എറണാകുളം ജില്ലാ ആരോഗ്യവകുപ്പും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും എറണാകുളം പ്രസ്സ് ക്ലബ്ബും സംയുക്തമായി കുഷ്ഠരോഗനിര്‍മാര്‍ജനത്തിലും മറ്റ് പകര്‍ച്ചവ്യാധിപ്രതിരോധത്തിലും മാധ്യമങ്ങള്‍ക്കുള്ള പങ്ക് എന്ന വിഷയത്തില്‍ മാധ്യമശില്‍പ്പശാല സംഘടിപ്പിച്ചു. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജിയണല്‍…
ജില്ലാ ആരോഗ്യവകുപ്പും ആരോഗ്യകേരളവും സംയുക്തമായി പൂക്കോട്ടൂർ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം, കോഡൂർ കുടുംബാരോഗ്യ കേന്ദ്രം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പക്ഷാചരണത്തിന് തുടക്കമായി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മലപ്പുറം ബ്ലോക്ക് പഞ്ചായത്ത്…
ജലജന്യ രോഗങ്ങൾക്കെതിരെ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം: ഡി.എം.ഒ മലപ്പുറം ഫെബ്രുവരി 14 മുതൽ 28 വരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഊർജിത വയറിളക്ക രോഗ നിയന്ത്രണ പരിപാടി നടത്തും. മഞ്ചേരി നഗരസഭയിലും പള്ളിക്കൽ പഞ്ചായത്തിലും നിരവധി…
മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും മുണ്ടിവീക്കം റിപ്പോർട്ട് ചെയ്യപ്പെടുന്നതായും ഈ അസുഖത്തിനെതിരെ കരുതിയിരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ . ആർ . രേണുക അറിയിച്ചു. മുണ്ടി നീര്, മുണ്ടിവീക്കം എന്നീ പേരുകളില്‍…
ആദ്യമായി സന്നിധാനത്തെത്തിച്ച സ്പെഷ്യൽ റെസ്‌ക്യൂ വാൻ വഴി 150 പേർക്ക് സേവനങ്ങൾ നൽകി ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് 2,43,413 പേർക്ക് ആരോഗ്യ സേവനങ്ങൾ നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇതിൽ 7278 പേർക്ക് ഒബ്സർബേഷനോ കിടത്തി ചികിത്സയോ വേണ്ടി വന്നിട്ടുണ്ട്.…
ന്യൂട്രീഷന്‍ ആന്റ് ഡയറ്റ് റിലേറ്റഡ് പ്രോഗ്രാമിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല പോഷണ ബോധവല്‍ക്കരണവും പ്രദര്‍ശനവും സംഘടിപ്പിച്ചു. മാനന്തവാടി സെന്റ് മേരീസ് കോളേജില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയര്‍മാന്‍ ജുനൈദ്…
ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ആരോഗ്യ വകുപ്പിലെ പൊതുജനാരോഗ്യം വിഭാഗത്തിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റുമാരുടെ നേതൃത്വത്തില്‍ വെള്ളമുണ്ട ടൗണിലെ ഭക്ഷണശാലകളില്‍ പരിശോധന നടത്തി. പരിശോധനയില്‍ പോരായ്മകള്‍ കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്ത് രാജ് ആക്ട് പ്രകാരം…
ഇടവിട്ടും തുടര്‍ച്ചയായും മഴ പെയ്യുന്ന സാഹചര്യത്തില്‍ വയറിളക്കം, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ ജലജന്യ രോഗങ്ങള്‍, ഡെങ്കിപ്പനി,എലിപ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ എന്നിവ പടരാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. എലിപ്പനി എലി,…
51 ശതമാനം കുട്ടികളും കുത്തിവെപ്പ് സ്വീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ കുത്തിവെപ്പിലൂടെ പ്രതിരോധിക്കാൻ കഴിയുന്ന 12 മാരക രോഗങ്ങളിൽ നിന്നും കുട്ടികളെയും ഗർഭിണികളെയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലയിൽ സംഘടിപ്പിച്ച മിഷൻ ഇന്ദ്രധനുഷ് 5.0…
ദേശീയ കുഷ്ഠരോഗ നിർമാർജന പദ്ധതിയുടെ ഭാഗമായി കുട്ടികളിൽ കുഷ്ഠരോഗം പ്രാരംഭത്തിലെ കണ്ടുപിടിക്കുന്നതിന് ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന ബാലമിത്ര പദ്ധതിക്ക് ശ്രീമൂലനഗരം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പരിശീലന പരിപാടി സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ്…