ദേശീയ ഫ്‌ളൂറോസിസ് പ്രതിരോധ നിയന്ത്രണ പരിപാടിയുടെ ഏകോപന സമിതി യോഗം ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബി. സിന്ധു ഉദ്ഘാടനം ചെയ്തു. ചിറ്റൂര്‍ ബ്ലോക്ക് പഞ്ചായത്ത്…

തൈക്കാട് ആശുപത്രിയിൽ നവജാത ശിശുവിനെ വിറ്റുവെന്ന ആരോപണത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി. കുഞ്ഞിന് മതിയായ…

സംസ്ഥാനത്ത് അപൂർവ രോഗങ്ങൾക്കുള്ള മരുന്ന് ലഭ്യമാക്കാൻ പ്രത്യേക ഫണ്ട് രൂപീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശൂരനാട് സാമൂഹികാരോഗ്യ കേന്ദ്രത്തെ ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തുന്നതിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ആർദ്രം മിഷനിലൂടെ സർക്കാർ…

*സംസ്ഥാനത്ത് ആദ്യമായി ന്യൂറോ കാത്ത്ലാബ്, സമഗ്ര സ്ട്രോക്ക് യൂണിറ്റ് *ലിനാക്, ബേൺസ് ഐസിയു, ഇന്റർവെൻഷണൽ പൾമണോളജി യൂണിറ്റ്, എംഎൽടി ബ്ലോക്ക് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 52.6 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം ഏപ്രിൽ 19ന് വൈകുന്നേരം 4 മണിക്ക്…

പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ചെങ്ങമനാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ തെറാപ്പി സെന്റർ ആരംഭിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് ഉദ്ഘാടനം നിർവഹിച്ചു. സ്വകാര്യമേഖലയിൽ ഫിസിയോതെറാപ്പി ചികിത്സയ്ക്ക് കൂടുതൽ…

ജീവിതത്തിൽ ആരോഗ്യത്തിനുള്ള പ്രാധാന്യം ചർച്ച ചെയ്ത് ആരോഗ്യ വകുപ്പിന്റെ സെമിനാർ. എന്റെ കേരളം പ്രദർശന വിപണന മേളയുടെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിൽ മൂന്ന് വിഭാഗത്തിലായിരുന്നു ക്ലാസ്സ് നടത്തിയത്. ബേസിക് ലൈഫ് സപ്പോർട്ടും പ്രാഥമിക ശുശ്രൂഷയും…

ജന്മനാ ഹൃദയ വൈകല്യമുള്ള കുട്ടികളുടെ ചികിത്സക്കായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച ഹൃദ്യം പദ്ധതി പ്രകാരം കണ്ണൂര്‍ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1026 കുട്ടികള്‍. ഇതില്‍ 389 കുട്ടികള്‍ക്ക് ഹൃദയ ശസ്ത്രക്രിയ നടത്തി.151 കുട്ടികള്‍ക്ക് സ്ട്രക്ച്ചറല്‍…

മികച്ച ജില്ലാ ആശുപത്രിക്കുള്ള കായകല്‍പ് പുരസ്‌കാരം എ എ റഹീം സ്മാരക ജില്ലാ ആശുപത്രി ആരോഗ്യമന്ത്രി വീണാ ജോര്‍ജില്‍ നിന്നും ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷനായ ചടങ്ങില്‍ ഭക്ഷ്യ- പൊതുവിതരണ…

എലിപ്പനിക്കതിരെ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. എലി, കന്നുകാലികള്‍, തുടങ്ങിയ ജീവികളുടെ മൂത്രം കലര്‍ന്ന ജലമോ, മണ്ണോ, മറ്റുവസ്തുക്കളോ വഴിയുള്ള സമ്പര്‍ക്കത്തില്‍ കൂടിയാണ് എലിപ്പനി പകരുന്നത്. കൈകാലുകളിലെ മുറിവുകള്‍, കണ്ണ്,…

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്ന കുഷ്ഠരോഗ നിര്‍ണ്ണയ പ്രചാരണ പരിപാടിയായ 'അശ്വമേധം'ത്തിന്റെ ഭാഗമായുളള ഭവന സന്ദര്‍ശനം ജില്ലയില്‍ തുടങ്ങി. കുഷ്ഠരോഗത്തിന്റെ ലക്ഷണങ്ങള്‍ തുടക്കത്തിലേ കണ്ടെത്തി ചികിത്സ ലഭ്യ മാക്കുക എന്നതാണ് ഭവന സന്ദര്‍ശനത്തിന്റെ ലക്ഷ്യം.…