കലാലയ ജീവിതത്തിൽ സംരംഭകത്വം എന്ന ആശയം വളർത്തിയെടുത്ത് യുവ സംരംഭക തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം മുൻനിർത്തി ചേലക്കര ഗവ. പോളിടെക്നിക് കോളേജിൽ നൂതന സംരംഭകത്വ ആശയരൂപീകരണം മുതൽ അതിന്റെ സാധ്യതാ പരിശോധന, വിവിധ…

മൂവാറ്റുപുഴ നഗരസഭയുടെയും താലൂക്ക് വ്യവസായ ഓഫീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംരംഭകത്വ ബോധവത്ക്കരണ സെമിനാർ സംഘടിപ്പിച്ചു. നഗരസഭ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ചെയർമാൻ പി.പി. എൽദോസ് ഉദ്ഘാടനം ചെയ്തു. മൂവാറ്റുപുഴ നഗരസഭ പരിധിയിലെ വ്യവസായ സംരംഭകർക്കും…

ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭകത്വ ബോധവത്ക്കരണ പരിപാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരന്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഹരി നായര്‍ അധ്യക്ഷനായി. വ്യവസായവകുപ്പ് സംരംഭക മേഖലയില്‍ നടപ്പിലാക്കുന്ന…

വ്യവസായ വകുപ്പും പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ബോധവല്‍ക്കരണ ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു ഉദ്ഘാടനം ചെയ്തു. സംരംഭകത്വ വര്‍ഷത്തിന്റെ ഭാഗമായി ബ്ലോക്ക് പരിധിയില്‍ 270 സംരംഭങ്ങളാണ് പുതുതായി…