റോഡ് നവീകരണത്തിന് 6 കോടി രൂപ അനുവദിച്ചു മൂവാറ്റുപുഴ: എറണാകുളം-ഇടുക്കി ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന റോഡുകളിലൊന്നായ കല്ലൂര്‍ക്കാട്-കുമാരമംഗലം റോഡിന്റെ നവീകരണത്തിന് പൊതുമരാമത്ത് വകുപ്പില്‍ നിന്നും 6-കോടി രൂപ അനുവദിച്ചതായി എല്‍ദോ എബ്രഹാം എം.എല്‍.എ…

എറണാകുളം: വികസന പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ മികവ് പുലര്‍ത്തുന്ന സംസ്ഥാന സര്‍ക്കാര്‍ ജനാഭിലാക്ഷങ്ങള്‍ നിറവേറ്റിയ സര്‍ക്കാരാണെന്ന് കെ.ജെ മാക്‌സി എം.എല്‍.എ പറഞ്ഞു. എറണാകുളം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഫോര്‍ട്ട് കൊച്ചി ഈരവേലയില്‍ സംഘടിപ്പിച്ച ജനസഭ…

കൊച്ചി: ലെഫ് പദ്ധതി പ്രകാരം നിർമാണം പൂർത്തിയാക്കിയ രണ്ടര ലക്ഷം വീടുകളുടെ പൂർത്തീകരണത്തിന്റെ സംസ്ഥാനതല പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചതിനോടനുബന്ധിച്ച് കൊച്ചി നഗരസഭാതല കുടുംബസംഗമവും അദാലത്തും നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന പരിപാടിയിൽ…

എറണാകുളം: കോതമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും കോതമംഗലം - തോപ്രാംകുടി - എറണാകുളം റൂട്ടിൽ പുതിയ കെ എസ് ആർ ടി സി ബസ് സർവ്വീസ് ആരംഭിച്ചു.കോതമംഗലം കെ…

കേരള ഷോപ്‌സ് ആൻഡ് കമേഴ്‌സ്യൽ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ എറണാകുളം ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസിൽ ഒരു എൽ.ഡി. ക്ലാർക്ക് കം കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ (19000-43600) അന്യത്രസേവന വ്യവസ്ഥയിൽ ഒഴിവുണ്ട്. കമ്പ്യൂട്ടർ പരിജ്ഞാനമുള്ള…

• ജനറൽ ആശുപത്രി,എറണാകുളം -93 • താലൂക് ആശുപത്രി , അങ്കമാലി - 54 • താലൂക് ആശുപത്രി , പിറവം-60 • ഗവ.മെഡിക്കൽ കോളേജ്, എറണാകുളം - 121 • ആസ്റ്റർ മെഡിസിറ്റി…

എറണാകുളം: കോവിഡ് വ്യാപനം തടയുന്നതിനായി സർക്കാർ പുറപ്പെടുവിക്കുന്ന കോവിഡ് മാർഗനിർദ്ദേശങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതിനായി നിയോഗിച്ച രണ്ടാം ഘട്ട സെക്ടറൽ മജിസ്ട്രേറ്റുമാരുടെ പ്രവർത്തനത്തിൽ ഒന്നാമതായി ജില്ല. 2021 ജനുവരി ഒന്നിനാണ് രണ്ടാം ഘട്ട…

എറണാകുളം: ജില്ലയിലെ 63,000 ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് വാക്സിനേഷൻ നൽകുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ പൂർത്തിയായി. ജനുവരി 16നാണ് കുത്തിവയ്പ് ആരംഭിക്കുക. മുന്നൊരുക്കങ്ങൾ അവലോകനം ചെയ്യുന്നതിനായി ജില്ലാ കളക്ടറുടെ അദ്ധ്യക്ഷതയിൽ വിവിധ വകുപ്പുകളെ പങ്കെടുപ്പിച്ചു കൊണ്ട്…

എറണാകുളം: രണ്ടാം ഘട്ട കോവിഡ് വാക്സിനേഷൻ സ്വീകരിക്കുന്നവരുടെ വിവരശേഖരണം ശനിയാഴ്ച (16/1) ആരംഭിക്കും. കോവിഡ് മാനേജ്മെൻ്റുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഫ്രണ്ട് ലൈൻ വർക്കേഴ്സിനാണ് രണ്ടാം ഘട്ടത്തിൽ വാക്സിനേഷൻ നൽകുന്നത്. റവന്യൂ, പോലീസ്, തദ്ദേശ സ്ഥാപന…

എറണാകുളം:ജില്ലയിൽ ഇന്ന് 443 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ - 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ - 402 ഉറവിടമറിയാത്തവർ - 33 • ആരോഗ്യ…