വണ്ടിപ്പെരിയാര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അദ്ധ്യാപകരെ നിയമിക്കുന്നു. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് www.gptcvandiperiyar.org എന്ന വെബ്സൈറ്റില്‍ ഒക്ടോബര്‍ 26 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഉയര്‍ന്ന പ്രായ പരിധി 56 വയസ്. 1. ലക്ചറന്‍…

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജില്‍ ട്രേഡ്‌സ്മാന്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഒഴിവുകളിലേക്ക് ഗസ്റ്റ് അധ്യാപക നിയമനത്തിന്റെ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 10ന് കോളേജില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ വിദ്യാഭ്യാസയോഗ്യതയുടെയും അക്കാദമിക്…

മഞ്ചേരി ഗവ.ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ് (ജി.ഐ.എഫ്.ഡി) സെന്ററില്‍ ഇംഗ്ലീഷ് ടീച്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് ടീച്ചേഴ്‌സ് യോഗ്യതയുള്ളവര്‍ക്കും ടീച്ചര്‍ തസ്തികയില്‍ നിന്നും വിരമിച്ചവര്‍ക്കും അപേക്ഷിക്കാം. കൂടിക്കാഴ്ച…

പാലക്കാട്: അട്ടപ്പാടി രാജീവ് ഗാന്ധി സ്മാരക ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാളം വിഷയത്തില്‍ ഗസ്റ്റ് അധ്യാപക ഒഴിവുണ്ട്. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റുമാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരെയും…

തിരുവനന്തപുരം സര്‍ക്കാര്‍ ആര്‍ട്സ് കോളേജില്‍ അറബിക് വിഷയത്തില്‍ നിലവിലുള്ള ഒരു ഒഴിവിലേക്ക് അധ്യാപക നിയമനത്തിന് 29ന് രാവിലെ 11 മണിക്ക് ഇന്റര്‍വ്യൂ നടത്തും. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടറേറ്റില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള…

പാലക്കാട്‌: ചിറ്റൂർ ഗവ.കോളേജിൽ കെമിസ്ട്രി, ഹിസ്റ്ററി വിഭാഗത്തിൽ ഗസ്റ്റ് ലക്ചററുടെ ഓരോ ഒഴിവുണ്ട്. യോഗ്യത ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദം. നെറ്റ് യോഗ്യതയുള്ളവർക്ക് മുൻഗണന. കെമിസ്ട്രി വിഭാഗക്കാർ സെപ്തംബർ 20…

പാലക്കാട്: പത്തിരിപ്പാല ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ മലയാള ഗസ്റ്റ് അധ്യാപിക നിയമനത്തിന് ഓണ്‍ലൈനായി അപേക്ഷിച്ചവര്‍ക്കുള്ള കൂടിക്കാഴ്ച ജൂലൈ 29 ന് രാവിലെ 10ന് കോളേജില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. അപേക്ഷിച്ചവര്‍ അസ്സല്‍…

കണ്ണൂർ: തലശ്ശേരി ഗവ.കോളേജിൽ കൊമേഴ്സ്, പൊളിറ്റിക്കൽ സയൻസ് (പാർട്ട് ടൈം), എംഎസ്‌സി കമ്പ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചറർ ഇന്റർവ്യൂ കോളേജിൽ നടത്തും. ജൂൺ ഏഴ് വരെ ഓൺലൈൻ ആയി അപേക്ഷ സമർപ്പിച്ചവർ…

തിരുവനന്തപുരം സർക്കാർ കോളേജിൽ സംസ്‌കൃത വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 11 ന് രാവിലെ 11 മണിക്ക് നടത്തും.  കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പങ്കെടുക്കാം.…

തൃശ്ശൂർ: കുട്ടനെല്ലൂർ സി അച്യുതമേനോൻ ഗവ. കോളേജിൽ മാത്തമാറ്റിക്സ് വിത്ത് ഡാറ്റാ സയൻസ്, ഹ്യൂമൻ ഫിസിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, സൈക്കോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവുകളുണ്ട്. തൃശൂർ ഡെപ്യൂട്ടി ഡയറക്ടറുടെ മേഖലാ കാര്യാലയത്തിൽ ഗെസ്റ്റ് ലക്ചറർ…