ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി കളമശ്ശേരിയിലെ എറണാകുളം മെഡിക്കല്‍ കോളജിലെ മള്‍ട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിന്റെയും കൊച്ചി കാന്‍സര്‍ റിസര്‍ച്ച് സെന്ററിന്റെയും നിര്‍മ്മാണ സൈറ്റുകള്‍ സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ് നിര്‍മ്മാണ പുരോഗതി…

മന്ത്രി വീണാ ജോർജ് ഉദ്ഘാടനം നിർവഹിക്കും എറണാകുളം മെഡിക്കൽ കോളേജിൽ സജ്ജമാക്കിയ 17 കോടി രൂപയുടെ 36 പദ്ധതികളുടെ ഉദ്ഘാടനം ഒക്ടോബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.…

മെഡിക്കല്‍ കോളേജില്‍ ആദ്യമായി എന്‍ഡോബ്രോങ്കിയല്‍ അള്‍ട്രാസൗണ്ട് തിരുവനന്തപുരം: എറണാകുളം മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ ആശുപത്രി ഉപകണങ്ങള്‍ക്കും…

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിന് വേണ്ടി ഹൈബി ഈഡൻ എം.പിയുടെ 2022-2023 വർഷത്തെ വികസന ഫണ്ടിൽ ഉൾപ്പെടുത്തി 20.86 ലക്ഷം രൂപയുടെ ബസ് അനുവദിച്ചു. കമ്മ്യൂണിറ്റി…

എറണാകുളം സർക്കാർ മെഡിക്കൽ കോളേജിന് ദേശീയ ആരോഗ്യ ദൗത്യത്തിന്റെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമായി മദർ ബേബി ഫ്രണ്ട്‌ലി ഹോസ്പിറ്റൽ ഇനിഷേറ്റീവ് (എം.ബി. എഫ്.എച്ച്.ഐ )അംഗീകാരം. ദേശീയ ആരോഗ്യ ദൗത്യം നിഷ്കർഷിക്കുന്ന എല്ലാ…

എറണാകുളം സർക്കാർ മെഡിക്കൽ കേളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്ക് നവംബറിൽ യാഥാർഥ്യമാകുമെന്ന് മന്ത്രി പി. രാജീവ്. നിർമ്മാണം അതിവേഗം പൂർത്തീകരിക്കാൻ മന്ത്രിയുടെ അധ്യക്ഷതയിൽ കളക്ടറേറ്റ് ട്രെയിനിംഗ് ഹാളിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കാൻസർ…

നൂറിലേറെ കാല്‍മുട്ട് മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ വിജയകരമായി പൂര്‍ത്തിയാക്കി ശ്രദ്ധാകേന്ദ്രമായി മാറുകയാണ് എറണാകുളം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്. 2021 ജൂലൈ മുതല്‍ 2022 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് ഈ നേട്ടം സ്വന്തമാക്കിയത്. മുട്ട് മാറ്റിവയ്ക്കല്‍ കൂടാതെ,…

എറണാകുളം: കോവിഡ് വ്യാപനം കുറഞ്ഞതോടെ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിച്ച എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജ് കാർഡിയോളജി വിഭാഗത്തിൽ തിരക്കേറി. സെപ്റ്റംബർ മാസം കാർഡിയോളജി വിഭാഗത്തിൽ ആൻജിയോഗ്രാം, ആൻജിയോപ്ലാസ്റ്റി എന്നിവയടക്കം ജീവിതത്തിലേക്ക് തിരിച്ച് നടന്ന് കയറിയത്…