ചുറ്റും ആറുകളുള്ള കര എന്ന നിലയിലാണ് ചിറ്റാറ്റുകര എന്ന പേര് ഉണ്ടായത്. പെരിയാര്‍ നദിയുടെ കൈവഴികളാല്‍ ചുറ്റപ്പെട്ട ജലസമൃദ്ധമായ ഈ പ്രദേശത്ത് ബഹുഭൂരിപക്ഷവും പരമ്പരാഗത വ്യവസായങ്ങളിലും കൃഷി, മത്സ്യബന്ധനം, സ്വയം തൊഴില്‍ മേഖലകളിലും തൊഴില്‍…
കേരള പേപ്പര്‍ ലോട്ടറി ടിക്കറ്റുകള്‍ നിയമ വിരുദ്ധമായി ഓണ്‍ലൈന്‍ വഴി വില്‍ക്കുന്നതും ടിക്കറ്റുകളുടെ അവസാന നാലക്കങ്ങള്‍ ഒരേ രീതിയില്‍ വരത്തക്ക വിധം ക്രമപ്പെടുത്തി വലിയ തോതില്‍ സെറ്റായി വില്‍പന നടത്തുന്നതിനും നമ്പറുകള്‍ എഴുതി നല്‍കുന്ന…
വടവുകോട് ബ്ലോക്കില്‍ വിസ്തൃതിയില്‍ ഏറ്റവും മുന്‍പിലുള്ള ഗ്രാമ പഞ്ചായത്താണ് മഴുവന്നൂര്‍. 49.11 ചതുരശ്ര കിലോമീറ്ററില്‍ വ്യാപിച്ച് കിടക്കുന്ന ഈ പ്രദേശം നിരവധി കുളങ്ങളും തോടുകളും പച്ചപ്പും കൊണ്ട് ഏറെ നയനാനന്ദകരമാണ്. പൂര്‍ണമായും കാര്‍ഷിക ഗ്രാമമായതിനാല്‍…
പശ്ചാത്തല മേഖലയിൽ നൂറ് ശതമാനം തുകയും ചെലവാക്കി മികച്ച സേവനം ഉറപ്പുവരുത്തുകയാണ് വെങ്ങോല ഗ്രാമപഞ്ചായത്ത്. വിവിധ മേഖലകളിൽ പഞ്ചായത്ത് നടപ്പിലാക്കി വരുന്ന പ്രവർത്തനങ്ങളെക്കുറിച്ച് പ്രസിഡന്റ് എൻ.ബി ഹമീദ് സംസാരിക്കുന്നു. ഗതാഗതത്തിന് അഞ്ച് കോടി ....…
പെരിയാറിന്റെ തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന കാലടി ഗ്രാമപഞ്ചായത്ത് മത-സാംസ്കാരിക രംഗത്ത് പ്രാധാന്യമർഹിക്കുന്ന പ്രദേശമാണ്. എം.സി റോഡ് കടന്ന് പോകുന്ന പ്രദേശം മലഞ്ചരക്ക് വ്യാപാരം, കൃഷി, അരി വ്യവസായം എന്നിവയ്ക്ക് പ്രശസ്തിയാർജിച്ച സ്ഥലമാണ്. മാലിന്യസംസ്കരണത്തിനും കൃഷിക്കും…
നിയോജകമണ്ഡലം ആസ്‌തിവികസന പദ്ധതിയിൽ രണ്ടു നിർമ്മാണപ്രവൃത്തികൾക്ക് മൊത്തം 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി കെ എൻ ഉണ്ണികൃഷ്ണൻ എംഎൽഎ അറിയിച്ചു. ഞാറക്കൽ പഞ്ചായത്ത് പതിമൂന്നാം വാർഡിലെ രാജീവ്ജി റോഡിൽ സ്റ്റീൽ പാലം നിർമ്മാണത്തിനും…
കൊച്ചിയുടെ നഗരഹൃദയത്തിന്റ വിളിപ്പാടകലെയാണ് മുളവുകാട് ഗ്രാമപഞ്ചായത്ത്. മംഗളവനവും ഗോശ്രീയും മറൈൻഡ്രൈവുമെല്ലാം അതിരിടുന്ന കൊച്ചിയുടെ സ്വന്തം ഗ്രാമീണ മുഖം. അടിസ്ഥാന വികസനവും ടൂറിസം മേഖലയുടെ വളർച്ചയും ലക്ഷ്യമിടുന്ന പഞ്ചായത്തിന്റെ ഭാവിയെക്കുറിച്ച് സംസാരിക്കുകയാണ് പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.അക്ബർ…
ജില്ലയില്‍ 20,750 വീടുകള്‍ പൂര്‍ത്തിയാക്കി തല ചായ്ക്കാനൊരിടം എന്നതിലൊതുങ്ങാതെ സമൂഹത്തില്‍ മാന്യമായി ഇടപെടാനുള്ള സാഹചര്യവുംകൂടി ഒരുക്കുകയാണ് ലൈഫ് മിഷന്‍. മൂന്നാം ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സ്ഥലവും വീടുമില്ലാത്തവര്‍ക്കായി ഭവനസമുച്ചയങ്ങള്‍ ഒരുങ്ങുകയാണെന്ന് ലൈഫ് മിഷന്‍ മുന്‍ ജില്ലാ…
മുഴുവന്‍ ഭിന്നശേഷിക്കാര്‍ക്കും കോവിഡ് വാക്‌സിനേഷന്‍ ലഭ്യമാക്കിയ കേരളത്തിലെ ആദ്യ ബ്ലോക്ക് പഞ്ചായത്താണ് മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്. ആരോഗ്യമേഖലയിലെന്ന പോലെ തന്നെ കാര്‍ഷിക മേഖലയിലും കരുതല്‍ നല്‍കിയാണ് ബ്ലോക്കിന്റെ പ്രവര്‍ത്തനം. ഒരു വര്‍ഷത്തെ ഭരണ മികവിനെപറ്റി മൂവാറ്റുപുഴ…
കൊച്ചി നഗരത്തിന്റെ സമുദ്രഭിത്തിയായി 25 കിലോമീറ്റര്‍ നീളത്തിലും 3 കിലോമീറ്റര്‍ വീതിയിലും സ്ഥിതി ചെയ്യുന്ന, രണ്ട് ലക്ഷത്തോളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്. ബ്ലോക്കിലെ വികസന പ്രവര്‍ത്തനങ്ങളെകുറിച്ചും ഭാവി പദ്ധതികളെക്കുറിച്ചും ബ്ലോക്ക്…