ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപത്തിന് തുടക്കമായി. കോട്ടത്തറ മരവയല്‍ പൊതുകുളത്തില്‍ മത്സ്യ നിക്ഷേപം നടത്തി കോട്ടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി രനീഷ് ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ…
ഉൾനാടൻ മത്സ്യകൃഷി വ്യാപിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിൽ ഗുണഭോക്താക്കളാകാം. 10 ഹെക്ടറിന് മുകളിൽ വിസ്തൃതിയുള്ളതും നിലവിൽ മത്സ്യകൃഷിക്ക് ഉപയോഗിക്കാത്ത പൊതു ഉടമസ്ഥതയിലും സ്വകാര്യ ഉടമസ്ഥതയിലുമുള്ള ജലാശയങ്ങളിലും കനാലുകളിലും ശാസ്ത്രീയമായി മത്സ്യകൃഷി ചെയ്യുന്നതാണ്…
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന കാർഷികോത്സവം 2023ന് മുന്നോടിയായി കളമശ്ശേരി മണ്ഡലത്തിൽ വിളവെടുപ്പ് മഹോത്സവം നടന്നു. മണ്ഡലം എം.എൽ.എയും വ്യവസായ വകുപ്പ് മന്ത്രിയുമായ പി രാജീവിന്റെ നേതൃത്വത്തിലാണ് മണ്ഡലത്തിലെ വിവിധ കൃഷിയിടങ്ങളിൽ വിളവെടുപ്പ്…
2023-24 ജനകീയ മത്സ്യ കൃഷിയുടെ ഭാഗമായി പൊന്നാനി നഗരസഭയിലെ മൂന്നു പൊതുകുളങ്ങളിലായി 1800 കാർപ്പ് മത്സ്യകുഞ്ഞുങ്ങളെ നിക്ഷേപിച്ചു. കോട്ടത്തറ മാണിക്കുളത്തിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷ…
ഉൾനാടൻ മത്സ്യ കർഷകർക്ക് സഹായമേകാൻ പേരാമ്പ്രയിൽ ക്ലസ്റ്റർ ഓഫീസ് പ്രവർത്തനം ആരംഭിച്ചു. ഉൾനാടൻ ശുദ്ധജല മത്സ്യകൃഷി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് പേരാമ്പ്ര ബ്ലോക്കിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളെ ഉൾപ്പെടുത്തി ക്ലസ്റ്റർ ഓഫീസ് ആരംഭിച്ചത്. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത്…
ദേശമംഗലം ഗ്രാമപഞ്ചായത്തിന്റെയും കേരളസർക്കാർ ഫിഷറീസ് വകുപ്പിന്റെയും സഹകരണത്തോടെ ദേശമംഗലം ഗ്രാമപഞ്ചായത്തിൽ നടപ്പാക്കിയ വളർത്തു മീൻ വിളവെടുപ്പ് പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്കക്ഷേമ, ദേവസ്വം പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ദേശമംഗലം…
ഉദയംപേരൂർ മത്സ്യഭവനു കീഴിൽ ആമ്പല്ലൂർ ഗ്രാമപഞ്ചായത്തിൽ റ്റി പി ഹസ്സൻ്റെ പുരയിടത്തിൽ നടപ്പിലാക്കിയ ബയോഫ്ലോക് വന്നാമി മത്സ്യക്കൃഷിയുടെ വിളവെടുപ്പ് നടത്തി. ആമ്പല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജു തോമസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. കേരള സർക്കാർ…
ജില്ലയിലെ മുതിര്‍ന്ന മത്സ്യ കര്‍ഷകരായ മാങ്കുളം സ്വദേശി പനച്ചിനാനിക്കല്‍ പി.എ മാത്യു, വണ്ണപ്പുറം സ്വദേശി നെടിയാലി മോളയില്‍ എന്‍.എ ഏലിയാസ്, കഞ്ഞിക്കുഴി സ്വദേശി തുണ്ടത്തില്‍ കുര്യാക്കോസ് ടി.ടി എന്നിവരെ ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തില്‍ മത്സ്യ…
കോട്ടയം: മത്സ്യഫെഡിന്റെ വൈക്കം പാലായ്ക്കരി ഫിഷ് ഫാം-അക്വാ ടൂറിസം കേന്ദ്രത്തിലെ കാളാഞ്ചി മത്സ്യക്കൂടു കൃഷിയും ഒഴുകുന്ന ഭക്ഷണശാലയും തോമസ് ചാഴികാടൻ എം പി ഉദ്ഘാടനം ചെയ്തു. വേമ്പനാട് കായലിനോടു ചേർന്നു കിടക്കുന്ന 117 ഏക്കർ…
കേരള സര്‍ക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായി ഫിഷറീസ് വകുപ്പും ഗുരുവായൂര്‍ നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ബയോഫ്ളോക്ക് മത്സ്യകൃഷിയുടെ രണ്ടാം ഘട്ട വിളവെടുപ്പ് നടന്നു. വാര്‍ഡ് 41ലെ മത്സ്യകര്‍ഷകനായ ജോഷി മുട്ടത്തിന്‍റെ ഉടമസ്ഥതയിലുളള ഫൈനസ്റ്റ് ഫിഷ്ഫാമില്‍ …