‍ സുരക്ഷവരെയുള്ള കാലികപ്രസക്തമായ വിഷയങ്ങളില്‍ വിവിധ സെമിനാറുകളാണ് സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ബീച്ചിലെ വേദിയില്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്ഘാടന ദിവസം ഒഴികെ എന്നും സെമിനാറുകളുണ്ട്. പതിനാലാം പഞ്ചവത്സര…

ഇനിയുള്ള ദിവസങ്ങളില്‍ ആലപ്പുഴ ബീച്ചില്‍ സന്ദര്‍ശകരെ കാത്തിരിക്കുന്നത് സംഗീത വിരുന്നിന്റെ സായാഹ്നങ്ങള്‍. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ജില്ലാതല ആഘോഷ പരിപാടികളുടെ ഭാഗമായി എല്ലാ ദിവസവും വൈകുന്നേരം ഏഴിന് സംഘടിപ്പിക്കുന്ന കലാപരിപാടികളില്‍ സംഗീത പരിപാടികള്‍ക്കാണ്…

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉഴുതു മുറിഞ്ഞ പാടത്തേക്ക് വിത്തെറിഞ്ഞ പാരമ്പര്യകര്‍ഷകര്‍. ഇവരോടുള്ള ആദരവ് കൂടിയാണ് കല്‍പ്പറ്റ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മാനന്തവാടി ബ്ലോക്ക് ഒരുക്കിയ കൃഷി വകുപ്പിന്റെ വൃഹി ധരണി സ്റ്റാള്‍. വൃഹി ധരണി…

പത്തനംതിട്ട ജില്ലയുടെ തനിമ വിളിച്ചോതി എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ വിളംബരഘോഷയാത്ര. സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി മെയ് 11 മുതല്‍ 17 വരെ ജില്ലാ സ്റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന എന്റെ കേരളം…

ജാഗ്രതകളും മുന്‍കരുതലുമായി പോലീസ് സെമിനാര്‍ ഫിഷിംഗ്, സ്പൂഫിങ്ങ്, ഹാക്കിങ്ങ് തുടങ്ങി പുതിയ സാങ്കേതിക ലോകത്തെ വാക്കുകളെ പരിചയപ്പെടാം. ദിനം പ്രതി സൈബര്‍ തട്ടിപ്പുകള്‍ക്കും കുറ്റകൃത്യങ്ങള്‍ക്കും ഇരയാകുന്നവര്‍ക്കും പൊതുസമൂഹത്തിനും മുന്നറിയിപ്പും ബോധവത്കരണവുമായി പോലീസ് വകുപ്പിന്റെ സെമിനാര്‍…