പൊന്മുണ്ടം ഗ്രാമപഞ്ചായത്തിലെ സർക്കാർ ഹോമിയോപ്പതി ഡിസ്‌പെൻസറിയുടെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്ജ് ഓൺലൈനായി നിർവഹിച്ചു. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. പൊന്മുണ്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഹാജറ കുണ്ടിൽ,…
തളിക്കുളം ഗ്രാമപഞ്ചായത്തിൽ ആയുർവേദ ഹോമിയോ ഡിസ്പെൻസറിയുടെ കെട്ടിടം ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. മിതമായ നിരക്കിൽ മികച്ച ചികിത്സാ സൗകര്യങ്ങൾ ഉറപ്പാക്കാൻ കേരളത്തിന് കഴിയുന്നുണ്ടെന്നും മറ്റ്…
വൈദ്യശാസ്ത്ര മേഖലയിലെ പ്രധാനപ്പെട്ട മൂന്ന് ശാഖകളിലൊന്നായ ഹോമിയോപ്പതി ചികിത്സയ്ക്കായി കാട്ടൂരിലും ഡിസ്പെൻസറി ഉയരുന്നു. കാട്ടൂരിൽ പുതുതായി നിർമ്മിക്കാനിരിക്കുന്ന ഹോമിയോ ഡിസ്പെൻസറിയുടെ ശിലാസ്ഥാപനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. മുൻ…
നായന്മാര്‍മൂല ഗവ. മോഡല്‍ ഹോമിയോ ഡിസ്‌പെന്‍സറിയുടെ പുതിയ ബ്ലോക്ക് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചെങ്കള ഗ്രാമപഞ്ചായത്ത് തനത് ഫണ്ടില്‍ നിന്നും പത്തു ലക്ഷത്തിലധികം രൂപ ചെലവഴിച്ചാണ് പുതിയ ബ്ലോക്ക് പണിതത്. ഗ്രാമപഞ്ചായത്ത്…
ബേക്കലില്‍ നിര്‍മ്മിക്കുന്ന പള്ളിക്കര ഹോമിയോ ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണം പുരോഗമിക്കുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നൂറ് ദിന കര്‍മ്മ പരിപാടികളില്‍ ഉള്‍പ്പെടുത്തി സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എയാണ് ഡിസ്പെന്‍സറി കെട്ടിട നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. ഹോമിയോപ്പതി…
തിരുവനന്തപുരം കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ലം ഗവ. ഹോമിയോ ഡിസ്പെൻസറിൽ ആരംഭിച്ച കോവിഡാനന്തര ചികിത്സ കേന്ദ്രത്തിന്റെ ഉദ്ഘാടനം കൗൺസിലർ ഡി. ശിവൻകുട്ടി നിർവഹിച്ചു. ചീഫ് മെഡിക്കൽ ഓഫിസർ ഡോ. ബി. മേരി ബിന്ദു അധ്യക്ഷത വഹിച്ചു.…