രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള എന്റെ കേരളം പ്രദര്‍ശനവിപണന മേളയില്‍ കലാവേദിക്കും വര്‍ണശബളമായ തുടക്കം. ഉദ്ഘാടന സമ്മേളനത്തിന് ശേഷം അട്ടത്തോട് കിളിവാതില്‍ സംഘം അവതരിപ്പിച്ച കലാപരിപാടികളോടെയാണ് കലാവേദിക്ക് തിരശീല ഉയര്‍ന്നത്. പാരമ്പര്യ…

പുതുതലമുറയ്ക്ക് സുപരിചിതമല്ലാത്ത പരമ്പരാഗത മരുന്നുകളെ പരിചയപ്പെടുത്തുകയാണ് അങ്ങാടി മരുന്നു പെട്ടിയിലൂടെ ഭാരതീയ ചികിത്സാ വകുപ്പ്. എന്റെ കേരളം സ്റ്റാളില്‍ സജ്ജീകരിച്ച അങ്ങാടിമരുന്നു പെട്ടിയില്‍ ഒരു കാലഘട്ടത്തിന്റെ വൈദ്യ പാരമ്പര്യത്തെ കാണാം.അറുപത്തിയഞ്ചോളം അങ്ങാടിമരുന്നു കളുടെ വിപുലമായ…

എന്റെ കേരളം പ്രദര്‍ശന നഗരിയിലെ കാര്‍ഷികമേളയില്‍ എത്തുന്നവര്‍ക്ക് കൗതുകം പകരുകയാണ് മേളയില്‍ ഒരുക്കിയ മരശില്പം. ഈട്ടി മരത്തിന്റെ കുറ്റിയില്‍ തീര്‍ത്ത ഒറ്റ ശില്പത്തില്‍ 59 മൃഗങ്ങളെ സൂഷ്മമായി കാണാം. ഈസാ മുഹമ്മദ് എന്ന പാപ്പച്ചനാണ്…

*അനന്തപുരിയെ കാത്തിരിക്കുന്നത് ഉത്സവരാവുകള്‍ * ഇരുന്നൂറ്റിയമ്പതോളം ശീതീകരിച്ച സ്റ്റാളുകള്‍, പ്രവേശനം  സൗജന്യം സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കനക്കുന്നില്‍ എന്റെ  കേരളം മെഗാ പ്രദര്‍ശന വിപണന മേളയ്ക്ക് അരങ്ങുണരാന്‍ ഇനി മൂന്ന് നാളുകള്‍…

ഇടുക്കി കേരളത്തിലെ ഏറ്റവും കൂടുതല്‍ ടൂറിസം സാധ്യതയുള്ള ജില്ലയാണെന്ന് ആസൂത്രണ ബോര്‍ഡ് അംഗം സന്തോഷ് ജോര്‍ജ് കുളങ്ങര. എന്റെ കേരളം രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, ജില്ലാ തല ആഘോഷത്തിന്റെ മൂന്നാം…

എന്റെ കേരളം പ്രദര്‍ശന മേളയുടെ ഭാഗമായി കുമളി ഗ്രാമപഞ്ചായത്തൊരുക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാള്‍ സന്ദര്‍ശിച്ചാല്‍ ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പി, ചിരട്ട, പേപ്പര്‍, ടയര്‍, ചെരുപ്പുകള്‍ ഇവയൊന്നും പിന്നെ വലിച്ചെറിയാന്‍ തോന്നില്ല. കാരണം ഉപയോഗ ശൂന്യമായ ഈ…

സ്വന്തം ബ്രാന്‍ഡിന്റെ കരുത്തുമായി വിപണി കീഴടക്കാന്‍ എത്തിയ മൂന്ന് വനിതകള്‍. എന്റെ കേരളം മേളയില്‍ കരുത്തിന്റെ പാഠങ്ങളുമായി ഇവര്‍ ജീവിതം പറയും. സുല്‍ത്താന്‍ ബത്തേരി തവനി സ്വദേശിയായ ദേവകിയും അമ്പലവയല്‍ സ്വദേശിയയ ടി.ഷിബിലയും മണിയങ്കോട്…

ആലപ്പുഴയുടെ കടൽതീരത്തെ സംഗീത സാന്ദ്രമാക്കി ദുര്‍ഗ്ഗ വിശ്വനാഥിൻറെയും സംഘത്തിൻറെയും ഗാനമേള. സംസ്ഥാന സർക്കാരിൻറെ ഒന്നാം വാർഷികാഘോഷത്തിൻറെ ഭാഗമായി ആലപ്പുഴ ബീച്ചിലൊരുക്കിയ കൂറ്റൻ വേദിയിലെ നിറഞ്ഞ സദസ്സിന് മുന്നിൽ മെലഡിയും, തട്ട് പൊളിപ്പൻ നമ്പരുമായി കളം…

നെല്‍കൃഷിയുടെ ശാസ്ത്രീയ രീതിയായ കെട്ടി നാട്ടിയെ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ പരിചയപ്പെടാം കാര്‍ഷികമേളയില്‍ എത്തു്ന്നവര്‍ക്ക് ഈ കൃഷി രീതി പുതിയ അനുഭവമാകും. നെല്‍വിത്തിനെ വളത്തില്‍ കെട്ടി വളര്‍ത്തുന്ന രീതിയാണ് കെട്ടി നാട്ടി. സമ്പുഷ്ടീകരിച്ച…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ തല ആഘോഷത്തിലെ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി വിരല്‍തുമ്പില്‍ ലഭിക്കുന്നതോടെ ഐടി മിഷന്‍ അക്ഷയ സ്റ്റാളില്‍ തിരക്കേറി.…