ഹയര്‍സെക്കണ്ടറി (വൊക്കേഷണല്‍) വിഭാഗം ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിനായുള്ള ട്രാന്‍സ്ഫര്‍ അലോട്ട്മെന്റ് www.admission.dge.kerala.gov.in എന്ന അഡ്മിഷന്‍ വെബ് സൈറ്റിലെ Higher Secondary (Vocational) Admission എന്ന പേജില്‍ പ്രസിദ്ധീകരിച്ചു. Transfer Allotment Results എന്ന…

ജില്ലയില്‍ 2021-22 അധ്യയന വര്‍ഷത്തെ പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 2019 ഏപ്രില്‍ ഒന്ന് മുതല്‍ 2021 മാര്‍ച്ച് 31 വരെയുള്ള സര്‍ട്ടിഫിക്കറ്റുകളാണ് സ്‌പോര്‍ട്‌സ് ക്വാട്ടയ്ക്ക് പരിഗണിക്കുക. വിദ്യാര്‍ഥികള്‍ വിദ്യാഭ്യാസ…

പ്ലസ് വണ്‍ കോഴ്‌സില്‍ സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ഥികള്‍ ഹയര്‍ സെക്കന്‍ഡറി വകുപ്പിന്‍റെ www.hscap.kerala.gov.in എന്ന ഏകജാലക സൈറ്റില്‍ ജനറല്‍ രജിസ്‌ട്രേഷന്‍ നടത്തുന്നതോടൊപ്പം കായിക രംഗത്തെ നേട്ടങ്ങള്‍ ഉള്‍പ്പെടുത്തി സ്‌പോര്‍ട്‌സ് ക്വാട്ട രജിസ്‌ട്രേഷനും…

ഹയർ സെക്കൻഡറി രണ്ടാം വർഷ പരീക്ഷയിൽ 87.94 ശതമാനം വിജയം. 3,73,788 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 3,28,702 പേർ ഉന്നത പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ വർഷം 85.13 ആയിരുന്നു വിജയശതമാനം. എറണാകുളം ജില്ലയിലാണ്…

‍ജില്ലയില്‍ 13 പരീക്ഷ കേന്ദ്രങ്ങളിലായി ഹയര്‍ സെക്കന്‍ഡറി തുല്യതാ പരീക്ഷ എഴുതിയത് 2471 പഠിതാക്കള്‍. പിരായിരി മേപ്പറമ്പ് സ്വദേശിനി മൈമൂന (67 വയസ്), പട്ടിത്തറ പഞ്ചായത്തിലെ തലക്കശ്ശേരി സ്വദേശിനി കുറങ്ങാട്ടുവളപ്പില്‍ വിജയലക്ഷ്മി (63 വയസ്)…

ഇടുക്കി: കൊവിഡ് പ്രതിസന്ധികളെയും മഴക്കാല ദുരിതങ്ങളെയും അതിജീവിച്ച് 462 പേര്‍ ഹയര്‍ സെക്കണ്ടറി തുല്യത പരീക്ഷ എഴുതും. പൊതുവിദ്യാഭ്യാസ വകുപ്പിനു കീഴില്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍ സെക്കണ്ടറി തുല്യത കോഴ്സിന്റെ നാലാം…

ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തുന്ന ഹയർ സെക്കൻഡറി തുല്യതാ പരീക്ഷയിൽ ജില്ലയിൽ നിന്നുള്ള 1,559 പേർ പരീക്ഷ എഴുതും. ജൂലൈ 26 മുതൽ 31 വരെ നടക്കുന്ന പരീക്ഷയിൽ ഒന്നാം വർഷം വിജയിച്ച പഠിതാക്കളുടെ…

ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാപരീക്ഷകളുടെ ടൈംടേബിൾ ബക്രീദിന്റെ പശ്ചാത്തലത്തിൽ പരീഷ്‌കരിച്ചു. പരീക്ഷകൾ രാവിലെ 10 മുതൽ ഉച്ചക്ക് 12.45 വരെയാണ് നടക്കുക. ഒന്നാം വർഷ ഹയർ സെക്കൻഡറി തുല്യതാ പരീക്ഷ 26…

വയനാട്: ജില്ലയിലെ അര്‍ഹരായ മുഴുവന്‍ കുട്ടികളേയും പത്താം തരം, ഹയര്‍സെക്കന്‍ഡറി പരീക്ഷക്ക് തയ്യാറാക്കുന്നതിന് ജില്ലാഭരണ കൂടവും തദ്ദേശസ്ഥാപനങ്ങളും ജനപ്രതിനിധികളും വിവിധ വകുപ്പുകളും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. ജില്ലാ കളക്ടര്‍ ഡോ.അദീല അബ്ദുളളയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്താന്‍…

വിവിധ അലോട്ട്മെന്റുകളില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്മെന്റ് ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രസിദ്ധപ്പെടുത്തിയ വേക്കന്‍സിയില്‍ ആവശ്യമെങ്കില്‍ പ്രവേശനം നേടുന്നതിന് നവംബര്‍ 25 മുതല്‍ 27ന് വൈകിട്ട് നാല് മണിവരെ അപേക്ഷ നല്‍കാം. നിലവില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക്…