നവകേരളം പദ്ധതിയില്‍ ഹരിതകേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന എന്റെ വാര്‍ഡ് നൂറില്‍ നൂറ് ക്യാമ്പയിനില്‍ മികച്ച നേട്ടം കൈവരിച്ച് തരിയോട്, പുല്‍പ്പള്ളി പഞ്ചായത്തുകള്‍. ക്യാമ്പിയിനിന്റെ ഭാഗമായി നൂറ് ശതമാനം വാതില്‍പ്പടി ശേഖരണവും നൂറ് ശതമാനം…

ലോക പരിസ്ഥിതി ദിനത്തില്‍ നവകേരളം കര്‍മപദ്ധതിയില്‍ ഹരിത കേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, കണിയാമ്പറ്റ ഗവ. മോഡല്‍ റസിഡെന്‍ഷ്യല്‍ സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി പച്ചത്തുരുത്ത് സന്ദര്‍ശിച്ചു.…

നവ കേരള സൃഷ്ടിക്കായുള്ള ആശയങ്ങളുമായി ഹരിത കേരള മിഷന്‍ പ്രദര്‍ശനത്തിനെത്തി. രണ്ടാം പിണാറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഒരുക്കിയിട്ടുള്ള ജില്ലാതല പ്രദര്‍ശന വിപണന മേളയില്‍ ശ്രദ്ധ നേടി ഹരിത കേരളം സ്റ്റാള്‍.…

കോഴിക്കോട്: കേരളത്തിലെ പതിനായിരം ഓഫീസുകളെ ഹരിത ഓഫീസുകളാക്കി മാറ്റുന്നതിന്റെ ജില്ലാ തല പ്രഖ്യാപനം തൊഴില്‍ വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്റേയും ശുചിത്വ മിഷന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.…

കാസര്‍ഗോഡ്:  സര്‍ക്കാര്‍ ഓഫീസുകള്‍ ഹരിത ഓഫീസുകളായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് ഓഡിറ്റ് ആരംഭിച്ചു. ജില്ലയിലെ ഹരിത ഓഡിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം…

പത്തനംതിട്ട :  ഹരിതകേരളം മിഷന്റെ ഭാഗമായി ജില്ലയില്‍ നിരവധി വികസന പദ്ധതികളാണു നടക്കുന്നത്. ജില്ലയില്‍ 18.526 ഏക്കറിലായി 102 പച്ചത്തുരുത്തുകളാണ് ഒരുക്കിയിട്ടുള്ളത്. കൊടുമണ്‍ ഗ്രാമപഞ്ചായത്ത് 18 വാര്‍ഡുകളിലും പച്ചത്തുരുത്തുകള്‍ നിര്‍മിച്ച് സംസ്ഥാനത്തെ തന്നെ ആദ്യത്തെ…

കാസര്‍ഗോഡ്:   ഹിതകേരള മിഷന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇനി ഞാന്‍ ഒഴുകട്ടെ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റേയും ഹരിതകേരള മിഷന്റേയും ബേഡഡുക്ക പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജയപുരം ജയപുരം നീര്‍ച്ചാല്‍ പുനരുജ്ജീവനവും തടയണ നിര്‍മ്മാണവും നടന്നു. ബേഡഡുക്ക…