എറണാകുളം: ലോക ക്ഷയരോഗ ദിനാചരണത്തിൻറെ ജില്ലാതല ഉദ്ഘാടനം ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എന്‍ .കെ കുട്ടപ്പൻ നിർവ്വഹിച്ചു .കോവിഡ് മഹാമാരിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ ക്ഷയരോഗ നിർമ്മാർജന പ്രവർത്തനങ്ങളിൽ ശ്രദ്ധ കുറയരുത് എന്ന് അദ്ദേഹം…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി കൊച്ചിയില്‍ വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിച്ചു. ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ ഓഫീസ് വളപ്പില്‍ സജ്ജീകരിച്ച മാതൃകാ പോളിംഗ് സ്‌റ്റേഷന്‍ സബ് കളക്ടര്‍ ഹാരിസ് റഷീദ്…

എറണാകുളം: ജില്ലയിലെ വിവിധ നിയമസഭാ നിയോജകമണ്ഡല പരിധികളിലായി അനുമതിയില്ലാത്ത 51269 പ്രചാരണ സാമഗ്രികള്‍ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട പാലനത്തിനായുള്ള സ്‌ക്വാഡുകള്‍ നീക്കം ചെയ്തു. അനധികൃതമായി സ്ഥാപിച്ച പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, കൊടി തോരണങ്ങള്‍ ഉള്‍പ്പെടെയുള്ളവയാണ് നീക്കം ചെയ്തത്.…

പുരുഷ വോട്ടർമാർ 1295142 വനിതാ വോട്ടർമാർ 1354171 എറണാകുളം: ജില്ലയിലെ 14 നിയോജക മണ്ഡലങ്ങളിലാകെ 2649340 വോട്ടർമാർ. 1295142 പുരുഷ വോട്ടർമാരും 1354171 വനിതാ വോട്ടർമാരും 27 ട്രാൻസ്ജെൻഡർ വോട്ടർമാരും ഇതിൽ ഉൾപ്പെടും. 93,359…

എറണാകുളം: സ്വീപ്പ് വോട്ടര്‍ ബോധവത്കരണ പരിപാടിയുടെ ഭാഗമായി ബോധവത്കരണ സന്ദേശങ്ങളടങ്ങിയ കൂറ്റന്‍ ഹൈഡ്രജന്‍ ബലൂണ്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ കെ.എം. ബീന ഉദ്ഘാടനം ചെയ്തു. പരമാവധി വോട്ടര്‍മാരെ പോളിംഗ് ബൂത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പ്…

എറണാകുളം: കോവിസ് വാക്സിനേഷൻ ജില്ലയിൽ പുരോഗമിക്കുന്നു. 62312 ആരോഗ്യ പ്രവർത്തകർ ആദ്യ ഡോസ് വാക്സിനേഷൻ പൂർത്തിയാക്കി. 30755 ആണ് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം. ഇതുവരെ 40072 മുന്നണി പോരാളികൾ…

എറണാകുളം: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളില്‍ നടപടി ശക്തമാക്കി. മാതൃകപെരുമാറ്റച്ചട്ട പാലനത്തിന്റെ നോഡൽ ഓഫീസറായ എ.ഡി.എം കെ.എ മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തിലാണ് ആന്‍റി ഡിഫെയ്സ്മെന്‍റ് സ്ക്വാഡുകൾ പ്രവർത്തിക്കുന്നത്. ഓരോ നിയോജക…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 മായി ബന്ധപ്പെട്ട് ജില്ലയിലെ സ്ഥാനാര്‍ത്ഥികളുടെ വരവ് ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് വിവിധ സ്‌ക്വാഡുകളേയും ഉദ്യോഗസ്ഥരേയും വിന്യസിച്ചു. എല്ലാ നിയമസഭാമണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ചെലവ് കണക്കുകള്‍ നിരീക്ഷിക്കുന്നതിന് നോഡല്‍ ഓഫീസറായ ഫിനാന്‍സ്…

എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥർക്കുള്ള കോവിഡ് പ്രതിരോധ കുത്തിവെപ്പ് തിങ്കളാഴ്ച ആരംഭിക്കും. 18 ബ്ലോക്കുകൾക്ക് കീഴിലായി 117 വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് എല്ലാ ജീവനക്കാർക്കും കുത്തിവെപ്പ് നൽകുന്നത്. ബുധനാഴ്ചയോടെ വാക്സിനേഷൻ നടപടികൾ പൂർത്തിയാകും. കുത്തിവെപ്പ്…

എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ച് പോലീസും, സി.ഐ.എസ്.എഫും സംയുക്തമായി റൂട്ട് മാർച്ച് നടത്തി. വടക്കൻ പറവൂർ, വെടിമറ, മന്നം, താമരവളവ്, കിഴക്കേപ്രം എന്നിവിടങ്ങളിലാണ് മാർച്ച് നടന്നത്. റൂറൽ ജില്ലാ പോലിസ് മേധാവി…