മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ജനകീയ പ്രശ്നങ്ങളിൽ ശാശ്വത പരിഹാരമാരുക്കാൻ ജനങ്ങളിലേക്ക് ഇറങ്ങിചെന്ന് മാത്യു കുഴൽനാടൻ എം എൽ എ. ഇതിനായി മഹാ പഞ്ചായത്തുകൾ നടത്തി ജനങ്ങളിൽ നിന്ന് പരാതികൾ നേരിട്ട് സ്വീകരിക്കാനും ശാശ്വത പരിഹാരമുണ്ടാക്കാനുമുള്ള…
സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി കാക്കനാട് കളക്ടറേറ്റിലെ നവീകരിച്ച കോണ്‍ഫറന്‍സ് ഹാള്‍ വ്യാഴാഴ്ച(മാര്‍ച്ച് 31) ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് നടക്കുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍…
ജില്ലാ പഞ്ചായത്ത് തെടഞ്ഞെടുത്ത 5 സ്‌കൂളുകളില്‍ നടപ്പിലാക്കുന്ന പെണ്‍കുട്ടികള്‍ക്കുള്ള വ്യായാമ പരിശീലന കേന്ദ്രം ഷി ജിമ്മിന്റെ (ഷിജിം) ജില്ലാതല ഉദ്ഘാടനം ഇന്ന് (മാര്‍ച്ച് 30 ന്) നടക്കും. വൈകിട്ട് 4 ന് ആലുവ തെക്കേ…
സൈഡ് വീലോടുകൂടിയ മുച്ചക്രവാഹനം നല്‍കുന്ന രാജഹംസം പദ്ധതിക്ക് 31 ന് തുടക്കമാകും ജില്ലയെ ഭിന്നശേഷി സൗഹൃദ ജില്ല ആക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിപ്രകാരം നടപ്പിലാക്കുന്ന ഭിന്നശേഷി ജനവിഭാഗങ്ങള്‍ക്ക് സൈഡ്…
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്ത്രീ സൗഹൃദമായി മാറുന്നതിനുള്ള നെട്ടോട്ടത്തിലായിരുന്നു നിരവധി പഞ്ചായത്തുകൾ. എന്നാൽ വർഷങ്ങൾക്ക് മുമ്പേ നൂതനമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കി, സ്ത്രീ സൗഹൃദ പഞ്ചായത്ത് എന്ന നേട്ടം കൈവശപ്പെടുത്തിയ ഗ്രാമപഞ്ചായത്താണ് തിരുവാണിയൂർ. പഞ്ചായത്തിൻ്റെ…
കൃഷി, ഭവന നിർമാണം, ടൂറിസം മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള കടമക്കുടി പഞ്ചായത്തിലെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിപിൻ രാജ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ് അധ്യക്ഷത വഹിച്ചു. 14.72 കോടി രൂപ…
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ പച്ചക്കറിക്കൃഷിയിൽ മികച്ച വിളവ്. ആലങ്ങാട് കൃഷിഭവൻ ആത്മ സീഡ് മണി പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കൃഷി നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും എവർ ഗ്രീൻ കർഷക സ്വയംസഹായ സംഘവും…
വേമ്പനാട് കായലിനു കുറുകേ ഗോശ്രീ പാലവും കടന്ന് ചെല്ലുന്നത് എളങ്കുന്നപ്പുഴയുടെ സ്വപ്ന ഗ്രാമത്തിലേക്കാണ്. ജില്ലയിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തുകളില്‍ ഒന്നായ എളങ്കുന്നപ്പുഴയുടെ സ്വപ്ന പദ്ധതികളും നിരവധിയാണ്. വികസന സ്വപ്നങ്ങള്‍ കാണുന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രസികല…
കേരളത്തിലെ ആദ്യ പരിസ്ഥിതി സൗഹൃദ ടൂറിസം ഗ്രാമം, കേരളത്തിലെ ആദ്യ സാനിറ്ററി നാപ്കിന്‍ വിമുക്ത ഗ്രാമം, പഞ്ചായത്തിലുടനീളം ക്യാമറ സ്ഥാപിച്ച് സുരക്ഷയൊരുക്കിയ ഗ്രാമം, കുമ്പളങ്ങി ഗ്രാമപഞ്ചായത്തിന്റെ നേട്ടങ്ങള്‍ നിരവധിയാണ്... കേരളത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തിലുള്ള…
ഭരണസംവിധാനം എന്നതിനപ്പുറം സാധാരണക്കാരന്റെ സഹായ സംവിധാനമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെന്ന് തദ്ദേശ സ്വയംഭരണ, എക്സെെസ് വകുപ്പ് മന്ത്രി എം.വി.ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. നവകേരള തദ്ദേശകം-2022 പര്യടനം എറണാകുളം കറുകുറ്റി ഗ്രാമപഞ്ചായത്ത് ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു…