കുഷ്ഠരോഗ നിർമാർജനത്തിന്റെ ഭാഗമായ ബാലമിത്ര പദ്ധതിയുമായി ബന്ധപ്പെട്ട് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ഏഴ് സ്കൂളുകളിൽ പരിശീലന പരിപാടി പൂർത്തിയായി. അങ്കണവാടി വർക്കർമാർക്കും സ്കൂൾ അധ്യാപകർക്കും പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച പരിശീലന ക്യാമ്പിന്റെ തുടർച്ചയായാണ് ആരോഗ്യവകുപ്പ് സ്കൂളുകളിലെത്തി…

-എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു -15,000 സ്ത്രീകളെ പദ്ധതിയുടെ ഭാഗമാക്കും സ്ത്രീകളുടെയും പെൺകുട്ടികളുടെയും ആരോഗ്യ സംരക്ഷണം ലക്ഷ്യമാക്കികൊണ്ട് എച്ച് ബി 12 @ മറ്റത്തൂരിന് തുടക്കമാകുന്നു.  15 - 60നും ഇടയിൽ…

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ജില്ലയില്‍ 'കോട്പ' എന്‍ഫോഴ്സ്മെന്റ് ടീമിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളില്‍ പരിശോധന നടത്തി. ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നിവരുടെ…

ജനകീയാരോഗ്യത്തിലൂടെ ഒരു യാത്രയാണ്‌ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലൊരുക്കിയ ജനകീയാരോഗ്യം സ്‌റ്റാളില്‍. സംസ്ഥാനത്ത എല്ലാ ഈ ഹെല്‍ത്ത്‌ അധിഷ്‌ഠിത ആശുപത്രികളിലും ഉപയോഗിക്കാവുന്ന യു.എച്ച്‌.ഐ.ഡി കാര്‍ഡുകള്‍ സൗജന്യമായി സ്‌റ്റാളില്‍ ചെയ്‌തു…

എറണാകുളം ജില്ലയില്‍ നോറോ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ പ്രതിരോധ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കി. കാക്കനാട് സ്കൂളിലെ 1,2ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 62 വിദ്യാർത്ഥികൾക്കും രക്ഷിതാക്കളിൽ ചിലർക്കും ലക്ഷണങ്ങൾ പ്രകടമായതിനെ തുടർന്ന്…

ആരോഗ്യ വകുപ്പ്, ആരോഗ്യ കേരളം പാലക്കാട് എന്നിവയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കുഷ്ഠരോഗ നിര്‍ണയ പ്രചാരണ പരിപാടിയുടെ ഭവന സന്ദര്‍ശനത്തിന് ജില്ലയില്‍ തുടക്കമായി. ജില്ലാതല ഉദ്ഘാടനം വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ പി.പി സുമോദ് എം.എല്‍.എ…

ജില്ലയിലെ ഹോട്ടലുകളിലും മറ്റു ഭക്ഷണ വിതരണ കേന്ദ്രങ്ങളിലും പരിശോധന ശക്തമാക്കാനൊരുങ്ങി ജില്ലാ ഭരണകൂടം. ഇതിനായി പ്രത്യേക മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ ജില്ലാ വികസന…

സംസ്ഥാന വ്യാപകമായി ഇന്ന് 485 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് ഷവർമ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വൃത്തിഹീനമായി പ്രവർത്തിച്ച 10 സ്ഥാപനങ്ങളുടേയും ലൈസൻസ് ഇല്ലാതിരുന്ന 6 സ്ഥാപനങ്ങളുടേയും…

*തിരുവാഭരണ ഘോഷയാത്രയെ മെഡിക്കല്‍ ടീം അനുഗമിക്കും. മകരവിളക്ക് മഹോല്‍സവത്തിന്റെ തിരക്ക് മുന്‍കൂട്ടി കണ്ട് തീര്‍ത്ഥാടകരുടെ ആരോഗ്യ സംരക്ഷണത്തിനായി വലിയ മുന്നൊരുക്കങ്ങളുമായി ആരോഗ്യ വകുപ്പ്. നിലവിലെ സൗകര്യങ്ങള്‍ക്ക് പുറമെയാണിത്. തിരുവാഭരണ ഘോഷയാത്ര പുറപ്പെടുന്ന 12 ന്…

ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എന്നീ തസ്തികകളുടെ പേര് മാറ്റം, ചുമതലകളുടെ പുനഃനിർവഹണം എന്നിവ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചു.