നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ഹരിത പെരുമാറ്റചട്ട പാലനം ഉറപ്പാക്കിയ വടവുകോട്- പുത്തന്‍കുരിശ് ഗ്രാമപഞ്ചായത്തിലെ വിവിധ ഓഫീസുകള്‍ ഹരിത സ്ഥാപന പദവി കരസ്ഥമാക്കി. ഹരിതകേരളം മിഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍…

നവകേരളം കർമ്മ പദ്ധതിയിൽ ഹരിത കേരളം മിഷന്റെയും മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെയും നേതൃത്വത്തിൽ കബനിക്കായ് വയനാട്, നീരുറവ് ക്യാമ്പയിനുകളുടെ ഭാഗമായി നടത്തുന്ന നീർച്ചാൽ പുനരുജ്ജീവനം പദ്ധതി ഉദ്ഘാടനം ചെയ്തു. വൈത്തിരി…

നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച മീനങ്ങാടി ഗ്രാമപഞ്ചായത്ത് ടീമിനെ ഹരിതകേരളം മിഷന്‍ ആദരിച്ചു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി…

സംസ്ഥാനത്തിന്റെ ജല ലഭ്യതക്ക് അനുസരിച്ചു ജലവിനിയോഗവും ഇത് സംബന്ധിച്ചുള്ള പദ്ധതി ആസൂത്രണവും ആവശ്യമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. ഈ ദിശയിലുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് രാജ്യത്താദ്യമായി കേരളത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ ഹരിത…

നവകേരളം കർമ്മ പദ്ധതി-2ന്റെ ഭാഗമായി ഹരിത കേരളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഒരു വർഷം നീളുന്ന ഓർമ്മ  മരം ക്യാമ്പയിന് ജില്ലയിൽ തുടക്കമായി. ജില്ലാ തല ഉദ്‌ഘാടനം കളക്ട്രേറ്റ് വളപ്പിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്…

മാലിന്യ ശേഖരണത്തിൽ കൃത്യത ഉറപ്പാക്കി നെയ്യാറ്റിൻകര മണ്ഡലം ഹരിതമാകാനുള്ള തയാറെടുപ്പിലാണ്. നവംബർ ഒന്നിന് ഹരിത നെയ്യാറ്റിൻകര പ്രഖ്യാപനത്തിനായി കതോർക്കുകയാണ് മണ്ഡലത്തിലെ ജനങ്ങൾ. കെ.ആൻസലൻ എം.എൽഎയുടെ നേതൃത്വത്തിൽ ജനുവരി മുതൽ നടന്ന ചിട്ടയായ പ്രവർത്തനങ്ങളുടെ ആദ്യഘട്ടം…

20 തദ്ദേശസ്ഥാപനങ്ങളിലായി 181 സെന്റില്‍ 755 തൈകള്‍ നട്ടു കേരളത്തിന്റെ ഹരിതാഭ വര്‍ധിപ്പിക്കുന്നതിനുള്ള ഹരിതകേരളം മിഷന്റെ പച്ചത്തുരുത്ത് പദ്ധതി പ്രകാരം ഈ സാമ്പത്തിക വര്‍ഷം ഇതുവരെ ജില്ലയില്‍ ഒരുക്കിയത് 20 പച്ചത്തുരുത്തുകള്‍. 17 തദ്ദേശസ്വയംഭരണ…

വയനാട്: ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ സഹകരണത്തോടെ നടപ്പിലാക്കി വരുന്ന ടീന്‍ ഫോര്‍ ഗ്രീന്‍ ക്യാംപയിന്റെ ഡിജിറ്റല്‍ ഡോക്യുമെന്റേഷന്‍ എ.ഡി.എം എന്‍.ഐ ഷാജു പ്രകാശനം ചെയ്തു. അജൈവ മാലിന്യങ്ങള്‍ വീടുകളില്‍ തന്നെ…

കാസര്‍ഗോഡ്‌: ഹരിത കേരളം മിഷന്റെ നേതൃത്വത്തിൽ 'ടീച്ചറും കുട്ട്യോളും' പദ്ധതിക്ക് ഉദുമ ഗ്രാമ പഞ്ചായത്തിൽ തുടക്കമായി. അജൈവ മാലിന്യ സംസ്‌കരണത്തിനാവശ്യമായ പ്ലാസ്റ്റിക്ക് തരം തിരിക്കൽ പ്രക്രിയ ഹരിതകർമ്മസേന വഴി വിദ്യാർഥികൾക്ക് പകർന്നു നൽകുന്നതാണ് പദ്ധതി.…

കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാനായി ജില്ലയില്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ജല  പരിശോധനാ ലാബുകള്‍ ഒരുങ്ങുന്നു. ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ആദ്യ ഘട്ടത്തില്‍ 15 സ്‌കൂളുകളാണ് പദ്ധതിയുടെ ഭാഗമാവുക. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ…