എറണാകുളം: തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെടുന്ന എല്ലാ ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കോവിഡ് പ്രോട്ടോകോള്‍ നോഡല്‍ ഓഫീസര്‍ കൂടിയായ ഡെപ്യൂട്ടി കളക്ടര്‍ എസ്. ഷാജഹാന്‍ അറിയിച്ചു. 117 വാക്സിനേഷന്‍ കേന്ദ്രങ്ങളുടെയും…
എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ സുഗമമായ നടത്തിപ്പിനായി ജില്ലയിൽ നോഡൽ ഓഫീസർമാരെ നിയമിച്ചു. തിരഞ്ഞെടുപ്പിൻ്റെ ഓരോ ഘട്ടങ്ങളും നോഡൽ ഓഫീസർമാരുടെ മേൽനോട്ടത്തിലായിരിക്കും കടന്നു പോകുക. കൂടുതൽ പേരെയും തിരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളിയാക്കുന്നതിനുള്ള വോട്ടർ ബോധവത്കരണ പരിപാടിയായ…
എറണാകുളം: ജില്ലയിലെ തൊഴില്‍ ദാതാക്കളെയും തൊഴില്‍ അന്വേഷകരെയും ബന്ധിപ്പിക്കുന്നതിനായി തയ്യാറാക്കിയ ജില്ലാ നൈപുണ്യവികസന സമിതിയുടെ വെബ് പോര്‍ട്ടല്‍ ' തൊഴില്‍ജാലകം ' പ്രകാശനം ചെയ്തു. തൃക്കാക്കര മോഡല്‍ എഞ്ചിനീയറിംഗ് കോളേജിലെ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികളാണ്…
കാക്കനാട്: ചോറ്റാനിക്കര മകം തൊഴല്‍ മഹോത്സവത്തോടനുബന്ധിച്ച് പാലിക്കേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ ജില്ലാ കളക്ടർ എസ് സുഹാസ് പുറപ്പെടുവിച്ചു. ഇന്ന് (26-2-2121) ഉച്ചക്ക് 2 മണി മുതൽ മുതൽ രാത്രി 11 മണി വരെയാണ് മകം തൊഴൽ…
എറണാകുളം : വല്ലാർപാടത്ത് പ്രവർത്തിക്കുന്ന എം.പി.ഇ.ഡി.എ - ആർ.ജി.സി എ മൾട്ടി സ്പീഷ്യസ് അക്ക്വകൾച്ചർ കോംപ്ലക്സിൽ ജലജീവി രോഗനിർണയ ലബോറട്ടറി ജില്ലാ കളക്ടർ എസ്. സുഹാസ് ഉദ്ഘാടനം ചെയ്തു. വിപുലമായ കടൽത്തീരവും ശുദ്ധജല സ്രോതസുകളുമുള്ള…
എറണാകുളം: കുടുംബശ്രീയും കേരള മീഡിയ അക്കാദമിയും സംയുക്തമായി നടപ്പിലാക്കുന്ന കുടുംബശ്രീ വനിതകൾക്കായുള്ള മാധ്യമ പരിശീലന പദ്ധതിയിൽ ആദ്യ ബാച്ച് പരിശീലനം പൂർത്തിയായി. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 12 കുടുംബശ്രീ വനിതകളാണ് ആദ്യ…
എറണാകുളം: കോവിഡ് 19 മഹാമാരിയുടെ കാലത്ത് ലോകത്തെ പല അന്താരാഷ്ട്ര ചലച്ചിത്രമേളകളും ഒഴിവാക്കപ്പെടുമ്പോള്‍ കോവിഡാനന്തര കാലത്തെ ചലച്ചിത്രമേളകള്‍ക്ക് വഴികാട്ടുകയാണ് കേരള ചലച്ചിത്ര അക്കാദമിയുടെ 25-ാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവം. ഏതെങ്കിലും ഒരു നഗരത്തില്‍ കേന്ദ്രീകരിച്ച് നടത്തിവന്നിരുന്ന…
എറണാകുളം: കാലുകൾക്ക് സ്വാധീനം നഷ്ടപ്പെട്ട ശാരദ വലിയ ആശ്വാസത്തോടെയാണ് സാന്ത്വന സ്പർശം അദാലത്തിൽ പങ്കെടുത്ത് മടങ്ങുന്നത്. മുഖ്യ മന്ത്രിയുടെ ദുരിധാശ്വാസ നിധിയിൽ നിന്ന് 25000 രൂപയാണ് ശാരദക്കും കുടുംബത്തിനും ധനസഹായം ലഭിച്ചത്. സ്വന്തമായി വീടില്ലാത്ത…
എറണാകുളം: ടൗൺ ഹാളിൽ നടന്ന സാന്ത്വന സ്പർശം അദാലത്തിൽ കൊച്ചി, കണയന്നൂർ താലൂക്കുകളിൽ നിന്ന് റേഷൻ കാർഡ് മാറ്റി നൽകുന്നതുമായി ബന്ധപ്പെട്ട് ആകെ 390 അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ മുഴുവൻ അപേക്ഷകളിലും നടപടി സ്വീകരിച്ചു.…
എറണാകുളം കാക്കനാട് ലീഗൽമെട്രോളജി ഭവനിൽ വാട്ടർ മീറ്റർ വെരിഫിക്കേഷൻ ലാബോറട്ടറിയുടെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ ലീഗൽ മെട്രോളജി വകുപ്പ് മന്ത്രി പി. തിലോത്തമൻ നിർവഹിച്ചു.തൃക്കാക്കര എംഎൽഎ പി റ്റി. തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഭക്ഷ്യ-പൊതുവിതരണ…