സുസ്ഥിരമായൊരു കുടിവെള്ള സംരക്ഷണ പദ്ധതിയാണ് ജല ജീവന്‍ പദ്ധതിയിലൂടെ നടപ്പിലാക്കാന്‍ പോകുന്നതെന്ന് ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികം, എന്റെ കേരളം ജില്ലാ തല…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കാഴ്ച്ചക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച സ്റ്റാളുകളില്‍ ഒന്നാണ് ഇടുക്കി ജില്ലാ പോലീസ് ആഘോഷ നഗരിയില്‍ രണ്ടിടങ്ങളിലായി തയ്യാറാക്കിയിട്ടുള്ള പ്രദര്‍ശന സ്റ്റാളുകള്‍. പോലീസ് സേന ഉപയോഗിക്കുന്നതും ഉപയോഗിച്ചിരുന്നതുമായ തോക്കുകള്‍, വിവിധ തരം…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ റോബോട്ടുകളും ജാര്‍വീസുമായെത്തിയ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാള്‍ ശ്രദ്ധേയമാകുന്നു. മുട്ടം, പുറപ്പുഴ പോളിടെക്‌നിക്കിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് ലൈന്‍ ഫോളോവര്‍ റോബോട്ട്, പെഡല്‍ റോബോട്ട് എന്നിവയുടെ ചെറുമാതൃക പ്രദര്‍ശനത്തിന്…
എന്റെ കേരളം പ്രദര്‍ശന, വിപണന മേള നടക്കുന്ന വാഴത്തോപ്പ് ജി വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ കുടുംബശ്രീ ഇടുക്കി ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ക്രമീകരിച്ചിട്ടുള്ള കുടുംബശ്രീ ഫുഡ് കോര്‍ട്ട് രുചി വിഭവങ്ങളുടെ കലവറയാണ്.…
ചരിത്രാന്വേഷകര്‍ക്കും പൊതുജനങ്ങള്‍ക്കും കൗതുകവും അതേ സമയം വിസ്മയവും ജനിപ്പിക്കുന്ന ഗവേഷണ റിപ്പോര്‍ട്ടുമായി ചെമ്പകപ്പാറ ഗവണ്‍മെന്റ് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍. കോവിഡ് മഹാമാരി നമ്മളെയാകെ തളര്‍ത്തിയപ്പോള്‍ ദേവിക അനീഷും അന്‍സാ…
സൗജന്യ ജല ഗുണനിലവാര പരിശോധനയുമായി ജില്ലാ ജല അതോറിറ്റി. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പ് ജി. വി. എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന…
സംസ്ഥാന സര്‍ക്കാരിന്റെ ഓന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഴത്തോപ്പ് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ചിരിക്കുന്ന ' എന്റെ കേരളം' പ്രദര്‍ശന വിപണനമേളയില്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാളുകള്‍ പ്രവര്‍ത്തന മികവിൽ വ്യത്യസ്തമാകുന്നു. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ അലോപ്പതി-…
ആരോഗ്യമുള്ള സമൂഹം സൃഷ്ടിക്കാന്‍ കൂട്ടായ പങ്കാളിത്തം ഉറപ്പാക്കണമെന്ന ആഹ്വാനത്തോടെ ആരോഗ്യവകുപ്പ് സെമിനാര്‍ ശ്രദ്ധേയമായി. എന്റെ കേരളം സെമിനാര്‍ വേദിയില്‍ വന്‍ ജന പങ്കാളിത്തത്തോടെയാണ് ആരോഗ്യവകുപ്പ് ജീവന്‍ രക്ഷാ മാര്‍്ഗ്ഗങ്ങളും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തില്‍…
എന്നെ ഒന്ന് പിടിച്ചേ... ഞാന്‍ ഇപ്പൊ താഴെ വീഴും... ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിന്റെ വാക്കുകള്‍ കേട്ട് നിന്നവര്‍ ആദ്യം ഒന്ന് അമ്പരന്നു എങ്കിലും പിന്നീട് അത് ചിരി പടര്‍ത്തി. വി ആര്‍ ഗ്ലാസ്സിലൂടെ…
എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ കൂടുതല്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നത് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ വകുപ്പ് തയാറാക്കിയ എന്റെ കേരളം തീം പവലിയന്‍. കേരളത്തിന്റെ ചരിത്രവും കേരളത്തിലെ മുഖ്യമന്ത്രിമാരുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത പവലിയനും കേരളത്തിലെ…