കാര്‍ഷിക മേഖലയ്ക്ക് പ്രാമുഖ്യം നല്‍കിയുള്ള വികസന പദ്ധതികളുമായി പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായ പദ്ധതികള്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി നാടിന്റെ സമഗ്ര പുരോഗതിക്ക് വഴിയൊരുക്കുന്ന പ്രവര്‍ത്തനങ്ങളാണ് ബ്ലോക്ക് പഞ്ചായത്ത് കാഴ്ച്ചവയ്ക്കുന്നത്. ബ്ലോക്ക് പഞ്ചായത്തിന്റെ…
എറണാകുളത്തിന്റെ 'നെല്ലറ' എന്നറിയപ്പെടുന്ന തോട്ടറ പുഞ്ച ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിലെ വികസനങ്ങളെക്കുറിച്ചും പുതിയ പദ്ധതികളെക്കുറിച്ചും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജു പി നായര്‍ സംസാരിക്കുന്നു. പ്രഥമ പരിഗണന കൃഷിക്ക് കാര്‍ഷിക മേഖലയിലെ…
പതിനാല് ബ്ലോക്ക് പഞ്ചായത്തുകളാല്‍ സമ്പന്നമാണ് എറണാകുളം ജില്ലാ പഞ്ചായത്ത്. സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണയോടെ എല്ലാ മേഖലയിലും വികസനം ലക്ഷ്യമാക്കി അതിവേഗം മുന്നേറുകയാണു ജില്ല. എറണാകുളത്തിന്റെ വികസന സ്വപ്നങ്ങള്‍, മുന്നോട്ടുള്ള ലക്ഷ്യങ്ങള്‍, അടിസ്ഥാന വികസന മാതൃകകള്‍,…
കാര്‍ബണ്‍ ന്യൂട്രല്‍ സദ്യയൊരുക്കി കോട്ടുള്ളി ഗ്രാമപഞ്ചായത്ത്. കൃഷിഭവനും കൂനമ്മാവ് ചാവറ ദര്‍ശന്‍ സി.എം.ഐ പബ്ലിക് സ്‌കൂളും സംയുക്തമായാണു പരിപാടി സംഘടിപ്പിച്ചത്. സാധാരണ ഭക്ഷണത്തില്‍ നിന്നും വ്യത്യസ്ഥമായി പ്രകൃതിയില്‍ നിന്നും ലഭിക്കുന്ന ശുദ്ധമായ ഭക്ഷണങ്ങള്‍ അതേ…
കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിനു പരിഹാരം കാണുന്നതിനു നടപ്പിലാക്കുന്ന ഓപറേഷന്‍ ബ്രക്ക് ത്രൂ മൂന്നാം ഘട്ടത്തിന്റെ ഭാഗമായി മുല്ലശേരി കനാല്‍ നവീകരണം ആരംഭിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിനു സമീപമുള്ള കനാലിന്റെ നവീകരണമാണു ശനിയാഴ്ച തുടങ്ങിയത്. കൊച്ചി…
എല്ലാവര്‍ഷവും ഫെബ്രുവരി 4 ലോക കാന്‍സര്‍(അര്‍ബുദ) ദിനമായി ആചരിക്കുകയാണ്. ഈ വര്‍ഷത്തെ സന്ദേശം കാന്‍സര്‍ പരിചരണത്തിലെ അപര്യാപ്തതകള്‍ നികത്താം (Close the care Gap) എന്നതാണ്. കാന്‍സര്‍ പരിചരണത്തിലെ പ്രാദേശിക സാമ്പത്തിക, വിദ്യാഭ്യാസ, ലിംഗപരമായ…
എറണാകുളം ജില്ലയിൽ പട്ടികജാതി സമുദായ അംഗങ്ങൾ ചേർന്ന് ആരംഭിക്കുന്ന സ്വയംസഹായ സംഘങ്ങൾക്കും 80 ശതമാനമോ അതിന് മുകളിലോ പട്ടികജാതിക്കാർ അംഗങ്ങളായുള്ള വനിതാ സ്വാശ്രയ സംഘങ്ങൾക്കും സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് സഹായം നൽകുന്നു. 15 ലക്ഷം…
2021-22 സാമ്പത്തിക വർഷത്തിൽ വടവുകോട് ഐ.സി.ഡി.എസ് പ്രോജക്ടിന് കീഴിലുള്ള 155 അങ്കണവാടികൾക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു.ഫെബ്രുവരി 14ന് രാവിലെ 11.30 വരെ…
നിലയില്ലാ കിണറ്റില്‍ വീണ 10 വയസുകാരനെ സാഹസികമായി രക്ഷിച്ച ഹോട്ടല്‍ ജീവനക്കാരന് ജില്ലാ കളക്ടറുടെ ആദരം. കാക്കനാട് വി.എസ്.എന്‍.എല്‍ റോഡ് ശാന്തിനഗര്‍ ഭാഗത്ത് വാടകയ്ക്കു താമസിക്കുന്ന തിരൂര്‍ സ്വദേശി അഷറഫിനെയാണു കളക്ടറേറ്റില്‍ ജില്ലാ കളക്ടര്‍…
മന്ത്രി വീണാ ജോര്‍ജ് എറണാകുളം ജനറല്‍ ആശുപത്രി സന്ദര്‍ശിച്ചു ഇന്ത്യയില്‍ ആദ്യമായി ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ ഹൃദയ ശസ്ത്രക്രിയ നടക്കുന്ന എറണാകുളം ജനറല്‍ ആശുപത്രി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. ഹൃദയ…