നെടുമങ്ങാട് സര്‍ക്കാര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഫിസിക്കല്‍ സയന്‍സ് അദ്ധ്യാപികയുടെ ഒഴിവിലേക്ക്  ദിവസവേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ഹൈസ്‌കൂള്‍ തലത്തില്‍ ഫിസിക്കല്‍ സയന്‍സ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യാന്‍ യോഗ്യതയുള്ളവര്‍ക്ക് ഡിസംബര്‍ 15 രാവിലെ 10 മണിക്ക്…

തൃപ്പുണിത്തുറ സർക്കാർ സംസ്‌കൃത കോളേജിൽ ജ്യോതിഷ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിലേക്ക് അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കൂടിക്കാഴ്ച നടത്തും. ഉദ്യോഗാർത്ഥികൾ 55 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം നേടിയവരും യു.ജി.സി യോഗ്യതയുള്ളവരും അതത്…

തിരുവനന്തപുരം സര്‍ക്കാര്‍ സംസ്‌കൃത കോളേജില്‍ അതിഥി അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടക്കും. കൊല്ലം ഡെപ്യൂട്ടി ഡയറക്ടറുടെ ഗസ്റ്റ് അധ്യാപക പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പ്രിന്‍സിപ്പല്‍ മുമ്പാകെ…

നൂറണി എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ടെക്നോളജി ഉപകേന്ദ്രത്തില്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ മെയിന്റനന്‍സ് ആന്‍ഡ് നെറ്റ് വര്‍ക്കിംഗ് കോഴ്സ് പഠിപ്പിക്കാന്‍ അധ്യാപകരെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള കമ്പ്യൂട്ടര്‍ സയന്‍സ് / ഇലക്ട്രോണിക്സ്…

മഹാരാജാസ് ടെക്നോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍, ഇലക്ട്രോണിക്സ് വിഭാഗത്തിലേക്ക് ഒഴിവുള്ള ഗസ്റ്റ് ലക്ചറര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി യോഗ്യത ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ്സ് ബി.ടേക് യോഗ്യത ഉള്ളവര്‍ക്കായി 16.11.2021 ചൊവാഴ്ച 10…

കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ (കേപ്പ്) നു കീഴില്‍ മുട്ടത്തറ, പെരുമണ്‍, പത്തനാപുരം, ആറന്‍മുള, പുന്നപ്ര, കിടങ്ങൂര്‍, വടകര, തലശ്ശേരി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലുള്ള എന്‍ജിനിയറിങ് കോളേജുകളിലേക്ക് കമ്പ്യൂട്ടര്‍ സയന്‍സ്, സിവില്‍, മെക്കാനിക്കല്‍, ഇലക്ട്രോണിക്സ്…

തൃശൂർ മഹാരാജാസ് ടെക്‌നോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്‌സ് വിഭാഗത്തിൽ ഒഴിവുള്ള ഗസ്റ്റ് ലക്ചറർ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാം ക്ലാസ്സ് ബി.ടെക് ആണ് യോഗ്യത. നവംബർ…

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ 2021-2022 അധ്യയന വർഷത്തേക്ക് അറബിക് വിഭാഗത്തിൽ (രണ്ട്) അതിഥി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 11ന് രാവിലെ 11 മണിക്ക് നടത്തും. യു.ജി.സി നിഷ്‌കർഷിച്ച യോഗ്യത ഉള്ളവരും കോളേജ് വിദ്യാഭ്യാസ…

ഹേരൂര്‍ മീപ്രി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ നോണ്‍ വൊക്കേഷനല്‍ ടീച്ചര്‍ ഇന്‍ ഫിസിക്‌സ് (ജൂനിയര്‍-ഒന്ന്), കെമിസ്ട്രി (ജൂനിയര്‍-ഒന്ന്) തസ്തികകളില്‍ ഒഴിവുണ്ട്. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ 10.30ന് സ്‌കൂള്‍ ഓഫീസില്‍.…

പാലക്കാട് ഗവ.വിക്ടോറിയ കോളേജില്‍ ഹിസ്റ്ററി വകുപ്പില്‍ ഗസറ്റ് ലക്ചറര്‍ ഒഴിവ്. യു.ജി.സി. നെറ്റ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഇവരുടെ അഭാവത്തില്‍ 55 ശതമാനത്തില്‍ കുറയാത്ത മാര്‍ക്ക് ബിരുദാനന്തര ബിരുദത്തിന് നേടിയിട്ടുള്ളവരെയും പരിഗണിക്കും. യോഗ്യരായവര്‍ ബയോഡേറ്റയും…