പുത്തന്‍ യൂണിഫോം ധരിച്ച് സ്‌കൂളിലേക്ക് അമ്മയുടെ കൈപിടിച്ച് എത്തിയ മിത്രയെ കണ്ട് ആരോഗ്യമന്ത്രി വീണാജോര്‍ജ് പുഞ്ചിരിച്ചു. 2018 ലെ പ്രളയത്തില്‍ നിന്നും എട്ട് ദിവസം മാത്രം പ്രായമുള്ള മിത്രയെ രക്ഷിച്ച് കൊണ്ടുവന്നത് അന്നത്തെ ആറന്മുള…
പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ വസ്തുക്കള്‍ അടുത്ത മഴക്കാലത്തിന് മുന്‍പായി നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പ്രളയാനന്തര ഫലമായി അടിഞ്ഞു കൂടിയ മണ്ണും എക്കലും മറ്റ് അവശിഷ്ടങ്ങളും…
കുട്ടനാട് താലുക്കിലെ വെള്ളപ്പൊക്ക ദുരിത ബാധിത മേഖലകളില്‍ ജില്ലാ കളക്ടര്‍ എ. അലക്‌സാണ്ടര്‍ സന്ദര്‍ശനം നടത്തി. വെളിയനാട്, രാമങ്കരി, കിടങ്ങറ തുടങ്ങിയ സ്ഥലങ്ങളിലാണ് കളക്ടര്‍ നേരിട്ടെത്തി സ്ഥിതി വിലയിരുത്തിയത്. നാല്‍പ്പതാംകളം, പുഞ്ചപ്പിടാരംചിറ, തുരിത്തേല്‍ ചിറ,…
- വീട് നിർമിക്കുക കാഞ്ഞിരപ്പള്ളി, മണിമല പഞ്ചായത്തുകളിലെ കുടുംബശ്രീ പ്രവർത്തകർ കോട്ടയം: മഴക്കെടുതിയിൽ വീടു നഷ്ടപ്പെട്ട മൂന്നു കുടുംബങ്ങൾക്ക് കുടുംബശ്രീ വീടൊരുക്കും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിലെ കുടുംബശ്രീ പ്രവർത്തകർ ദുരിതബാധിതമേഖലയായ പഞ്ചായത്തിലെ തന്നെ രണ്ടു കുടുംബങ്ങൾക്കും…
ജില്ലയിലെ വിവിധ ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പഞ്ചായത്ത് പ്രദേശത്തെ നിലവിലെ സ്ഥിതി വിലയിരുത്തുന്നതിനും, കാഞ്ഞിരപ്പുഴയിൽ വെള്ളം ഉയരുന്ന സാഹചര്യത്തില്‍ നടത്തേണ്ട മുന്നൊരുക്കങ്ങളെ കുറിച്ച് ആലോചിക്കുന്നതിനുമായി എറിയാട് പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ അടിയന്തര യോഗം ചേര്‍ന്നു. യോഗത്തിൽ…
കൊക്കയാറിലുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി സർക്കാരിന്റെ എല്ലാവിധ സഹായങ്ങളും ഏർപ്പെടുത്തിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. ദുരന്തഭൂമി സന്ദർശിച്ച് ഉന്നതതലയോഗം ചേർന്നതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡീൻ കുര്യാക്കോസ് എംപി, വാഴൂർ സോമൻ…
പുത്തൂർ പഞ്ചായത്തിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന പുത്തൻകാട്, ചിറ്റക്കുന്ന് പ്രദേശത്തെ 40 കുടുംബങ്ങളെ ഒഴിപ്പിച്ചു. ജില്ലാ കലക്ടറുടെ നിർദ്ദേശപ്രകാരമാണ് കുടുംബങ്ങളെ മാറ്റിയത്. തഹസിൽദാർ ജയശ്രി, ഡെപ്യൂട്ടി തഹസിൽദാർ ലിഷ, പുത്തൂർ വില്ലേജ് ഓഫീസർ മഹേശ്വരി,…
തൃശൂരിൽ രക്ഷാ പ്രവർത്തനങ്ങൾക്കായി പരിശീലനം ലഭിച്ച മത്സ്യത്തൊഴിലാളികളുടെ ടീം സജ്ജമായി. 10 പേരടങ്ങുന്ന ടീമാണ് ഫിഷറീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ കടൽ സുരക്ഷ, രക്ഷാപ്രവർത്തനം, ഫസ്റ്റ് എയ്ഡ് എന്നിവയിൽ ഗോവ നാഷണൽ ഇൻസ്റ്റിറ്റൂട്ട് ഓഫ് വാട്ടർ…
ദുരന്ത നിവാരണത്തിനുള്ള എല്ലാ സംവിധാനങ്ങളും സംസ്ഥാനത്ത് മുഴുവൻ സമയം പ്രവർത്തിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിഴക്കൻ കാറ്റിന്റെ സ്വാധീനം കേരളം ഉൾപ്പെടയുള്ള തെക്കൻ സംസ്ഥാനങ്ങളിൽ സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിൽ ബുധനാഴ്ച (ഒക്ടോബർ 20)…
സംസ്ഥാനത്ത് രണ്ടു ദിവസമായി തുടരുന്ന അതിതീവ്രമഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 16 ആയി. (ഞായർ ഉച്ചയ്ക്ക് രണ്ടു മണിവരെ). കോട്ടയം ജില്ലയിലെ കൂട്ടിക്കലിൽ 12 പേരുടെ മൃതദേഹവും ഇടുക്കിയിലെ കൊക്കയാറിൽ മൂന്നുപേരുടെ മൃതദേഹവും…