ജില്ലയില്‍ ഫിഷറീസ് വകുപ്പിന്റെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം, ബയോഫ്‌ളോക്ക് മത്സ്യകൃഷി പദ്ധതികള്‍ക്ക് ജനറല്‍ വിഭാഗത്തിന് അപേക്ഷിക്കാം. പരിമിതമായ ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. 7.5 ലക്ഷം…
ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സൃ കൃഷി പദ്ധതികളായ ബയോ ഫ്ലോക്ക്, ശുദ്ധജല കൂട് മത്സ്യകൃഷി, ഒരു മീനും ഒരു നെല്ലും പദ്ധതി , അർദ്ധ ഊർജ്ജിത മത്സ്യകൃഷി എന്നിവയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ…
മലപ്പുറം: ഫിഷറീസ് വകുപ്പിന്റെ ജനകീയ മത്സ്യകൃഷി 2021-22 പദ്ധതി പ്രകാരം പെരിന്തല്‍മണ്ണ നഗരസഭയിലെ പൊതു കുളങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. പെരിന്തല്‍മണ്ണ നഗരസഭയിലെ ഉദ്ഘാടനം നഗരസഭ ചെയര്‍മാന്‍ പി. ഷാജി 14-ാം വാര്‍ഡിലെ കോരക്കുളത്തില്‍ മത്സ്യക്കുഞ്ഞുങ്ങളെ…
തൃശ്ശൂർ: ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പ്രധാനമന്ത്രി മത്സ്യസമ്പദായോജന പദ്ധതിയുടെ ഭാഗമായി പൊയ്യയില്‍ ബയോഫ്‌ലോക്ക് മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. അഡ്വ.വി ആര്‍ സുനില്‍കുമാര്‍ എംഎല്‍എ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. പൊയ്യ പഞ്ചായത്ത് വാര്‍ഡ് എട്ടിലെ…
മലപ്പുറം: ലോക്ഡൗണില്‍ വരുമാനം നിലച്ചവര്‍ക്ക് താനൂര്‍ പൂരപ്പുഴയില്‍ ഫിഷറീസ് സഹായത്തോടെ നടത്തിയ കൂടുമത്സ്യ കൃഷി ആശ്വാസമായി. പരിയാപുരം സ്വദേശി മേറില്‍ സുബീഷ് എം. വേലായുധന്റെ നേതൃത്വത്തിലുള്ള കൂടുകൃഷിയാണ് വിളവെടുപ്പ് നടത്തിയത്. ഫിഷറീസ് വകുപ്പ് ജനകീയ…
പാലക്കാട്: സാമ്പത്തിക ബുദ്ധിമുട്ടുള്ള കുടുംബങ്ങള്‍ക്ക് അധിക വരുമാനത്തിന് മത്സ്യകൃഷി അനുയോജ്യമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ചിറ്റൂര്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി പദ്ധതിയുടെ മത്സ്യ വിളവെടുപ്പ് ഉദ്ഘാടനം അത്തിക്കോട് സ്വദേശി…
സുഭിക്ഷകേരളം പദ്ധതിയുടെ ഭാഗമായുള്ള മത്സ്യകൃഷിയുടെ കാസര്‍കോട് മണ്ഡലംതല വിളവെടുപ്പ് ഉദ്ഘാടനം മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജമീല, മധൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, സുഭിക്ഷ കേരളം പ്രമോട്ടര്‍…
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പും, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് നടപ്പിലാക്കിയ സുഭിക്ഷ കേരളം പദ്ധതിയിലെ വീട്ടുവളപ്പില്‍ കുളത്തിലെ മത്സ്യ കൃഷിയുടെ വിളവെടുപ്പ് നടത്തി. ഇഞ്ചക്കാട്ട് കവലയില്‍ കണയങ്കല്‍ വീട്ടില്‍ ജോര്‍ജ് മാത്യുവിന്റെ…
പാലക്കാട്: മത്സ്യ സമ്പദ് യോജന പദ്ധതിയുടെ കീഴില്‍ റീസര്‍ക്കുലേറ്ററി അക്വാകള്‍ച്ചര്‍ സിസ്റ്റം മത്സ്യകൃഷിക്കായി എസ്.സി/ എസ്.ടി വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. കുറച്ച് ജലം ഉപയോഗിച്ച് ചെയ്യാവുന്ന നൂതനമായ മത്സ്യകൃഷി രീതിയാണ് റീസര്‍ക്കുലേറ്റ് അക്വാകള്‍ച്ചര്‍ സിസ്റ്റം. മത്സ്യത്തോടൊപ്പം…
തൃശ്ശൂർ: ഓണ്‍ലൈന്‍ പഠനത്തിനിടയിലും മത്സ്യകൃഷിയില്‍ നൂറുമേനി വിളവെടുത്തിരിക്കുകയാണ് ചേര്‍പ്പിലെ കുട്ടി കര്‍ഷകനായ ദൈവിക്. കഴിഞ്ഞ ലോക്ക്ഡൗണില്‍ തുടങ്ങി ഒന്നര വര്‍ഷത്തിനിടയില്‍ മൂന്നു തവണ മത്സ്യകൃഷി വിളവെടുപ്പ് നടത്തി ഈ മിടുക്കന്‍. വീടിന് പിറകില്‍ പ്രത്യേകം…