ഭക്ഷ്യ സുരക്ഷാ വകുപ്പ് ജില്ലയിൽ മൂന്ന് ദിവസമായി നടത്തിയ പരിശോധയിൽ രജിസ്ട്രേഷനും ലൈസൻസും ഇല്ലാതെ പ്രവർത്തിച്ച ചെറുതും വലുതുമായ 228 കടകൾ അടപ്പിച്ചു. ഓണക്കാലത്ത് കൃത്രിമം തടയാനാണ് പരിശോധന നടത്തിയത്. ജില്ലാ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ്…

ലൈസൻസില്ലാത്ത 2305 സ്ഥാപനങ്ങൾക്കെതിരെ നടപടി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവിന്റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി 10,545 പരിശോധനകൾ നടത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോർജ്.…

പരിശോധനയ്ക്ക് 132 സ്പെഷ്യൽ സ്‌ക്വാഡുകൾ സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രത്യേക പരിശോധനകൾ ഇന്ന് വൈകുന്നേരം 3 മുതൽ ആരംഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാന വ്യാപകമായി 3500ലധികം കച്ചവട സ്ഥാപനങ്ങളിലാണ്…

മന്ത്രി വിതരണോദ്ഘാടനം നിർവഹിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി എല്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസർമാർക്കും നൂതന സംവിധാനങ്ങളോടെയുള്ള ടാബുകൾ വിതരണം ചെയ്തു. സംസ്ഥാനതല വിതരണോദ്ഘാടനം സെക്രട്ടറിയേറ്റിൽ ആരോഗ്യ മന്ത്രി വീണാ…

ഈറ്റ് റൈറ്റ് കേരള ആപ്പ് വിജയം: 1700 ഹോട്ടലുകൾക്ക് റേറ്റിംഗ്, ഉപയോഗിച്ചത് 10,500 പേർ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി മഴക്കാലത്ത് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും സ്പെഷ്യൽ സ്‌ക്വാഡുകൾ രൂപീകരിച്ച് പ്രത്യേക പരിശോധനകൾ ശക്തമാക്കിയതായി ആരോഗ്യ മന്ത്രി…

ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലെ കടകളിൽ ജില്ലാ കലക്ടർ വി ആർ കൃഷ്ണതേജയുടെ നേതൃത്വത്തിൽ പരിശോധന നടത്തി 5000 രൂപ പിഴ ഈടാക്കി. പള്ളികുളം, ജയ്ഹിന്ദ് മാർക്കറ്റ്, ശക്തൻ മാർക്കറ്റ് എന്നിവിടങ്ങളിലെ മൊത്ത / ചില്ലറ…

നാദാപുരം ഗ്രാമപഞ്ചായത്തിൽ താൽക്കാലികമായി പ്രവർത്തിച്ചിരുന്ന സ്റ്റാളിന്റെ പ്രവർത്തനം പഞ്ചായത്ത്‌ അധികൃതരുടെ നേതൃത്വത്തിൽ നിർത്തിവെപ്പിച്ചു. ഉപയോഗശൂന്യമായ ഐസ്ക്രീം സൂക്ഷിച്ചുവച്ചതിന്റെ അടിസ്ഥാനത്തിലാണ് സ്റ്റാൾ അടപ്പിച്ചത്. പരിശോധനയിൽ ഫ്രീസറിൽ സൂക്ഷിച്ച ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം കണ്ടെത്തി. തുടർന്ന്…

*തിരുവനന്തപുരം ജില്ലയിലെ 35 ഹോട്ടലുകളിലെ ജീവനക്കാർ പങ്കെടുത്തു *785 സ്ഥാപനങ്ങൾ ഹൈജീൻ റേറ്റിംഗ് കരസ്ഥമാക്കി സംസ്ഥാനത്ത് എഫ്.എസ്.എസ്. ആക്ട് പ്രകാരം മാനദണ്ഡങ്ങൾ പാലിക്കാത്തതിനാൽ അടപ്പിച്ച സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് ഭക്ഷ്യ സുരക്ഷാ പരിശീലനം നിർബന്ധമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

പറവൂരിൽ ഉണ്ടായ ഭക്ഷ്യവിഷബാധക്ക് കാരണം സാൽമോണല്ല എന്റെറൈറ്റിഡിസ് എന്ന ബാക്ടീരിയ ഉണ്ടാക്കുന്ന സാൽമോണെല്ലോസിസ് ആണെന്ന് ആരോഗ്യ വകുപ്പ് നടത്തിയ സാമ്പിൾ പരിശോധനയിൽ സ്ഥിരീകരിച്ചു. പറവൂരിൽ ഇതുവരെ 106 പേരിലാണ് ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്തത്. ജനുവരി…

മണ്ഡല-മകരവിളക്കിനോടനുബന്ധിച്ചു നിലയ്ക്കല്‍ ഡ്യൂട്ടി മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് നിലയ്ക്കല്‍ ബേസ് ക്യാമ്പ് പരിസരങ്ങളിലെ ഹോട്ടലുകളിലും വ്യാപാരസ്ഥാപനങ്ങളിലും നടത്തിയ പരിശോധനയില്‍ 20,000 രൂപ പിഴ ഈടാക്കി. ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം നല്‍കിയതിനു രണ്ടു ഹോട്ടലുകളില്‍നിന്നാണ് പിഴത്തുക ഈടാക്കിയത്.…