ഭാഗ്യ നിർഭാഗ്യങ്ങളുടെ അതിർവരമ്പുകൾ നിർണ്ണയിക്കുന്ന കുമ്മായ വരകൾക്കുള്ളിൽ ഫുട്ബോൾ ആവേശം അല തല്ലിയപ്പോൾ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ജില്ലാ ഭരണകൂടം, സ്വീപ്, സുൽത്താൻ ബത്തേരി നിയോജകമണ്ഡലം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽ നടത്തിയ സൗഹൃദ…

കുടുംബശ്രീ ബാലസഭ ഫുട്ബോൾ ടൂർണമെന്റ് നടത്തി. ടൈബ്രേക്കറിൽ പൊഴുതനയെ പരാജയപ്പെടുത്തി കോട്ടത്തറ ചാമ്പ്യൻമാരായി. ഇരുപത്തി രണ്ട് ടീമുകൾ മാറ്റുരച്ച ഫുട്ബോൾ ടൂർണമെന്റിന്റെ ലൂസേഴ്സ് ഫൈനലിൽ മീനങ്ങാടിയെ പരാജയപെടുത്തി കണിയാമ്പറ്റ മൂന്നാം സ്ഥാനം നേടി. കോട്ടത്തറ…

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ ട്രൈബല്‍ യൂത്ത് ക്ലബ്ബുകള്‍ക്കായി സംഘടിപ്പിച്ച ഫുട്‌ബോള്‍ ഫിയെസ്റ്റയില്‍ വിവ എഫ് സി കിടങ്ങില്‍ ചാമ്പ്യന്‍മാരായി. വിജയികള്‍ക്ക് സുല്‍ത്താന്‍ ബത്തേരി നഗരസഭാ ചെയര്‍മാന്‍ ടി കെ രമേശ് ട്രോഫി…

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കോതമംഗലം നഗരസഭയുടെ ആഭിമുഖ്യത്തിൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിച്ചു. ആന്റണി ജോൺ എം.എൽ.എ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. മാർ ബേസിൽ, സെന്റ് ജോർജ്, എംഎ ഇന്റർനാഷണൽ, വിമലഗിരി,…

സ്റ്റേറ്റ് അണ്ടര്‍ 17 ബോയ്സ് ചീഫ് മിനിസ്റ്റേര്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് കെ കെ പവിത്രന്‍ മാസ്റ്റര്‍ക്ക് നൽകി പ്രകാശനം ചെയ്തു. കലക്ടറുടെ ചേമ്പറിൽ…

മുൻനിര ഫുട്ബോൾ ക്ലബ്ബുകളെ അനുസ്‌മരിപ്പിച്ച് ജനപ്രതിനിധികളും മാധ്യമ പ്രവർത്തകരും കളത്തിലിറങ്ങിയത് കാണികൾക്ക് വേറിട്ട അനുഭവമായി. ബൂട്ടും ജേഴ്സിയുമണിഞ്ഞ് മന്ത്രി പി.എ മുഹമ്മദ്‌ റിയാസ് കളത്തിൽ ഇറങ്ങിയതോടെ സൗഹൃദ ഫുട്ബോൾ മത്സരം ആവേശ കൊടുമുടിയിൽ എത്തി.…

മലപ്പുറം: ബാലാവകാശ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ ബാലസംരക്ഷണ സ്ഥാപനത്തിലെ കുട്ടികള്‍ക്കായി സിസിഐ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ് മലപ്പുറം ക്ലബ് വണ്‍ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. വനിതാ ശിശു വികസന വകുപ്പ്- ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്,…

ഇടുക്കി: ജില്ലാ ഇലക്ഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന വോട്ടര്‍ ബോധവത്കരണത്തിന്റെ (സ്വീപ്) ഭാഗമായി നാളെ (27) മൂന്നാറില്‍ നടത്തുന്ന സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം വിജയന്‍ പങ്കെടുക്കും. കെഡിഎച്ച്പി ഗ്രൗണ്ടില്‍ വൈകിട്ട്…